Nattuvartha
- Jul- 2022 -3 July
വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വള്ളിയാനി ചരിവുപുരയിടത്തിൽ ശാന്തമ്മ (63) ആണ് മരിച്ചത്. പത്തനംതിട്ട മലയാലപ്പുഴയിൽ ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. സമീപവാസിയുടെ…
Read More » - 3 July
‘എതിര്‍ത്താല്‍ പീഡനക്കേസ്, ജനാധിപത്യമെന്ന പ്രക്രിയ ഇവിടെ ഇല്ല’: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ. പി.സി. ജോര്‍ജിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിയെന്നും കെമാല്‍ പാഷ പറഞ്ഞു.…
Read More » - 3 July
പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവം: 16 കാരനായ സഹോദരൻ അറസ്റ്റിൽ
പാലക്കാട്: മണ്ണാർക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ 16 കാരനായ സഹോദരൻ അറസ്റ്റിൽ. പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. 2മാസം മുൻപാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read More » - 3 July
കോട്ടയത്ത് മരം വീണ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു
കോട്ടയം: പൊന്‍പള്ളിയില്‍ മരം വീണ് കാര്‍ തകര്‍ന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. Read Also : താര സംഘടനയിലെ…
Read More » - 3 July
വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
തിരൂര്‍: 34 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. പൊന്മുണ്ടം ചിലവില്‍ രാജൻ (31) ആണ് അറസ്റ്റിലായത്. യുവാവിനെ തിരൂർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും…
Read More » - 3 July
ഒരേസമയം 22 കാറുകളും 400 ബൈക്കുകൾക്കും പാർക്കിങ്, ചിലവ് 18.89 കോടി: ഒരുങ്ങുന്നത് മൾട്ടിലെവൽ പാർക്കിങ് സിസ്റ്റമെന്ന് മേയർ
തിരുവനന്തപുരം: തലസ്ഥാനത്തെ പാർക്കിങ് ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ പുതിയ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. 18.89 കോടി രൂപ ചെലവഴിച്ച് തമ്പാനൂരിൽ മൾട്ടിലെവൽ പാർക്കിങ് സിസ്റ്റത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഒരേസമയം…
Read More » - 3 July
ചാലിയാറിൽ നീർനായ ആക്രമണം : കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു
മലപ്പുറം: ചാലിയാറിൽ നീർനായ ആക്രമണം. കൂളിമാട് പാലത്തിന് സമീപം കുളിക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു. മപ്രം ബുഖാരിയ ഇന്റഗ്രേറ്റഡ് ഖുർആൻ കോളേജിന് സമീപമുള്ള കടവിലാണ്…
Read More » - 3 July
മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ജില്ലയിൽ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചക്കുംകടവ് സ്വദേശി രജീസിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : ‘കടയിൽ നിന്നും വരികയായിരുന്നു, അവനെ തടഞ്ഞു നിർത്തി…
Read More » - 3 July
കനത്ത മഴ : പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ ഭിത്തി തകര്‍ന്നു
കൊല്ലം: കനത്ത മഴയില്‍ പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ ഭിത്തി തകര്‍ന്നു. പുനലൂര്‍ നെല്ലിപ്പള്ളിയിലാണ് റോഡിന്റെ ഭിത്തി തകര്‍ന്നത്. Read Also : മുഖ്യമന്ത്രി വിദേശത്ത് പോയതിനു മുൻപോ ശേഷമോ…
Read More » - 3 July
ശേഖരിച്ചു വച്ചിരുന്ന വിറക് അടുക്കളയിലേക്ക് എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു
മണ്ണഞ്ചേരി: ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് കണ്ടത്തിൽ പ്രകാശന്റെ ഭാര്യ ദീപ (44) ആണ് മരിച്ചത്. ഇന്നലെ പകൽ 11.15 ഓടെയാണ്…
Read More » - 3 July
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക്ക് കമ്പിനിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി അന്വേഷിക്കണം: പി.സി. ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എൽ.എ പി.സി. ജോർജ് രംഗത്ത്. പിണറായി വിജയനെ സ്വാധീനിക്കുന്നത് വ്യവസായി ഫാരീസ് അബൂബക്കറാണെന്നും ഫാരീസ് അബൂക്കർ പിണറായിയുടെ…
Read More » - 2 July
‘കുഴിച്ചിട്ടിരുന്ന മാലിന്യം എടുത്ത് ഉമ്മറത്ത് ഇട്ടപോലെയായി’: അഡ്വ. ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: പീഡനക്കേസിൽ പി.സി. ജോർജിന് ജാമ്യം കിട്ടിയതിനെത്തുടർന്ന് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. ഹരീഷ് വാസുദേവൻ. ഒരു പരാതിയിന്മേൽ യാതൊരു അന്വേഷണവുമില്ലാതെ, കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം നോക്കി…
Read More » - 2 July
സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർദ്ധന: പി.എ. മുഹമ്മദ് റിയാസ്
കൊച്ചി: സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർദ്ധനയുണ്ടായാതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 38 ലക്ഷം പേരാണ് ഈ വർഷം ആദ്യപാദത്തിൽ…
Read More » - 2 July
‘നിങ്ങൾ വയനാട്ടിൽ ഉണ്ടെങ്കിൽ മിസ് ചെയ്യരുത്’: വയനാടൻ കുടം കുലുക്കി സർബത്ത് ആസ്വദിച്ച വിവരം പങ്കുവെച്ച് രാഹുൽ ഗാന്ധി
കൽപ്പറ്റ: വയനാടൻ യാത്രയിലെ വിഭവങ്ങൾ രുചിച്ചറിഞ്ഞ്, കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ, വയനാടൻ കുടം കുലുക്കി സർബത്തിന്റേയും…
Read More » - 2 July
ഫാരിസ് അബൂക്കർ പിണറായിയുടെ ബിനാമി: പിണറായിയുടെ അമേരിക്കൻ യാത്രകൾ അന്വേഷിക്കണമെന്ന് പി.സി. ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എൽ.എ പി.സി. ജോർജ് രംഗത്ത്. പിണറായി വിജയനെ സ്വാധീനിക്കുന്നത് വ്യവസായി ഫാരിസ് അബൂബക്കറാണെന്നും ഫാരിസ് അബൂക്കർ പിണറായിയുടെ…
Read More » - 2 July
തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
കോഴിക്കോട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികന് മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രകാശനാണ് (61) മരിച്ചത്. കഴിഞ്ഞമാസം പതിനെട്ടാം തീയതിയാണ് സംഭവം. ബൈപ്പാസ് റോഡിലെ സൈബർ പാർക്കിന്…
Read More » - 2 July
സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ പി.സി.ജോർജിന് ജാമ്യം
തിരുവനന്തപുരം: സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ മുൻ എം.എൽ.എ പി.സി.ജോര്‍ജിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2022…
Read More » - 2 July
കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. മാടക്കര കോടിയിൽ അഷ്റഫിന്റെ മകൻ ആദിൽ ആണ് മരിച്ചത്. കോളിയാടിയിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വെച്ചാണ് അപകടം…
Read More » - 2 July
പ്രമുഖ സ്വകാര്യ ബാങ്കില്‍ അക്കൗണ്ടില്‍ തിരിമറി നടത്തി : പ്രതി പിടിയിൽ
കൊല്ലം: പ്രമുഖ സ്വകാര്യ ബാങ്കില്‍ അക്കൗണ്ടില്‍ തിരിമറി നടത്തി കോടികള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം വെമ്പായം സ്വദേശി സാജിദാണ് (36) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.…
Read More » - 2 July
മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ അഡ്വ. ആര്. കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്‍ അഡ്വ. ആര്. കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം. കെ.എസ്.ആര്.ടി.സി ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സാമൂഹ മാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ എറണാകുളം പ്രിന്‍സിപ്പല്‍…
Read More » - 2 July
നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ മധ്യവയസ്കൻ അറസ്റ്റിൽ
ശാസ്താംകോട്ട: നിരവധി അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതി അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട വലിയപാടം മുറിയില്‍ മാവേലിപ്പണയില് അനില്‍കുമാര്‍ (49- വിറക് അനില്‍) ആണ് അറസ്റ്റിലായത്. 15 ലിറ്റര്‍…
Read More » - 2 July
കോട്ടൺ ചൂതാട്ടം : ഏഴുപേർ അറസ്റ്റിൽ
പള്ളുരുത്തി: കോട്ടൺ ചൂതാട്ടം നടത്തിയ ഏഴുപേർ അറസ്റ്റിൽ. ഇടക്കൊച്ചി പുത്തൻപുരക്കൽ വീട്ടിൽ ഷഫീഖ്, ഇടക്കൊച്ചി തെക്കുംമുറി വീട്ടിൽ സുനീർ, ഇടക്കൊച്ചി അക്വിനാസ് കോളജിനു സമീപം ചെമ്പിട്ടവീട്ടിൽ അഷ്കർ,…
Read More » - 2 July
യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു : നാലംഗ സംഘം അറസ്റ്റിൽ
കല്‍പ്പറ്റ: സുഹൃത്ത് സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച നാലംഗ സംഘം പൊലീസ് പിടിയിൽ. കോഴിക്കോട് അടിവാരം തലക്കാട് വീട്ടില്‍ മുഹമ്മദ് ഷാഫി (32), പൂനൂര്…
Read More » - 2 July
കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ
തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തൻപാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടൻ ഭാര്യ, രണ്ട് മക്കൾ, അമ്മയുടെ സഹോദരി…
Read More » - 2 July
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പനമരം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് തലപ്പയിൽ അനിൽകുമാറിന്റെ ഭാര്യ ഷൈനിയാണ്(50) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.…
Read More »