Nattuvartha
- Sep- 2022 -1 September
റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം
മുക്കം: റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറിയിടിച്ച് വയോധികൻ മരിച്ചു. കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പ് നൂറോട്ട് പെരച്ചൻ (70) ആണ് മരിച്ചത്. Read Also : 500 ‘ലൈഫ്’…
Read More » - 1 September
മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
വടക്കാഞ്ചേരി: റെയിൽവെ ട്രാക്കിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപുരം സ്വദേശി തൈവളപ്പിൽ വീട്ടിൽ കുഞ്ഞുകുട്ടൻ മകൻ സുബ്രഹ്മണ്യൻ (52) ആണ് മരിച്ചത്. Read…
Read More » - 1 September
കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
എരുമപ്പെട്ടി: കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നീണ്ടൂർ സ്വദേശി മരിച്ചു. നീണ്ടൂർ തകിടിയിൽ ജോർജ് (54) ആണ് മരിച്ചത്. ഓഗസ്റ്റ് 23-ന് രാവിലെ ഒമ്പതിന്…
Read More » - 1 September
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
വടക്കേക്കാട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അടാട്ട് സ്വദേശി എർളിവീട്ടിൽ രാഹുൽ, ചിറ്റിലപ്പിള്ളി സ്വദേശി ഷിബു എന്നിവർക്കാണ് പരിക്കേറ്റത്. Read Also : ബൈക്കിൽ…
Read More » - 1 September
ബൈക്കിൽ ചാരായം വിൽപ്പന : യുവാവ് എക്സൈസ് പിടിയിൽ
അന്തിക്കാട്: ബൈക്കിൽ ചാരായം വിൽപ്പന നടത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. ചെമ്മാപ്പിള്ളി ചാക്കുവളപ്പിൽ വിനീഷി (38) നെയാണ് അന്തിക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എം. പ്രവീണും…
Read More » - 1 September
ബൈക്ക് ഓട്ടോയിൽ ഇടിച്ച് അപകടം : യുവാവിന് പരിക്ക്
കൈപ്പറമ്പ്: ബൈക്ക് ഓട്ടോയിൽ ഇടിച്ച് യുവാവിനു പരിക്ക്. മുണ്ടൂർ സ്വദേശി വട്ടംപറമ്പിൽ ഷാജിയുടെ മകൻ ആദർശി(21)നാണ് പരിക്കേറ്റത്. Read Also : സുപ്രധാന നേട്ടം: സെർവിക്കൽ കാൻസറിനെ…
Read More » - 1 September
15 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 90 വയസ്സുകാരന് മൂന്നുവര്‍ഷം തടവും പിഴയും
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 90 കാരന് മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. കരിമ്പസ്വദേശി പരുക്കന്‍ ചോലച്ചിറയില്‍വീട്ടില്‍…
Read More » - 1 September
വാതിൽ അടയ്ക്കാതെ പോയ ബസിൽ നിന്നു വീണു : വീട്ടമ്മയ്ക്ക് പരിക്ക്
മണ്ണുത്തി: വാതിൽ അടയ്ക്കാതെ പോയ ബസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. മാടക്കത്തറ ചിറക്കാക്കോട് കല്ലാടത്തിൽ വിജയന്റെ ഭാര്യ വിമല (58) യ്ക്കാണ് പരുക്കേറ്റത്. Read Also…
Read More » - 1 September
പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം
പെരുമ്പാവൂർ: ഓടക്കാലി കോട്ടച്ചിറയിൽ പ്ലൈവുഡ് കമ്പനിക്ക് തീപിടിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ഐഡിയൽ പ്ലൈവുഡ്സ് എന്ന കമ്പനിക്ക് തീപിടിച്ചത്. കണ്ടന്തറ ആലിങ്കലിൽ എ.എം. നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ്…
Read More » - 1 September
രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി കാറിൽ കയറ്റി, കാറിൽ വെച്ച് പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ പരാതി: അറസ്റ്റ്
മലപ്പുറം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരുവള്ളൂർ കാക്കത്തടം സ്വദേശി വലിയ വളപ്പിൽവീട്ടിൽ എ പി അബ്ദുൽ ഹസീബ് (18) ആണ്…
Read More » - 1 September
ജാമ്യ വ്യവസ്ഥ ലംഘിച്ചു : പ്രതിയുടെ ജാമ്യം റദ്ദാക്കി കോടതി
കൊല്ലം: ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുറ്റവാളിയുടെ ജാമ്യം കോടതി റദ്ദാക്കി. തഴവ കടത്തൂർ വലിയത്ത് പടീറ്റതിൽ നൗഫലിന്റെ ജാമ്യം ആണ് കൊല്ലം…
Read More » - 1 September
നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന : യുവാവ് പിടിയിൽ
കൊല്ലം: കൂടിയ അളവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ സംഭരിച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തി വന്ന യുവാവ് അറസ്റ്റിൽ. താമരക്കുളം സെന്റ് സേവിയർ നഗർ സെയ്ബു മൻസിലിൽ…
Read More » - 1 September
കഞ്ചാവ് വില്‍പ്പന : ആസാം സ്വദേശി അറസ്റ്റില്‍
അഞ്ചല്‍: കടയ്ക്കല്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന ആസാം സ്വദേശി അറസ്റ്റില്‍. കടയ്ക്കലിലെ ബിബിഎസ് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുവന്ന അനിൽ ബോറയാണ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്. ഒന്നരമാസമായി…
Read More » - 1 September
കൊല്ലത്തെ ലോഡ്ജ് മുറിയിൽ അവശനിലയിൽ യുവതി, ബാഗിൽ ബീഡിയും സിഗരറ്റും: കൂടെ ഉണ്ടായിരുന്ന യുവാവ് മുങ്ങി
കൊല്ലം: ലോഡ്ജ് മുറിയിൽ യുവതിയെ അവശനിലയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന യുവാവ് മുങ്ങി. കൊല്ലം ചിന്നക്കട മെയിൻ റോഡിന് സമീപത്തുള്ള ലോഡ്ജിലാണ് സംഭവം. വർക്കല സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ ആണ്…
Read More » - 1 September
നീന്തൽ പരിശീലനത്തിനിടെ യുവാവിന് ദാരുണാന്ത്യം
കൊട്ടിയം: മയ്യനാട് പുല്ലിച്ചിറ കായലിൽ നീന്തൽ പരിശീലനത്തിനിടെ യുവാവ് മുങ്ങി മരിച്ചു. തട്ടാമല ബോധിനഗർ 119 തിരുവോണത്തിൽ വടക്കേവിള ഫിനാൻസ് ഉടമ നടരാജന്റെ മകൻ ബിനുരാജ്(37) ആണ്…
Read More » - 1 September
ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു
കഴക്കൂട്ടം: ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ചന്തവിള ദീപത്തിൽ ധനീഷ് (ചന്ദു-33)ആണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്ക് പരിക്കേൽക്കുകയും…
Read More » - 1 September
ക്ഷേത്രത്തിനു മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
മെഡിക്കല്‍ കോളജ് : ഉള്ളൂര്‍ തുറുവിക്കല്‍ ക്ഷേത്രത്തിനു മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ഇരിഞ്ചയം താന്നിമൂട് തോപ്പുവിള പുത്തന്‍ വീട്ടില്‍ ജ്യോതിഷ്…
Read More » - 1 September
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽ പെട്ടു : ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
കഴക്കൂട്ടം: പള്ളിപ്പുറം ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽ പെട്ട ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി വിശാഖ് ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ…
Read More » - 1 September
ടിപ്പര്‍ ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്
വെള്ളറട: ടിപ്പര്‍ ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കത്തിപ്പാറ സ്വദേശി നിഖിതിനാണ് (25) പരിക്കേറ്റത്. Read Also : ‘എത്ര വിശപ്പുണ്ടെങ്കിലും…
Read More » - 1 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി : ഒളിവിലായിരുന്ന പ്രതി പിടിയിൽ
കാട്ടാക്കട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിശേഷം മുങ്ങിയ പ്രതി അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര പത്തടി നൗഷാദ് മൻസിലിൽ പ്രാവ് നൗഷാദെന്ന് വിളിക്കുന്ന നൗഷാദ് (38) ആണ്…
Read More » - 1 September
കാട്ടുപന്നിയുടെ ആക്രമണം : വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
കൊക്കയാർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. കൊക്കയാർ കുറ്റിപ്ലാങ്ങാട്, ആനന്ദ ഭവനിൽ പൊന്നമ്മ ഭാസ്കരനാ(63)ണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം…
Read More » - Aug- 2022 -31 August
‘വിവാഹത്തിന് ഉപഹാരങ്ങൾ സ്വീകരിക്കുന്നില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം’: ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം∙ ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള വിവാഹം സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എ.കെ.ജി ഹാളിൽ വെച്ച്…
Read More » - 31 August
നെഹ്റു ട്രോഫി ജലമേള ഞായറാഴ്ച: ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തുന്നു, സർക്കാർ പിന്തിരിയണമെന്ന് ചങ്ങനാശേരി അതിരൂപത
കോട്ടയം: നെഹ്റു ട്രോഫി ജലമേള ഞായറാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപത രംഗത്ത്. പള്ളികളുടെ ആരാധനാ സമയം പോലും പരിഗണിക്കാതെ നെഹ്റു ട്രോഫിക്കായി പാർക്കിംഗ്…
Read More » - 31 August
തെരുവുനായ ആക്രമണം : ബാലികയുൾപ്പെടെ മൂന്നുപേര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്ക്
അട്ടേങ്ങാനം: അട്ടേങ്ങാനത്തും പരിസര പ്രദേശങ്ങളിലുമുണ്ടായ തെരുവുനായ ആക്രമണത്തിൽ ഒമ്പതു വയസുകാരിയുള്‍പ്പെടെ മൂന്നുപേര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റു. സിപിഎം ബേളൂര്‍ ലോക്കല്‍ മുന്‍ സെക്രട്ടറി എ.സുകുമാരന്‍ (58),…
Read More » - 31 August
‘വാരിയന്‍ കുന്നന്റെയും, ആലി മുസ്ലിയാരുടെയും സ്ഥാനം അനുസ്മരിക്കപ്പെടേണ്ട രക്തസാക്ഷികളുടെ പട്ടികയിൽ’: സി.പി.എം
മലപ്പുറം: മലബാര്‍ കലാപത്തിലെ പോരാളികള്‍ക്ക് മലപ്പുറത്ത് സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരായ ഹിന്ദു ഐക്യവേദിയുടെ പേരിലുള്ള സമരം കരുതികൂട്ടിയുള്ളതാണെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്. നാടിന്റെ സമാധാനന്തരീക്ഷവും മതസൗഹാര്‍ദം…
Read More »