ThrissurLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി രണ്ടുപേർ പിടിയിൽ

ചാ​ല​ക്കു​ടി മേലൂ​ർ കൂ​വ​ക്കാ​ട്ടു​കു​ന്ന് കോ​ക്കാ​ൻ സു​ബി എ​ന്ന് വി​ളി​ക്കു​ന്ന സു​ബീ​ഷ് (40 ), പോ​ക്കാ​ട​ൻ ശ്രീ​കാ​ന്ത് (46)എ​ന്നി​വ​രെ ആ​ണ് ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി ചാ​ല​ക്കു​ടി എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്

മേ​ലൂ​ർ:​ ചാ​ല​ക്കു​ടി മേലൂ​രി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ചാ​ല​ക്കു​ടി മേലൂ​ർ കൂ​വ​ക്കാ​ട്ടു​കു​ന്ന് കോ​ക്കാ​ൻ സു​ബി എ​ന്ന് വി​ളി​ക്കു​ന്ന സു​ബീ​ഷ് (40 ), പോ​ക്കാ​ട​ൻ ശ്രീ​കാ​ന്ത് (46)എ​ന്നി​വ​രെ ആ​ണ് ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി ചാ​ല​ക്കു​ടി എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.​ സ​മൂ​ഹ ​മാ​ധ്യ​മം വ​ഴി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു പരിശോധന.

Read Also : 40 വര്‍ഷം പദവി വഹിച്ചിരുന്നയാള്‍ മറ്റൊരാള്‍ക്ക് മാറിക്കൊടുക്കുമ്പോള്‍ എന്തിനാണ് വേദനിക്കുന്നത്: കെ.സി വേണുഗോപാല്‍

ചാ​ല​ക്കു​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വ് അ​തി​സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

ചാ​ല​ക്കു​ടി റേ​ഞ്ച് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി​ന്‍റോ ജോ​ണ്‍, സ​തീ​ഷ്കു​മാ​ർ, പ്രി​ൻ​സ്, കൃ​ഷ്ണ പ്ര​സാ​ദ്, ബെ​ന്നി, ബി​ബീ​ൻ വി​ൻ​സെ​ന്‍റ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സി​ജി, ഷൈ​ജു എ​ന്നി​വ​രാ​ണ് പ്ര​തി​കളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​കളെ റി​മാ​ൻ​ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button