Nattuvartha
- Sep- 2022 -24 September
‘നരേന്ദ്ര മോദിയെ ഇല്ലാതാക്കാൻ ആസൂത്രണം ചെയ്തതിന്റെയും പരിശീലനം നൽകിയതിന്റെയും ബുദ്ധികേന്ദ്രം കോഴിക്കോട്’
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇല്ലാതാക്കാൻ ആസൂത്രണം ചെയ്തതിന്റെയും പരിശീലനം നൽകി ചാവേറുകളെ പരിപാടിയിലേക്ക് അയച്ചതിന്റെയും ബുദ്ധികേന്ദ്രം കോഴിക്കോടാണെന്ന വിവരം നാട്ടുകാർ ഞെട്ടലോടെയാണ് അറിഞ്ഞതെന്ന് ബിജെപി സംസ്ഥാന…
Read More » - 24 September
‘ജീവനക്കാരോട് പ്രതികരിച്ച രീതി തെറ്റ്, കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ മര്‍ദ്ദിച്ചിട്ടില്ല’
തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വെച്ച് കെഎസ്ആർടിസി ജീവനക്കാർ പിതാവിനെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ. വിദ്യാർത്ഥിനിയുടെ ബസ് കൺസെഷൻ പുതുക്കി…
Read More » - 24 September
കോഴിക്കോട് പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികള്‍ പിടിയില്‍
കോഴിക്കോട്: പതിനാറുകാരിയായ ഉത്തര്‍പ്രദേശ് സ്വദേശിനി കോഴിക്കോട് കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ നാലു പേരെ പോലീസ് പിടികൂടി. ഇക്റാർ ആലം, അജാജ്, ഇർഷാദ്, ഷക്കീൽ ഷാ എന്നിവരാണ്…
Read More » - 24 September
മതവിദ്യാഭ്യാസത്തിന്റെ പേരിൽ സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്നത് തെറ്റാണ്: ബിജെപി
തിരുവനന്തപുരം: സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകൾ അല്ലെന്നും മത സംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി…
Read More » - 24 September
‘ആസൂത്രിത ആക്രമണം, ആരും രക്ഷപ്പെടില്ല’: പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനെതിരെ മുഖ്യമന്തി
', no one will escape': Chief Minister against Popular Front hartal
Read More » - 24 September
എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ
ആലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ എക്സൈസ് പിടിയിൽ. അമ്പലപ്പുഴ വണ്ടാനം കണ്ണങ്ങേഴം വീട്ടില്‍ അസറുദ്ദീന് (23), സെയ്ഫുദ്ദീന്‍ (24) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.…
Read More » - 24 September
പ്രണയം നിരസിച്ചതിന് യുവതിയെയും വീട്ടുകാരെയും വധിക്കാന്‍ ശ്രമം : യുവാവ് പിടിയിൽ
കൊല്ലം: പ്രണയം നൈരാശ്യത്തിൽ യുവതിയെയും വീട്ടുകാരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുനലൂര്‍ അഷ്ടമംഗലം അനുഭവനില്‍ മോഹനന് മകന് അനു മോഹന്‍ (28) ആണ് അറസ്റ്റിലായത്. Read…
Read More » - 24 September
ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം
കോലിയക്കോട് : ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ കെഎസ്ഇബി ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം. വെഞ്ഞാറമൂട് കോലിയക്കോടിന് സമീപമാണ് അപകടമുണ്ടായത്. ബൈപ്പാസ് റോഡിലൂടെ കടന്നു പോവുകയായിരുന്ന വാഹനങ്ങൾക്ക് മുകളിൽ…
Read More » - 24 September
സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന : യുവാവ് പിടിയിൽ
തിരുവനന്തപുരം: സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി പിടിയിൽ. കിളിമാനൂർ കാനാറ ചരുവിള പുത്തൻ വീട്ടിൽ അൻഷാദി(26)നെയാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. കേരള പൊലീസിന്റെ നേതൃത്വത്തിൽ…
Read More » - 24 September
ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് പിടിയിൽ
ചിങ്ങവനം: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കുറിച്ചി കണ്ണന്ത്ര വീട്ടിൽ ഹരിമോൻ കെ.മാധവനെയാണ് (35) അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് അറസ്റ്റ്…
Read More » - 24 September
കീരിക്കൂട്ടത്തിന്റെ ആക്രമണത്തിൽ 2000ത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു
ആലപ്പുഴ: കഞ്ഞിക്കുഴിയിൽ 2000ത്തോളം കോഴിക്കുഞ്ഞുങ്ങളെ ചത്തനിലയിൽ കണ്ടെത്തി. ചേര്‍ത്തലയിലെ കർഷകനായ കഞ്ഞിക്കുഴി സ്വദേശി സുനില്‍കുമാറിന്റെ ഫാമിലാണ് സംഭവം. Read Also : ചര്‍മ്മത്തിന് തിളക്കം നൽകുന്നതിനും ചുളിവകറ്റുന്നതിനും…
Read More » - 24 September
ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: താമരശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also : കോട്ടയം മെഡിക്കല്‍ കോളജിന്…
Read More » - 24 September
കോട്ടയം മെഡിക്കല്‍ കോളജിന് സമീപം തെരുവുനായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ ആശുപത്രിയില്‍ രണ്ട് തെരുവുനായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. Read Also : ‘പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല’ എന്ന് ഡി.വൈ.എഫ്.ഐയുടെ ബാനർ,…
Read More » - 24 September
നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
കോട്ടയം: റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുടയത്തൂര്‍ പുളിയമ്മാക്കള്‍ ഗിരീഷ് ആണ് മരിച്ചത്. പാലാ മേലുകാവ് റോഡില്‍ ശനിയാഴ്ച വെളുപ്പിന്…
Read More » - 24 September
കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട : ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കോടിയുടെ എംഡിഎംഎ പിടികൂടി
കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കോടിയുടെ എംഡിഎംഎ പിടികൂടി. ബെംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനില്‍…
Read More » - 24 September
യു.പി സ്വദേശിനിയായ പെൺകുട്ടി കോഴിക്കോട് ക്രൂര പീഡനത്തിനിരയായി
കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിനിയായ പെൺകുട്ടിക്ക് ക്രൂരപീഡനം. കോഴിക്കോട് ആണ് സംഭവം നടന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കൂട്ട ബലാത്സംഗം…
Read More » - 24 September
പോക്സോ കേസ് പ്രതിയുടെ വീട് തീയിട്ടു നശിപ്പിച്ചു
കോഴിക്കോട്: പോക്സോ കേസ് പ്രതിയുടെ വീടിന് തീ വെച്ചു. അയനിക്കാട് സ്വദേശി മജീദിന്റെ വീടിനാണ് തീയിട്ടത്. Read Also : തെരുവ് നായ്കൾക്കായി ഫോർട്ട് കൊച്ചി ബീച്ചില്‍…
Read More » - 24 September
കാറിൽ കടത്താൻ ശ്രമം : 135 കുപ്പി വിദേശമദ്യവുമായി കർണാടക സ്വദേശികൾ പിടിയിൽ
വടകര: കാറിൽ കടത്തുകയായിരുന്ന 135 കുപ്പി മാഹി നിർമിത വിദേശമദ്യവുമായി വടകരയിൽ രണ്ടുപേർ പിടിയിൽ. കർണാടക ഹാസൻ ജില്ലക്കാരായ ഹോളൻസിപുര ഹൊള്ളി മൈസൂർ നഗർത്തി വീട്ടിൽ ധർമ(35),…
Read More » - 24 September
യു.പി സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി കോഴിക്കോടെത്തിച്ച് പീഡിപ്പിച്ചു : നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: ട്രെയിൻ യാത്രക്കാരിയായ പതിനാറുകാരിയെ പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി മുറിയിലെത്തിച്ച് പീഡിപ്പിച്ച നാലുപേർ അറസ്റ്റിൽ. ഇകറാർ ആലം (18), അജാജ് (25) എന്നിവരും ഇവർക്ക് മുറിയെടുക്കാൻ…
Read More » - 24 September
വില്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
വിഴിഞ്ഞം: വില്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയില്‍. വിഴിഞ്ഞം കോട്ടപ്പുറം ഫിഷ് ലാന്‍ഡിനു സമീപം വടയാര്‍പുരയിടത്തില്‍ പ്രകാശ് എന്ന ആന്റണി (29)യെയാണ്…
Read More » - 24 September
സ്കൂളിലെ ടോയ്ലറ്റില് കടന്ന് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
കോഴിക്കോട്: സ്കൂള്‍ വിടുന്ന സമയത്ത് സ്കൂളിലെ ടോയ്ലറ്റില് കടന്ന് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ് (32) ആണ് അറസ്റ്റിലായത്.…
Read More » - 24 September
തെരുവ് നായയുടെ ആക്രമണത്തില്‍ അച്ഛനും മകളുമടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
വക്കം: വക്കത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ അച്ഛനും മകളുമടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 5 മണിയോടെ വക്കം പണയില്‍ക്കടവില്‍ കയറ്റുവിളാകത്ത് അജിത്തും മക്കളും സ്കൂട്ടറില്‍…
Read More » - 24 September
എഴുന്നേൽക്കാൻ പോലും ആകാതെ രണ്ട് കാലിലും ചങ്ങലയുമായി യുവാവ് : സംഭവം തിരൂരിൽ, ദുരൂഹത
മലപ്പുറം: കാലിൽ ചങ്ങലകളുമായി ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കണ്ടെത്തി. തിരുനാവായയില്‍ കണ്ടെത്തിയ തമിഴ് സംസാരിക്കുന്ന യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിന്റെ കാലില്‍ ചങ്ങല എങ്ങനെ…
Read More » - 24 September
പുഴയിൽ സഹോദരനും കൂട്ടുകാരോടുമൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കുന്ദമംഗലം: പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്സൺ കെ.ടി. സിന്ധിതയുടെയും പൊയിൽതാഴം ഷിനോദ് ചന്ദ്രയുടെയും (ലാലു) മകൻ ഹിരൺ ചന്ദ്ര…
Read More » - 24 September
മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
പാലക്കാട്: രണ്ടര വയസുകാരൻ പൊള്ളലേറ്റു മരിച്ചു. അമ്പാഴക്കോട് വീട്ടിൽ നൗഷാദിന്റെയും ഹസനത്തിന്റെയും മകൻ റയാനാണ് മരിച്ചത്. Read Also : ജോഡോ യാത്രയുടെ പര്യടനം ഇന്ന് തൃശൂരില്‍:…
Read More »