ThiruvananthapuramNattuvarthaLatest NewsKeralaNews

നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്കി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

ബാ​ല​രാ​മ​പു​രം മം​ഗ​ല​ത്തു​കോ​ണം സ്വ​ദേ​ശി ലി​ജീ​ഷ് (29) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബാ​ല​രാ​മ​പു​രം മം​ഗ​ല​ത്തു​കോ​ണം സ്വ​ദേ​ശി ലി​ജീ​ഷ് (29) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘എന്‍റെ ജീവിതം ബി‌.ജെ.പിക്കെതിരായ പോരാട്ടം’: ജീവിതത്തില്‍ ഇന്നേവരെ അഴിമതി നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി  

അ​വ​ണാ​കു​ഴി​യി​ൽ‌ വ​ച്ചാ​ണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.

മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആ​ശു​പ​ത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button