Nattuvartha
- Jul- 2022 -12 July
കനത്ത മഴ: നിർമാണത്തിലിരിക്കുന്ന ഇരുനില വീട് തകർന്ന് വീണു
പത്തിരിപ്പാല: കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരിക്കുന്ന ഇരുനില വീട് തകർന്നു. പൂക്കാട്ടുകുന്ന് റോഡിൽ ചുനങ്ങാടൻ തൊടി ഐഷകുട്ടിയുടെ വീടാണ് തകർന്നത്. Read Also : തീവ്രവാദ ഗൂഢാലോചന…
Read More » - 12 July
കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി
കണ്ണൂര്‍: യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേൽ, എയ്ഞ്ചൽ എന്നിവരെയാണ് കാണാതായത്. Read…
Read More » - 12 July
കടലില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
കോഴിക്കോട്: കടലില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. മുത്തായത്ത് കോളനി ഷിഹാബിനേയാണ് (27) കാണാതായത്. കൊയിലാണ്ടി മൂടാടി ഉരുപുണ്യകാവ് ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്.…
Read More » - 12 July
നിയന്ത്രണംവിട്ട ബസ് ഹോട്ടലിനുള്ളിലേക്ക് പാഞ്ഞുകയറി : ഡ്രൈവർക്ക് പരിക്ക്
കല്ലേക്കാട്: നിയന്ത്രണംവിട്ട ബസ് ഹോട്ടലിനുള്ളിലേക്ക് പാഞ്ഞുകയറി അപകടം.’സ്പീഡ് ലൈൻ’ എന്ന പേരുള്ള പാലക്കാട്- ഗുരുവായൂർ ബസാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 10.30-ന് ആണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബസ്…
Read More » - 12 July
ഹോട്ടലിലേക്ക് പാഞ്ഞ് കയറിയ കാർ അടുക്കള തകർത്തു: ഒരാൾക്ക് പരിക്ക്
തച്ചമ്പാറ: ഹോട്ടലിലേക്ക് പാഞ്ഞ് കയറിയ കാർ അടുക്കള തകർത്ത് ഒരാൾക്ക് പരിക്കേറ്റു. കാർ യാത്രക്കാരനായ എളുമ്പുലാശ്ശേരി സിനാൻ സിദ്ദീഖിന് (16) ആണ് പരിക്കേറ്റത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ താഴെ…
Read More » - 12 July
കാർ തലകീഴായി പാടത്തേക്ക് മറിഞ്ഞു: കാറിലുണ്ടായിരുന്നത് കുട്ടികളടക്കം ആറു പേർ
പട്ടാമ്പി: മുതുതലയിൽ കാർ തലകീഴായി പാടത്തേക്ക് മറിഞ്ഞു. മലപ്പുറം ഇരുമ്പിളിയം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. Read Also : വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം :…
Read More » - 12 July
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
അഗളി: 1.950 കിലോ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. മേലേ കോട്ടത്തറ സ്വദേശി ശെന്തിൽ കുമാറാണ് (22) പൊലീസ് പിടിയിലായത്. Read Also : ഒരു മത്സരത്തിന്…
Read More » - 12 July
ക്ഷേത്രത്തിലെ നിലവിളക്കുകളും ഓട്ടുചെമ്പും മോഷ്ടിച്ചു : പ്രതി പിടിയിൽ
ബാലുശേരി: ക്ഷേത്രത്തിലെ നിലവിളക്കുകളും ഓട്ടുചെമ്പും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. വാകയാട് ചോലമലയിൽ അബിനീഷ് (32) ആണ് പൊലീസ് പിടിയിലായത്. വാകയാട് തോട്ടത്തിൻചാലിൽ ഭഗവതി ക്ഷേത്രത്തിലെ നിലവിളക്കുകളും ഓട്ടുചെമ്പ്,…
Read More » - 12 July
പള്ളിയുടെ ഗ്രോട്ടോ ആക്രമിച്ചു : പ്രതി അറസ്റ്റിൽ
പനമരം: വാകേരി പള്ളിയുടെ ഗ്രോട്ടോ ആക്രമിച്ച സംഭവത്തിലെ പ്രതി പൊലീസ് പിടിയിൽ. ഇരുളം അമ്പലപ്പടി മോഹനനെ (45) ആണ് പൊലീസ് പിടികൂടിയത്. കേണിച്ചിറ എസ്.ഐ ബിജു ആന്റണിയും…
Read More » - 12 July
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം : വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചു
കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. വീട് തകര്‍ത്ത് അകത്ത് കയറിയ കാട്ടാന ഒരാളെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തൈലക്കുന്ന് പടിഞ്ഞാറെ പുത്തന്‍പുര കുഞ്ഞിരാമനാണ് പരിക്കേറ്റത്. ഇന്ന് അതിരാവിലെ…
Read More » - 12 July
ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങി : മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു
കാസര്‍ഗോഡ്: ജാതകം ചേരാത്തതിനെ തുടർന്ന്, വിവാഹം മുടങ്ങിയ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. കുമ്പള സ്വദേശിയുമായി മല്ലിക…
Read More » - 12 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസ്സിൽ കടത്തിക്കൊണ്ടുപോയ കേസിൽ ഡ്രൈവര്‍ അറസ്റ്റില്‍
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസ്സിൽ കടത്തിക്കൊണ്ടുപോയ കേസിൽ ഡ്രൈവര്‍ അറസ്റ്റില്‍. ആങ്ങമൂഴി- പത്തനംതിട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അരിയ്ക്കക്കാവ് സ്വദേശി ഷിബിനാണ് (38)…
Read More » - 12 July
വാഹനത്തിന്റെ ബാറ്ററികൾ മോഷ്ടിച്ചു : മൂന്ന് പേർ പൊലീസ് പിടിയിൽ
ആലപ്പുഴ: എല്‍ഐസി ഓഫീസിന് സമീപം സൂക്ഷിച്ചിരുന്ന പത്തിയൂർ ദാറുൽ ഈസ വീട്ടിൽ നൗഷാദിന്റെ റിക്കവറി വാഹനത്തിലെ ബാറ്ററികൾ മോഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. പെരിങ്ങാല, ബിജു ഭവനത്തില്‍…
Read More » - 12 July
കാമുകിയുടെ ബന്ധുക്കളെ പേടിച്ച് ഓടുന്നതിനിടയിൽ കടലിൽ വീണതാകാം, യുവാവിന്റെ തിരോധാനത്തിൽ നിർണ്ണായക കണ്ടെത്തൽ
തിരുവനന്തപുരം: ആഴിമലയിൽ യുവാവിനെ കാണാതായ സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. കാമുകിയുടെ ബന്ധുക്കളെ പേടിച്ച് ഓടുന്നതിനിടയിൽ യുവാവ് കാൽ തെന്നി കടലിൽ വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം. തെളിവുകളുടെ…
Read More » - 12 July
‘ഞങ്ങൾ ശ്രദ്ധിക്കാതെ പോയ വലിയ ഒരു തെറ്റ് അതിലുണ്ട്, അതിൽ ഞങ്ങൾ ക്ഷമ പറയുന്നു’: പൃഥ്വിരാജ്
കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ എന്ന ചിത്രത്തിലെ വിവാദ ഡയലോഗ് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു പ്രശ്നം തങ്ങളുടെ…
Read More » - 12 July
‘കുഞ്ഞിനെ കൊന്ന അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചു’: പ്രശസ്തിക്ക് വേണ്ടി ആർ. ശ്രീലേഖ എന്ത് കള്ളക്കഥയും മെനയുമെന്ന് ജോമോന്
തിരുവനന്തപുരം: നടൻ ദിലീപിന് അനുകൂലമായി വെളിപ്പെടുത്തൽ നടത്തിയ മുന്‍ ഡി.ജി.പി ആര്. ശ്രീലേഖയ്ക്കെതിരെ വിവരാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍. ശ്രീലേഖ കള്ളക്കഥകള്‍ മെനയാന്‍ വിദഗ്ധയാണെന്നും എ.എസ്.പി ആയിരിക്കെ…
Read More » - 12 July
‘സെക്സ് ചെയ്യുമ്പോള്‍ ഉറങ്ങി പോയിട്ടുണ്ടോ?’: വേറിട്ട ചോദ്യവുമായി ദീപ പോൾ
കൊച്ചി: അവതാരകനായും യൂട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരരാണ് സുഹൈദ് കുക്കുവും ഭാര്യ ദീപ പോളും. ‘ഡി ഫോര്‍ ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സുഹൈദ് കുക്കു ശ്രദ്ധ…
Read More » - 11 July
എച്ച്.ആര്.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു
Aji Krishnan was arrested by the police
Read More » - 11 July
‘ബി.ജെ.പിയെ ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ്, അവർ സായുധ വിപ്ലവം നടത്തി അധികാരത്തിൽ എത്തിയതല്ല’
കൊച്ചി: ആർ.എസ്.എസ് വേദി പങ്കിട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണയുമായി നടൻ ഹരീഷ് പേരടി രംഗത്ത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, തെരഞ്ഞെടുപ്പ് കാലത്ത്…
Read More » - 11 July
സംസാരിച്ചത് കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെ: സർക്കാരിനെതിരെ ആരു സംസാരിച്ചാലും ഭീഷണിയെന്ന് സനൽ കുമാർ ശശിധരൻ
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷമായി താൻ കേരളത്തിലെ ഒരു മാഫിയയ്ക്കെതിരെയാണെന്ന് വ്യക്തമാക്കി സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ഈ മാഫിയ പോലീസിലും ഭരണത്തിലും ജുഡീഷ്യറിയിലും വരെ…
Read More » - 11 July
പീഡനത്തിന് ഇരയായ 11കാരിയെ പ്രതിയും കൂട്ടരും തട്ടിക്കൊണ്ടുപോയി
പാലക്കാട്: പാലക്കാട് പീഡനത്തിനിരയായ പതിനൊന്നു വയസുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് മുത്തശ്ശിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയെ…
Read More » - 11 July
ലൈഫ് കരട് പട്ടിക: രണ്ടാം ഘട്ടത്തില്‍ 14009 അപ്പീല്‍, വ്യക്തമാക്കി മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയില്‍ രണ്ടാം ഘട്ടത്തില്‍ ലഭിച്ചത് 14009 അപ്പീലുകളും 89 ആക്ഷേപങ്ങളുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്…
Read More » - 11 July
പത്തനംതിട്ടയെ നടുക്കി കൊടും പീഡന പരമ്പര: പ്രായപൂര്‍ത്തിയാവാത്ത മകളെ മണിക്കൂറുകൾക്ക് വിലപേശി വിറ്റ് അമ്മയും കാമുകനും
പത്തനംതിട്ട: അമ്മയുടെ അറിവോടെ പ്രായപൂര്‍ത്തിയാവാത്ത മകളെ അമ്മയുടെ കാമുകൻ പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മാതാവിന്റെ കാമുകൻ കുട്ടിയെ പീഡിപ്പിക്കുക മാത്രമല്ല, വാടക വീടെടുത്ത് താമസിപ്പിച്ച്…
Read More » - 11 July
തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നഗരൂർ സ്വദേശി ആകാശാണ് (28) മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ആകാശിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡി.വൈ.എഫ്.ഐ…
Read More » - 11 July
പത്തംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ പത്തംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത്…
Read More »