IdukkiLatest NewsKeralaNattuvarthaNews

മോ​ഷ​ണ ശ്ര​മം : ഓ​ടി ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച​യാ​ൾ റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ

സേ​നാ​പ​തി വ​ട്ട​പ്പാ​റ സ്വ​ദേ​ശി ജോ​സ​ഫ് ആ​ണ് മ​രി​ച്ച​ത്

ഇ‌​ടു​ക്കി: മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ഓ​ടി ര​ക്ഷ​​പ്പെടാ​ന്‍ ശ്ര​മി​ച്ച​യാ​ളെ റോ​ഡ​രി​കിൽ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. സേ​നാ​പ​തി വ​ട്ട​പ്പാ​റ സ്വ​ദേ​ശി ജോ​സ​ഫ് ആ​ണ് മ​രി​ച്ച​ത്.

ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്താ​ണ് സം​ഭ​വം. ​ചെ​മ്മ​ണ്ണാ​ര്‍ സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​യാ​ള്‍ മോ​ഷ​ണ​ത്തി​ന് ക​യ​റി​യ​ത്. ശ​ബ്ദം കേ​ട്ടെ​ഴു​ന്നേ​റ്റ രാ​ജേ​ന്ദ്ര​നും ജോ​സ​ഫും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

Read Also : കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിലെ നാല് പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

രാ​ജേ​ന്ദ്ര​ന്‍ ശ​ബ്ദ​മു​ണ്ടാ​ക്കിയപ്പോൾ ജോസഫ് ഓടി ര​ക്ഷ​പ്പെടാ​ന്‍ ശ്ര​മി​ക്കു​കയായിരുന്നു. തുടർന്ന്, നാ​ട്ടു​കാ​ര്‍ പ​രി​സ​രം മു​ഴു​വ​ന്‍ അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button