Nattuvartha
- May- 2022 -15 May
വിമുക്തഭടൻ കിടപ്പുമുറിയില്‍ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയില്‍
കണ്ണൂർ: വിമുക്തഭടനെ കിടപ്പുമുറിയില്‍ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടവ് മന്നുകുന്നിലെ ഫ്രാന്‍സിസ് (ലാലി -48) ആണ് മരിച്ചത്. പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയിലെ പെരുമ്പടവില്‍…
Read More » - 15 May
വിദേശത്തേക്ക് കടക്കാൻ വ്യാജരേഖകൾ നിർമ്മിച്ച് നൽകി: ഒരാൾ കൂടി അറസ്റ്റിൽ
നെടുമ്പാശ്ശേരി: ആന്ധ്ര സ്വദേശിനികൾക്ക് വിദേശത്തേക്ക് കടക്കാൻ വ്യാജരേഖകൾ നിർമ്മിച്ച് നൽകിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വെസ്റ്റ് ഗോദാവരി ഗണപവാരം മണ്ഡലത്തിൽ ഭാട്ടുല ചക്രവർത്തിയെയാണ് (32) പൊലീസ്…
Read More » - 15 May
നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ: പാനൂരിന് സമീപം കുന്നോത്ത് പീടികയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ബസ് ഡ്രൈവർക്കും യാത്രക്കാരിക്കും ആണ് പരിക്കേറ്റത്. Read Also…
Read More » - 15 May
സ്ലാബ് തകർന്ന് ഓടയിൽ വീണ് ബംഗാൾ സ്വദേശിനിക്ക് ഗുരുതര പരിക്ക്
പെരുമ്പാവൂർ: നടപ്പാതയുടെ സ്ലാബ് തകർന്ന് ഓടയിൽ വീണ് ബംഗാൾ സ്വദേശിനിക്ക് ഗുരുതര പരിക്ക്. മുർഷിദാബാദ് സ്വദേശി കണ്ണന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് സാഹയുടെ ഭാര്യ മീര ദാസിനാണ്…
Read More » - 15 May
ആശങ്കയായി ഡെങ്കിപ്പനി, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും
കൊച്ചി: ജില്ലയിൽ ആശങ്കപരത്തി ഡെങ്കിപ്പനി പടരുന്നു. ഒരു മാസം കൊണ്ട് 22 പേർക്കാണ് രോഗം ബാധിച്ചത്. ഡെങ്കിപ്പനി ബാധയ്ക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. മണി…
Read More » - 15 May
നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം സ്വദേശി ലിജീഷ് (29) ആണ് മരിച്ചത്. Read Also : ‘എന്റെ ജീവിതം…
Read More » - 15 May
കേരള സവാരി ജൂൺ മുതൽ ആരംഭിക്കും
കേരള സർക്കാരിന്റെ കീഴിലുള്ള ഓൺലൈൻ ടാക്സി സർവീസ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. ‘കേരള സവാരി’ എന്ന പേരിലാണ് ഓൺലൈൻ ടാക്സി സർവീസ് അറിയപ്പെടുക. യൂബർ- ഓലെ…
Read More » - 15 May
സ്ത്രീധനത്തെ ചൊല്ലി ഭാര്യയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് കുരുക്ക്: അറസ്റ്റ് ഭാര്യയുടെ പരാതിയെ തുടര്‍ന്ന്
മാനന്തവാടി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരമായി പീഡിപ്പിച്ച മദ്രസ അധ്യാപകനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനവല്ലിയിലെ മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായത്. ഭാര്യയുടെ…
Read More » - 15 May
പെൺകുട്ടികളെ മറയാക്കി കോളേജുകളിൽ മയക്കുമരുന്ന് വിൽപ്പന: എല്ലാം നിയന്ത്രിച്ചിരുന്നത് ഐശ്വര്യ
കൊച്ചി: ഇടപ്പള്ളിയിൽ എം.ഡി.എം.എയുമായി ആറ് പേര് ഉൾപ്പെടുന്ന വിദ്യാർത്ഥിസംഘം പിടിയിൽ. പെൺകുട്ടികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് എത്തിക്കുന്നതായിരുന്നു സംഘത്തിന്റെ പ്രധാന പരിപാടി. തമ്മനം സ്വദേശി…
Read More » - 15 May
ആണ്‍കുട്ടികളെയും പീഡിപ്പിച്ചു: ശശികുമാറിനെതിരെ കൂടുതല്‍ പരാതികള്‍
മലപ്പുറം: പോക്സോ കേസില്‍ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിനെതിരെ കൂടുതല്‍ പരാതികൾ. ശശികുമാർ ആൺകുട്ടികളെയും ചൂഷണം ചെയ്തുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.…
Read More » - 15 May
പതിനേഴുകാരനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ യത്തീംഖാന നടത്തിപ്പുകാരൻ അറസ്റ്റിൽ
കൊല്ലം: ചടയമംഗലത്ത് പതിനേഴുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത യത്തീംഖാന നടത്തിപ്പുകാരൻ അറസ്റ്റിൽ. ചടയമംഗലം സ്വദേശിയായ നിസാമുദ്ദീൻ ആണ് അറസ്റ്റിലായത്. മന്ത്രം ചൊല്ലി തരാം എന്ന് പറഞ്ഞ് പള്ളിയുടെ…
Read More » - 15 May
മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് മലമ്പുഴ സ്വദേശി ദിലീപി (38)നെയാണ് കൊച്ചി നോര്‍ത്ത് പൊലീസ്…
Read More » - 15 May
വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
എടക്കര: വിൽപ്പനക്കായി സൂക്ഷിച്ച അഞ്ചര ലിറ്റർ വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. ഭൂദാനം അച്ചിലാംകുന്നിൽ ജയനാണ് പിടിയിലായത്. പോത്തുകൽ പൊലീസാണ് യുവാവിനെ പിടികൂടിയത്. Read Also…
Read More » - 15 May
വാഹനാപകടം : കലോത്സവത്തിനെത്തിയ വിദ്യാർത്ഥിനി മരിച്ചു
അങ്കമാലി: ദേശീയപാതയിൽ അങ്കമാലി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ കലോത്സവത്തിനെത്തിയ വിദ്യാർത്ഥിനി മരിച്ചു. മറ്റൊരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. വടകര താഴെ പാണ്ടിപ്പറമ്പത്ത് പ്രകാശന്റെ മകൾ ടി.പി.…
Read More » - 15 May
ബൈക്കും ബസും കൂട്ടിയിടിച്ച് യുവദമ്പതികൾക്ക് ദാരുണാന്ത്യം
ചാവക്കാട്: ബൈക്കും ബസും ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവദമ്പതികൾ മരിച്ചു. ചാവക്കാട് അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണി-ഫാത്തിമ മകൻ മുനൈഫ് (31), ഭാര്യ മുംബൈ സ്വദേശി സുവെബ…
Read More » - 15 May
നിരവധി കേസുകളിൽ പ്രതിയായ യുവാവ് കാപ്പാ നിയമപ്രകാരം അറസ്റ്റിൽ
കരുനാഗപ്പള്ളി : നിരവധി കേസുകളിൽ പ്രതിയായ യുവാവ് കാപ്പാ നിയമപ്രകാരം അറസ്റ്റിൽ. തൊടിയൂർ പുലിയൂർവഞ്ചി വടക്ക് റഹിം മൻസിലിൽ മുഹമ്മദ് ഫൈസൽഖാൻ (ഫൈസൽ ഖാൻ-26) ആണ് അറസ്റ്റിലായത്.…
Read More » - 15 May
നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതി അറസ്റ്റിൽ
വെള്ളറട: നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതി പൊലീസ് പിടിയിൽ. കള്ളിക്കാട് മൈലക്കര ആണ്ടിവിളാകം ചാനല്‍ അരകത്ത് ഗോപി ആശാരി (ഊളന്‍ ഗോപി -55) യാണ് പൊലീസ്…
Read More » - 15 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതി പിടിയിൽ
വെള്ളറട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വെള്ളറട മുട്ടച്ചല്‍ റോഡരികത്ത് വീട്ടിൽ ശശി (64 ) യാണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ…
Read More » - 15 May
ബൈക്കുകൾ കൂട്ടിയിച്ച് ജെസിബി ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: ബൈക്കുകൾ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ ജെസിബി ഓപ്പറേറ്റർ മരിച്ചു. അറ്റുവാശേരി മുഴിക്കൽ വീട്ടിൽ ബിനു.ജി (25) യാണ് മരിച്ചത്. Read Also : പ്രണയം നടിച്ച് പതിനാറുകാരിയെ…
Read More » - 15 May
പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റിൽ
കോഴിക്കോട്: പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് വിദേശത്തേക്ക് മുങ്ങിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍. കൊയിലാണ്ടി ചേരിയകുന്നുമ്മൽ താഴെ കുനി വീട്ടിൽ ജിഷ്ണു (25) ആണ്…
Read More » - 15 May
ധനുഷ്ക്കോടി ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു, നാല് പേര്‍ക്ക് പരുക്ക്
കൊച്ചി: കൊച്ചി -ധനുഷ്ക്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാം മൈലിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. ഇടുക്കി പാറത്തോട് കടുവള്ളിൽ വീട്ടിൽ കവിത (33) ആണ് മരിച്ചത്.…
Read More » - 15 May
‘കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് ചോദിച്ചു വാങ്ങും’: ധനമന്ത്രി
തൃശൂർ: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണെന്നും കിട്ടാനുള്ളത് കിട്ടിയില്ലെങ്കിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് ചോദിച്ചു വാങ്ങുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്തമാസം മുതൽ സർക്കാർ ജീവനക്കാരുടെ…
Read More » - 15 May
‘മനസില്‍ ജാതി-ദുരഭിമാനബോധമുള്ളവര്‍ക്ക് പൊള്ളിയിട്ടുണ്ടാകും’
കൊച്ചി: നവാഗതയായ റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി, പാർവതി, അപ്പുണ്ണി ശശി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് പുഴു. ഓടിടിയിൽ റിലീസ് ചെയ്ത ചിത്രം നിരൂപക…
Read More » - 15 May
‘മകനെതിരായ പരാതിയ്ക്ക് പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകർ’: മായ ബാബു
തിരുവനന്തപുരം: ലൈംഗിക പീഡനം നടത്തിയതായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായി, യുവനടി നൽകിയ പരാതി വ്യാജമാണെന്ന് വിജയ് ബാബുവിന്റെ അമ്മ മായ ബാബു. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ…
Read More » - 15 May
‘ഞങ്ങളെ വരുത്തൂ, വരുത്തിക്കൊണ്ടുവന്ന് ഇരുത്തിയിട്ട് ചോദിക്കൂ, അപ്പോൾ പറയാം’: സുരേഷ് ഗോപി
കൊച്ചി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സമസ്ത നേതാവ് വേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത്. വിഷയത്തിൽ, സംസ്ഥാന സർക്കാരും പ്രതിപക്ഷവും…
Read More »