WayanadKeralaNattuvarthaLatest NewsNews

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം : വ​യോ​ധി​ക​ന് പ​രി​ക്കേറ്റു

ക​ല്ലു​വ​യ​ൽ ഇ​ള​വ​തി ബാ​ല​നാ​ണ്(73) വ​ല​തു​കാ​ലി​നാണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്

പു​ൽ​പ്പ​ള്ളി: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് പ​രി​ക്കേ​റ്റു. ക​ല്ലു​വ​യ​ൽ ഇ​ള​വ​തി ബാ​ല​നാ​ണ്(73) വ​ല​തു​കാ​ലി​നാണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. വ​യ​ലി​ൽ കി​ള​ക്കു​ക​യാ​യി​രു​ന്ന ബാ​ല​ന് നേ​രെ ര​ണ്ട് കാ​ട്ടു​പ​ന്നി​ക​ൾ പാ​ഞ്ഞെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : നെടുങ്കണ്ടത്ത് മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടയാളെ മരിച്ച നിലയില്‍ കണ്ടെത്തി

​ഗുരുതര പരിക്കേറ്റ ബാലനെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ബാ​ല​ന്‍റെ വ​ല​തു​കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button