KeralaNattuvarthaLatest NewsNews

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി : ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​ക​ൾ​ക്ക് പരിക്ക്

കാ​ർ യാ​ത്രക്കാ​രാ​യ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​ക​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു

ചേ​ർ​പ്പ്: പൂ​ച്ചി​ന്നി​പാ​ട​ത്ത് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി അപകടം. കാ​ർ യാ​ത്രക്കാ​രാ​യ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​ക​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ ​രാവിലെ​യാ​ണ് സം​ഭ​വം. അപകടത്തിൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പൂ​ച്ചി​ന്നി​പ്പാ​ടം ചു​ങ്ക​ത്ത് രാ​ജ​ന്‍റെ വീ​ട്ടി​ലെ മ​തി​ൽ ത​ക​ർ​ത്ത് ക​യ​റി​യ കാർ വീ​ടിന്‍റെ ചു​മ​രി​ൽ ഇ​ടി​ച്ചാ​ണു നി​ന്ന​ത്‌.

Read Also : കശുമാങ്ങ വാറ്റിയ മദ്യം നിർമ്മിക്കാൻ അന്തിമാനുമതി നൽകി : ബിവറേജസിൽ നിന്നും ഒരു ലിറ്ററിന് 500 രൂപ മാത്രം

ഇടിയുടെ ആഘാതത്തിൽ വീ​ടിന്‍റെ ഭി​ത്തി​യി​ൽ സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ആ​ർ​ക്കും ആ​ളപാ​യമി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button