Nattuvartha
- May- 2022 -17 May
‘മൂകാംബികക്ക് പോയ സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിൽ എത്തി’: വിഷയത്തിൽ പ്രതികരിച്ച് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്ന് ഗതാഗഗത വകുപ്പ് മന്ത്രി ആന്റണി രാജു. മൂകാംബികക്ക് പോയ സ്വിഫ്റ്റ് ബസ് വഴി തെറ്റി യാത്രക്കാരെ ഗോവയിലെത്തിച്ചെന്ന റിപ്പോര്‍ട്ടുകള്‍…
Read More » - 17 May
‘ഈ കല്ലിടല്‍ നാടകം നിയമവിരുദ്ധമാണെന്ന് പറഞ്ഞപ്പോള്‍ പരിഹസിച്ച ആളുകള്‍ക്ക് ഇപ്പോള്‍ എന്ത് മറുപടി പറയാനുണ്ട്’
തിരുവനന്തപുരം: കെ റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിന് ജിപിഎസ് സംവിധാനം ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ രംഗത്ത്. പ്രതിപക്ഷം…
Read More » - 16 May
നിർമ്മാണത്തിലിരുന്ന പാലം തകർന്ന സംഭവം: റിപ്പോർട്ട് തേടി മന്ത്രി റിയാസ്, വിജിലൻസ് അന്വേഷണത്തിനും നിർദ്ദേശം
തിരുവനന്തപുരം: കോഴിക്കോട് കുളിമാട് നിർമ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകൾ തകർന്നു വീണ സംഭവത്തിൽ, റിപ്പോർട്ട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേരള റോഡ് ഫണ്ട് ബോർഡ്…
Read More » - 16 May
ഗ്യാൻവാപി മസ്ജിദിൽ നടന്ന സംഭവങ്ങൾ ബാബറി മസ്ജിദിൽ പണ്ടു നടന്ന കാര്യങ്ങളെ ഓർമ്മിപ്പിക്കുന്നു: എംഎ ബേബി
തിരുവനന്തപുരം: വരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ നടന്ന സംഭവങ്ങൾ ബാബറി മസ്ജിദിൽ പണ്ടു നടന്ന കാര്യങ്ങളെ ഓർമ്മിപ്പിക്കുന്നുവെന്ന് സിപിഎം പൊളിറ്റ്ബ്യുറോ അംഗം എംഎ ബേബി. കോടതി നിർദ്ദേശപ്രകാരമാണ് അവിടെ…
Read More » - 16 May
‘മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ധാര്‍ഷ്ട്യത്തിന്റെ പേരില്‍ ദുരിതം അനുഭവിച്ച പാവങ്ങളോട് പിണറായി മാപ്പ് പറയണം’
തിരുവനന്തപുരം: കെ റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിന് ജിപിഎസ് സംവിധാനം ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ രംഗത്ത്. പ്രതിപക്ഷം…
Read More » - 16 May
ഉത്തരവിറക്കി ഒരു വർഷം കഴിഞ്ഞിട്ടും വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ഇല്ല: നടപടി സ്വീകരിച്ച് മനുഷ്യാവകാശ കമ്മീഷൻ
One year after the order was issued, there was no: the took action
Read More » - 16 May
പൂര നഗരിയിൽ താടിയും ഒക്കെ വെച്ച് വേഷം മാറി ബോചെ: കയ്യോടെ പൊക്കി ആരാധകർ
തൃശൂർ: ചട്ടയും മുണ്ടുമിട്ട് വേഷത്തിലെ വ്യത്യസ്തത കൊണ്ട് കാഴ്ച്ചക്കാരെ ആകർഷിക്കുന്ന വ്യവസായിയാണ് ബോബി ചെമ്മണ്ണൂർ. അതുപോലെ തന്നെ അദ്ദേഹത്തിനും ആരാധകർ ഏറെയാണ്. ആരാധകർക്കിടയിൽ ബോചെ എന്നാണ് അദ്ദേഹം…
Read More » - 16 May
‘വഴിതെറ്റി ഗോവയിലേക്ക് പോയാൽ പോലും പെർമിറ്റ് ഇല്ലാതെ ഗോവയിലേക്ക് കടത്തി വിടില്ല, പ്രചരിക്കുന്ന വാർത്തകൾ ദുരുദ്ദേശപരം’
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്ന് ഗതാഗഗത വകുപ്പ് മന്ത്രി ആന്റണി രാജു. മൂകാംബികക്ക് പോയ സ്വിഫ്റ്റ് ബസ് വഴി തെറ്റി യാത്രക്കാരെ ഗോവയിലെത്തിച്ചെന്ന റിപ്പോര്‍ട്ടുകള്‍…
Read More » - 16 May
‘പിണറായി സര്‍ക്കാര്‍ നിര്‍മ്മിച്ച പാലത്തിലും സ്കൂളിലും ജനം പ്രാര്‍ത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്’: കെ സുധാകരന്
തിരുവനന്തപുരം: കോഴിക്കോട് മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. പിണറായി വിജയൻ്റെയും സംഘത്തിൻ്റെയും അഴിമതി എവിടെ എത്തി നിൽക്കുന്നുവെന്നതിൻ്റെ,…
Read More » - 16 May
സില്‍വര്‍ ലൈന്‍: തര്‍ക്കമില്ലാത്ത സ്ഥലങ്ങളില്‍ കല്ലിടല്‍ തുടരും, കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കി റവന്യു മന്ത്രി കെ രാജന്. തര്‍ക്കമില്ലാത്ത സ്ഥലങ്ങളില്‍ കല്ലിടല്‍ തുടരുമെന്നും ജിയോ ടാഗിംഗ് അടക്കം പുതിയ സാങ്കേതിക…
Read More » - 16 May
കല്ലിടല്‍ നിര്‍ത്തിവെയ്ക്കണമെന്ന നിര്‍ദ്ദേശമില്ല: വ്യക്തമാക്കി കെ റെയില്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായുള്ള കല്ലിടല്‍ നിര്‍ത്തിവെയ്ക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ റെയില്‍ അധികൃതർ. പദ്ധതി വേഗത്തിലാക്കാനുള്ള റവന്യൂ വകുപ്പിന്റെ ബദല്‍ നിര്‍ദ്ദേശമാണ് ഉത്തരവിലുള്ളതെന്നും, അധികൃതർ…
Read More » - 16 May
സർക്കാർ ജനവികാരത്തിന് മുമ്പിൽ മുട്ടു മടക്കി, പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം: കെ സുരേന്ദ്രൻ
കോഴിക്കോട്: സിൽവർ ലൈൻ കല്ലിടൽ നിർത്തിവെയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനയിച്ചത് ജനവികാരത്തിന് മുമ്പിൽ മുട്ടു മടക്കിയത് കൊണ്ടാണെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ…
Read More » - 16 May
‘ലെവല്‍ ക്രോസുകളില്ലാത്ത കേരളം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നം: 9 മേൽപ്പാലങ്ങള്‍ ഒരുമിച്ച് പുരോഗമിക്കുന്നു: റിയാസ്
തിരുവനന്തപുരം: ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത്, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് 9 മേൽപ്പാലങ്ങളുടെ നിര്‍മ്മാണം ഒരുമിച്ച് പുരോഗമിക്കുകയാണെന്നും…
Read More » - 16 May
ഭക്ഷണ സാധനങ്ങൾ ടോയ്ലെറ്റിൽ സൂക്ഷിച്ച ഹോട്ടലിന് പൂട്ട്
കണ്ണൂർ: ഭക്ഷണ സാധനങ്ങൾ ശുചിമുറിയിൽ സൂക്ഷിച്ച മൊയ്തീന്റെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന. ഹോട്ടൽ പൂട്ടിക്കുമെന്ന് ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ്. കണ്ണൂർ പിലാത്തറ കെ.സി റെസ്റ്റൊറന്റിലായിരുന്നു സംഭവം.…
Read More » - 16 May
ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചത് ടോയ്ലെറ്റിൽ, കണ്ടുപിടിച്ച ഡോക്ടർക്ക് മർദ്ദനം: ഹോട്ടലുടമ അറസ്റ്റിൽ
കണ്ണൂർ: ഹോട്ടലിലെ ശുചിത്വമില്ലായ്മ ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം. കണ്ണൂർ പിലാത്തറ കെ.സി റെസ്റ്റൊറന്റിലായിരുന്നു സംഭവം. ഹോട്ടലിലെ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്നത് ശുചിമുറിയിൽ ആയിരുന്നു. ഇത് ചോദ്യം…
Read More » - 16 May
വിവാഹ സൽക്കാരത്തിനിടെ സംഘർഷം: ഒരാൾക്ക് കുത്തേറ്റു, പ്രതി ജാസിം ഖാൻ സ്വർണ്ണവ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന പ്രതി
തിരുവനന്തപുരം: കഴക്കൂട്ടത്ത് വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണുവിനാണ് (28) കുത്തേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 16 May
‘വെള്ളക്കെട്ടിൽ വീണ് കേരളം’, നടപടികൾ ഒന്നുമില്ല, വീടിന് പുറത്തിറങ്ങാൻ ബോട്ട് വാങ്ങേണ്ട ഗതികേട്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിക്കൊണ്ട് വീണ്ടും മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളിലായി 14 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 117 കുടുംബങ്ങളിലെ 364 പേരെയാണ് ഇതിനോടകം തന്നെ മാറ്റി…
Read More » - 15 May
വിമുക്തഭടൻ കിടപ്പുമുറിയില്‍ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയില്‍
കണ്ണൂർ: വിമുക്തഭടനെ കിടപ്പുമുറിയില്‍ കഴുത്തിനു മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടവ് മന്നുകുന്നിലെ ഫ്രാന്‍സിസ് (ലാലി -48) ആണ് മരിച്ചത്. പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയിലെ പെരുമ്പടവില്‍…
Read More » - 15 May
വിദേശത്തേക്ക് കടക്കാൻ വ്യാജരേഖകൾ നിർമ്മിച്ച് നൽകി: ഒരാൾ കൂടി അറസ്റ്റിൽ
നെടുമ്പാശ്ശേരി: ആന്ധ്ര സ്വദേശിനികൾക്ക് വിദേശത്തേക്ക് കടക്കാൻ വ്യാജരേഖകൾ നിർമ്മിച്ച് നൽകിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വെസ്റ്റ് ഗോദാവരി ഗണപവാരം മണ്ഡലത്തിൽ ഭാട്ടുല ചക്രവർത്തിയെയാണ് (32) പൊലീസ്…
Read More » - 15 May
നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ: പാനൂരിന് സമീപം കുന്നോത്ത് പീടികയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ബസ് ഡ്രൈവർക്കും യാത്രക്കാരിക്കും ആണ് പരിക്കേറ്റത്. Read Also…
Read More » - 15 May
സ്ലാബ് തകർന്ന് ഓടയിൽ വീണ് ബംഗാൾ സ്വദേശിനിക്ക് ഗുരുതര പരിക്ക്
പെരുമ്പാവൂർ: നടപ്പാതയുടെ സ്ലാബ് തകർന്ന് ഓടയിൽ വീണ് ബംഗാൾ സ്വദേശിനിക്ക് ഗുരുതര പരിക്ക്. മുർഷിദാബാദ് സ്വദേശി കണ്ണന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് സാഹയുടെ ഭാര്യ മീര ദാസിനാണ്…
Read More » - 15 May
ആശങ്കയായി ഡെങ്കിപ്പനി, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും
കൊച്ചി: ജില്ലയിൽ ആശങ്കപരത്തി ഡെങ്കിപ്പനി പടരുന്നു. ഒരു മാസം കൊണ്ട് 22 പേർക്കാണ് രോഗം ബാധിച്ചത്. ഡെങ്കിപ്പനി ബാധയ്ക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. മണി…
Read More » - 15 May
നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം സ്വദേശി ലിജീഷ് (29) ആണ് മരിച്ചത്. Read Also : ‘എന്റെ ജീവിതം…
Read More » - 15 May
കേരള സവാരി ജൂൺ മുതൽ ആരംഭിക്കും
കേരള സർക്കാരിന്റെ കീഴിലുള്ള ഓൺലൈൻ ടാക്സി സർവീസ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. ‘കേരള സവാരി’ എന്ന പേരിലാണ് ഓൺലൈൻ ടാക്സി സർവീസ് അറിയപ്പെടുക. യൂബർ- ഓലെ…
Read More » - 15 May
സ്ത്രീധനത്തെ ചൊല്ലി ഭാര്യയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് കുരുക്ക്: അറസ്റ്റ് ഭാര്യയുടെ പരാതിയെ തുടര്‍ന്ന്
മാനന്തവാടി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരമായി പീഡിപ്പിച്ച മദ്രസ അധ്യാപകനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനവല്ലിയിലെ മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായത്. ഭാര്യയുടെ…
Read More »