Nattuvartha
- Aug- 2022 -31 August
10 വയസുകാരനെ പീഡിപ്പിച്ചു : മദ്രസ അധ്യാപകന് 20 വര്‍ഷം തടവ്
കണ്ണൂര്‍: 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. കണ്ണൂര്‍ ചക്കരക്കല്‍ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെയാണ് കോടതി ശിക്ഷിച്ചത്. 20 വര്‍ഷം…
Read More » - 31 August
പതിനഞ്ചു വയസ്സുകാരിയ്ക്ക് പീഡനം : 90കാരന് മൂന്ന് വർഷം കഠിന തടവും പിഴയും
പാലക്കാട്: പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവു ശിക്ഷ വിധിച്ച് കോടതി. പാലക്കാട് കല്ലടിക്കോട് കരിമ്പ, ചിറയിൽ വീട്ടിൽ കോര കുര്യനെ (90) ആണ് മൂന്ന്…
Read More » - 31 August
‘ടീച്ചറമ്മ സർക്കാർ സഹായം വാഗ്ദാനം നൽകിയതോടെ ശ്യാമിന് കിട്ടാവുന്ന സഹായവും ഇല്ലാതെയായി’: ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ശാരീരിക പ്രശ്നങ്ങൾ മൂലം വലഞ്ഞ ശ്യാം എന്ന യുവാവിന് ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്ന് മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാഗ്ദാനം…
Read More » - 31 August
പഠിച്ചത് ഏവിയേഷൻ, എയർപോർട്ടിൽ ജോലി, 4 കോളേജുകളിൽ ജോലി ചെയ്തു: ആർഭാട ജീവിതം നയിക്കാൻ തട്ടിപ്പുമായി ദേവു-ഗോകുൽ ദമ്പതികൾ
പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി തട്ടിപ്പ് നടത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ദേവുവിനും ഗോകുൽ ദീപിനും സോഷ്യൽ മീഡിയയയിൽ വൻ സ്വീകാര്യതയാണ് ഉള്ളത്. ഇൻസ്റ്റഗ്രാമിലെ റീൽസുകളിലൂടെയും യൂട്യൂബിലെ…
Read More » - 31 August
മാവേലിക്കരയില്‍ കഞ്ചാവ് വേട്ട : 21 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ
മാവേലിക്കര: മാവേലിക്കരയില്‍ 21 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. മാവേലിക്കര പ്രായിക്കര കണ്ടെത്തിച്ചിറയില്‍ താജു (30), മാവേലിക്കര മണക്കാട് കളിയിക്കവടക്കത്തില്‍ വിനീത് (30) എന്നിവരെയാണ് അറസ്റ്റ്…
Read More » - 31 August
ഇരുതലമൂരിയുമായി രണ്ടുപേർ വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡിന്റെ പിടിയിൽ
മാവേലിക്കര: വില്പനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയുമായി രണ്ടുപേർ വനംവകുപ്പ് ഫ്ലയിംഗ് സ്ക്വാഡിന്റെ പിടിയിൽ. മാവേലിക്കര താമരക്കുളം തെങ്ങുംതോട്ടത്തില്‍ താഹ (42), വളളികുന്നം കടുവിനാല്‍ ഗോപിസദനത്തില് ശ്രീനാഥ് (32) എന്നിവരാണ്…
Read More » - 31 August
വിമുക്തഭടനെ പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി
മങ്കൊമ്പ്: വീട്ടിൽ തനിച്ചു താമസിക്കുന്ന വിമുക്തഭടനെ പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. പള്ളിക്കൂട്ടുമ്മ നാൽപ്പത്തിയഞ്ചിൽ പത്തിൽച്ചിറയിൽ എൻ.ആർ. ശശിധരനെ (74) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 31 August
ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
കായംകുളം: ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ച പ്രതി പിടിയിൽ. കരുനാഗപ്പള്ളി പടനായർകുളങ്ങര ബിസ്മില്ല മൻസിലിൽ അൻഷാദ് (44) ആണ് അറസ്റ്റിലായത്. Read Also : എട്ടാം ക്ലാസിൽ…
Read More » - 31 August
എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ
ചേര്‍ത്തല: ദീര്‍ഘദൂര ബസില്‍ മയക്കുമരുന്ന് കടത്തിയ രണ്ടു യുവാക്കള്‍ അറസ്റ്റിൽ. തിരുവല്ല തുകലശേരി അഞ്ജലി റോഡ് ചുങ്കത്തിലായ ചിറപ്പാത്ത് റോഷന് (24), ചങ്ങനാശേരി പ്ലായിക്കാട് മരങ്ങാട് ഷാരോണ്‍…
Read More » - 31 August
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തി : അമ്മയുടെ സുഹൃത്ത് പിടിയിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ അതിജീവിതയുടെ അമ്മയുടെ സുഹൃത്തായ യുവാവ് അറസ്റ്റിൽ. പരവൂർ മീനാട് കിഴക്കുംകര നടയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ അമൃതലാൽ(38) ആണ്…
Read More » - 31 August
മദ്യലഹരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
കൊല്ലം: മദ്യലഹരിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആൾ അറസ്റ്റിൽ. ചവറ വൈംഗേലി മുക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ മുരുകൻ (45)…
Read More » - 31 August
വഴിതർക്കത്തെ തുടർന്ന് കെട്ടിട നിർമാണ കരാറുകാരനെ കുത്തി പരിക്കേൽപ്പിച്ചു : വയോധികൻ അറസ്റ്റിൽ
കൊല്ലം: തർക്കത്തിൽ ഇരുന്ന വഴിയിലൂടെ വാഹനം കയറ്റിയെന്നാരോപിച്ച് കെട്ടിട നിർമാണ കരാറുകാരനെ കുത്തി പരിക്കേൽപ്പിച്ച വയോധികൻ പിടിയിൽ. പാരിപ്പള്ളി കരിമ്പാലൂർ ജിജി മന്ദിരത്തിൽ സുധാകരൻ(74) ആണ് പൊലീസ്…
Read More » - 31 August
വീട് കയറി ആക്രമണം : സഹോദരങ്ങള്‍ അടക്കം ആറുപേര്‍ അറസ്റ്റില്‍
കോട്ടയം: മുന്‍ വൈരാഗ്യത്തെത്തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടുകയും പിന്നീട് വീട്ടില്‍ക്കയറി ആക്രമണം നടത്തുകയും ചെയ്ത കേസിൽ സഹോദരങ്ങള്‍ അടക്കം ആറുപേര്‍ പൊലീസ് പിടിയിൽ. കൈപ്പുഴ കുര്യാറ്റുകുന്നേല് കോളനിയില്‍ കുര്യാറ്റുകുന്നേല്…
Read More » - 31 August
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ് : രണ്ടുപേർ കൂടി അറസ്റ്റിൽ
കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ കൂടി പിടിയില്‍. തിരുവല്ല വള്ളംകുളം ഞാറ്റുകാലായില്‍ ആദര്‍ശ് (ഉണ്ണി-26), മല്ലപ്പള്ളി പുറമറ്റം ലക്ഷംവീട്ടില്‍ സുജിത്ത് (33)…
Read More » - 31 August
കനത്തമഴ : നിയന്ത്രണം വിട്ട നാനോ കാര്‍ റോഡരികിലെ കലുങ്കിലിടിച്ചു മറിഞ്ഞു
ചിങ്ങവനം: കനത്തമഴയെ തുടർന്ന് നിയന്ത്രണം വിട്ട നാനോ കാര്‍ റോഡരികിലെ കലുങ്കിലിടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ 7.50-ന് പരുത്തുംപാറ ചോഴിയക്കാട് റോഡില്‍…
Read More » - 31 August
മൂന്നു വയസുകാരനായ മകനെ ക്രൂരമായി മർദ്ദിച്ചു : ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ മൂന്ന് വയസുകാരനെ മർദ്ദിച്ച് അവശനാക്കിയ പിതാവ് അറസ്റ്റിൽ. കടയ്ക്കാവൂർ അമ്പഴക്കണ്ടം സ്വദേശി അശ്വതിയുടെ പരാതിയിലാണ് ഭർത്താവ് ജോഷിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് കുടവൂർകോണം…
Read More » - 30 August
കുഞ്ഞു സോഹയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ചികിത്സാ സഹായം തേടി മാതാപിതാക്കൾ
കോഴിക്കോട്: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പാടുപെടുകയാണ് കോഴിക്കോട് കരുവണ്ണൂരിലെ ഒതയോത്ത് സാബിത്തും സുഹാനയും. ഇവരുടെ നാലുമാസം പ്രായമായ ഏകമകൾ സോഹ…
Read More » - 30 August
അടുത്തത് ‘ബിഗ് ബോസ്’: പരിശ്രമങ്ങള്‍ തുടങ്ങിയാതായി സന്തോഷ് വര്‍ക്കി
കൊച്ചി: ‘മോഹൻലാൽ ആറാടുകയാണ്’ എന്ന പ്രസ്താവനയിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തുടർന്ന്, നടി നിത്യ മേനോനുമായിബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സന്തോഷ്…
Read More » - 30 August
കനത്ത മഴ : പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തി
പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ മലയോരമേഖലകളിലെ രാത്രിയാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു. Read Also : ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുൻപ് ആധാർ കാർഡ്…
Read More » - 30 August
കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി
കോട്ടയം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അംഗനവാടികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് ബുധനാഴ്ച കളക്ടർ അവധി…
Read More » - 30 August
പളളിയില്‍ മോഷണം : പ്രതി അറസ്റ്റില്‍
വെളളറട: കിളിയൂര്‍ ഉണ്ണിമിശിഹാ പളളിയുടെ മേടയുടെ കതക് തകര്‍ത്ത് പട്ടാപകല്‍ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മുള്ളിലവുവിള എസ്വി സദനത്തില്‍ റോയി എന്നു വിളിക്കുന്ന സൈവിന് വിത്സന്…
Read More » - 30 August
നിരവധി കേസുകളിലെ പ്രതി രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിൽ
തിരുവനന്തപുരം: രണ്ട് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി രണ്ടര കിലോ കഞ്ചാവുമായി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയില്‍. പൊലീസിന്റെ നോട്ടപ്പുള്ളിയായ റെജി ജോര്‍ജ് (35) ആണ്…
Read More » - 30 August
കനത്ത മഴ : എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
കൊച്ചി: കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ രേണു…
Read More » - 30 August
ബൈക്ക് മോഷ്ടാവും മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന സുഹൃത്തും അറസ്റ്റിൽ
കൊച്ചി: ബൈക്ക് മോഷ്ടാവും മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന സുഹൃത്തും പൊലീസ് പിടിയിൽ. നിലവിൽ വെങ്ങോല മാർബിൾ ജംഗ്ഷനിൽ താമസവും വണ്ണപ്പുറം, പഴയരിക്കണ്ടം, പുളിക്കത്തൊട്ടി തോട്ടത്തിൽ വീട്ടില്‍…
Read More » - 30 August
മാനസികപീഡനം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ
മലപ്പുറം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കളിയൂർ സ്വദേശിനി മന്യ(22) ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുത വരന് കൈതമണ്ണിൽ…
Read More »