Nattuvartha
- Jul- 2022 -5 July
തൃശൂരിൽ വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായയുടെ ആക്രമണം
തൃശൂർ: തളിക്കുളത്ത് വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. അമൃത, അമീൻ, അംദാൻ എന്നിവർക്കാണ് പരിക്കേറ്റത്. അതേസമയം, ജില്ലയിലെമ്പാടും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. സ്കൂളിലേക്ക് പോകുന്ന കുട്ടികളും കാൽനടയാത്രക്കാരും…
Read More » - 5 July
മോഷണ ശ്രമം : ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാൾ റോഡരികിൽ മരിച്ച നിലയിൽ
ഇടുക്കി: മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ റോഡരികിൽ മരിച്ച നിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ചെമ്മണ്ണാര്‍ സ്വദേശി…
Read More » - 5 July
കാട്ടുപന്നിയുടെ ആക്രമണം : വയോധികന് പരിക്കേറ്റു
പുൽപ്പള്ളി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കല്ലുവയൽ ഇളവതി ബാലനാണ്(73) വലതുകാലിനാണ് ഗുരുതര പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വയലിൽ കിളക്കുകയായിരുന്ന ബാലന് നേരെ രണ്ട്…
Read More » - 5 July
ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു
കൊച്ചി: എറണാകുളത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി അശ്വിന് (20), ഉദയംപേരൂര്‍ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്. ഇവരുടെ…
Read More » - 5 July
കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പള്ളിക്കല്‍ സ്വദേശികളായ ബിനീഷ് കൃഷ്ണന്, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. Read Also : റൊണാള്‍ഡോയുടെ ആവശ്യം…
Read More » - 5 July
ആർ.ആർ.ആർ സ്വവർഗ പ്രണയകഥ: വിവാദ പരാമർശവുമായി റസൂൽ പൂക്കുട്ടി
കൊച്ചി: സൂപ്പർതാരങ്ങളായ രാംചരൺ ജൂനിയർ എൻ.ടി.ആറിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിനെതിരെ വിവാദ പരാമർശവുമായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി…
Read More » - 5 July
വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മതിലകം വാക്കാട്ട് വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്ക (73) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ മതിലകത്ത് വീടിനകത്തെ…
Read More » - 4 July
തെരുവുനായ ആക്രമണം : മൂന്ന് ആടുകളെ കടിച്ചുകൊന്നു
മുക്കം: തോട്ടുമുക്കത്ത് തെരുവുനായയുടെ ആക്രമണം. മൂന്ന് ആടുകളെ കടിച്ചുകൊന്നു. വല്ലൂർ ആലീസിന്റെ ആടുകളെയാണ് തെരുവുനായ കടിച്ചു കൊന്നത്. Read Also : പത്മശ്രീ പീറ്റർ ബ്രൂക്ക് വിടവാങ്ങി:…
Read More » - 4 July
ശക്തമായ കാറ്റും മഴയും : കോഴിക്കോട് തെങ്ങ് വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. അശ്വിൻ തോമസാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരക്കാണ് മെഡിക്കൽ കോളജ് കാംപസിൽ…
Read More » - 4 July
ഏലപ്പാറയിലെ മണ്ണിടിച്ചിൽ : എസ്റ്റേറ്റ് തൊഴിലാളിയായ സ്ത്രീ മരിച്ചു
തൊടുപുഴ: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ ലയത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം. രണ്ടാം ഡിവിഷൻ 13 മുറി എസ്റ്റേറ്റിൽ രാജുവിന്റെ ഭാര്യ ഭാഗ്യം…
Read More » - 4 July
കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി : ഇരിങ്ങാലക്കുട സ്വദേശികൾക്ക് പരിക്ക്
ചേർപ്പ്: പൂച്ചിന്നിപാടത്ത് കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. കാർ യാത്രക്കാരായ ഇരിങ്ങാലക്കുട സ്വദേശികൾക്ക് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെയാണ് സംഭവം. അപകടത്തിൽ കാറിന്റെ…
Read More » - 4 July
നിരവധി കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമ പ്രകാരം അറസ്റ്റിൽ
കൊല്ലം: നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കൊല്ലം തൃക്കടവൂർ ഓറ്റക്കൽ അജി ഭവനിൽ കൊമ്പൻ അജി എന്നു വിളിക്കുന്ന അജികുമാർ (43) ആണ് അഞ്ചാലുംമൂട്…
Read More » - 4 July
പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു : യുവാവ് പൊലീസ് പിടിയിൽ
നേമം: പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. പുളിയറക്കോണം സ്വദേശി അനന്തു എന്ന വിപിന്‍ (22) ആണ് അറസ്റ്റിലായത്. വിളപ്പില്‍ശാല പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച…
Read More » - 4 July
അനധികൃതമായി മദ്യം കൈവശം വെച്ചു : തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
കൊച്ചി: അനധികൃതമായി മദ്യം കൈവശം വെച്ചതിന് തമിഴ്നാട് സ്വദേശിനി പിടിയില്‍. അന്ന കോളനിയിലെ പെരിയസ്വാമിയുടെ ഭാര്യ സെല്‍വമാണ് (52) പിടിയിലായത്. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് ഇവരെ…
Read More » - 4 July
ബൈക്ക് മോഷണം : നാല് പേര് പൊലീസ് പിടിയിൽ
ആര്യനാട്: ബൈക്ക് മോഷ്ടിച്ച കേസില്‍ നാല് പേര് അറസ്റ്റിൽ. വര്‍ക്കല വയലില്‍ വീട്ടില്‍ ഹംസ (26), തൊളിക്കോട് മാങ്കോട്ടുകോണം കുന്നുംപുറത്ത് വീട്ടില്‍ നൗഫല്‍ (29), മാങ്കോട്ടുകോണം കുന്നുംപുറത്ത്…
Read More » - 4 July
മൂന്നാറിൽ നിന്ന് 120 ലിറ്റർ വ്യാജമദ്യം പിടികൂടി
മൂന്നാർ: മൂന്നാർ 50 ലിറ്റർ സ്പിരിറ്റും 70 ലിറ്റർ കളർചേർത്ത വ്യാജമദ്യവും പിടികൂടി. നൈമക്കാട് എസ്റ്റേറ്റിൽ നിന്നുമാണ് മദ്യം പിടികൂടിയത്. നിരവധി അബ്കാരി കേസുകളിലെ പ്രതിയായ നൈമക്കാട്…
Read More » - 4 July
ദേവിയാർ പുഴയിൽ മീൻ പിടിക്കാനെത്തിയ യുവാവിനെ കാണാതായി
അടിമാലി: മീൻ പിടിക്കാനെത്തിയ യുവാവിനെ ദേവിയാർ പുഴയിൽ കാണാതായി. ഒഴുവത്തടം കളത്തിപറമ്പിൽ തങ്കന്റെ മകൻ അഖിലിനെ (22) ആണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ശനിയാഴ്ച വൈകുന്നേരം ആറോടെ പതിനാലാംമൈൽ…
Read More » - 4 July
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹാഭ്യർഥന നടത്തി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹാഭ്യർഥന നടത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട മല്ലപ്പള്ളി മടകലയിൽ ജോഷ്വാ മകൻ ജോമോൻ (23) ആണ് ഈസ്റ്റ്…
Read More » - 4 July
പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി : രണ്ടുപേർക്കു പരിക്ക്
ചങ്ങനാശേരി: പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. പിക്കപ്പ് വാൻ ഡ്രൈവറടക്കം രണ്ടുപേർക്കു പരിക്കേറ്റു. ഡ്രൈവർ ആദർശ്(35), സഹായി അമൽ(23) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 4 July
‘നിയമസഭ നടക്കുമ്പോൾ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വക ഉണ്ടാക്കിക്കൊടുക്കാൻ നടത്തിയ ഗൂഡാലോചന’: കെ.ടി. ജലീൽ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അങ്ങാടിപ്പുറം സ്വദേശി നൗഫലിനെ പൊലീസ് പിടികൂടിയിരുന്നു. മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞു…
Read More » - 3 July
ഹോട്ടലില്‍ രാഹുല്‍ഗാന്ധി: വയോധികയെ ചേര്‍ത്ത് നിര്‍ത്തി സ്നാക്സ് നല്കി, വൈറലായി വീഡിയോ
കൊച്ചി: മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലില്‍ വച്ച് വയോധികയെ ചേര്‍ത്ത് നിര്‍ത്തുന്ന വീഡിയോ വൈറല്‍. കോണ്‍ഗ്രസ് ഔദ്യോഗിക പേജിൽ പങ്കുവച്ച വീഡിയോ വളരെ…
Read More » - 3 July
‘നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിൻ്റെ ആരാധകർ, നാടകത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണം’: കെ.ടി. ജലീൽ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ, അങ്ങാടിപ്പുറം സ്വദേശി നൗഫലിനെ പൊലീസ് പിടികൂടിയിരുന്നു. മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞ്, …
Read More » - 3 July
‘ഹിന്ദുത്വ ഫാസിസത്തിന്റെ ഹീനമായ മുഖം ഒരിക്കൽക്കൂടി അനാവൃതമാവുകയാണ്’: വിമർശനവുമായി വി.ടി. ബൽറാം
പാലക്കാട്: സംഘ് പരിവാർ സംഘടനകൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ഉദയ്പൂരിൽ കൊലപാതകം നടത്തിയ ക്രിമിനലുകൾക്ക്, സംഘ് പരിവാർ സംഘടനകളുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ഓരോന്നായി പുറത്തുവരുമ്പോൾ,…
Read More » - 3 July
‘എട്ടും പൊട്ടും തിരിച്ചറിയാത്തതിനെ പിടിച്ച് ഉന്നത സ്ഥാനത്ത് ഇരുത്തിയാൽ ഇതിനപ്പുറവും സംഭവിക്കും’: വിമർശനം
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് കരമന അജിത്ത് രംഗത്ത്. 22 കാറും 400 ബൈക്കും പാർക്ക് ചെയ്യാൻ 19 കോടി രൂപ…
Read More » - 3 July
‘ഏഴു ദിവസത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ നല്കി’: അന്വേഷണവുമായി സഹകരിച്ചതായി വിജയ് ബാബു
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കോടതി ഉത്തവരുപ്രകാരമുള്ള ഏഴു ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി ,വിജയ്…
Read More »