Nattuvartha
- Nov- 2022 -23 November
എക്സൈസ് പരിശോധന : 160 ലിറ്റർ കോട പിടികൂടി
ഹരിപ്പാട്: ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 160 ലിറ്റർ കോട കണ്ടെടുത്തു. ചക്കിലാത്ത്…
Read More » - 23 November
പള്ളി പെരുന്നാളിനിടെ യുവാവിനെ ആക്രമിച്ചു : രണ്ടുപേർ കൂടി പിടിയിൽ
വാകത്താനം: പള്ളി പെരുന്നാളിനിടെയുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒളിവില്‍ കഴിഞ്ഞ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. വാകത്താനം ഏറത്ത് ലിബിന് ബാബു (29), വാകത്താനം ചിറമറ്റേല്‍ മനോജ്മോന്‍ (46)…
Read More » - 23 November
പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് കഠിന തടവും പിഴയും
കോഴിക്കോട്: പന്ത്രണ്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അടിവാരം നൂറാംതോട് സ്വദേശി…
Read More » - 22 November
പാലക്കാട് കണ്ടക്ടറെ യുവാവ് ബസിൽ കയറി മര്‍ദ്ദിച്ചു
പാലക്കാട്: കണ്ടക്ടറെ യുവാവ് ബസില്‍ക്കയറി മര്‍ദ്ദിച്ചതായി പരാതി. ഗോവിന്ദാപുരം-തൃശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സുമംഗലി ബസിലെ കണ്ടക്ടർ സതീഷിനാണ് മര്‍ദ്ദനമേറ്റത്. Read Also : ഇൻസ്റ്റഗ്രാം വഴി…
Read More » - 22 November
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കട്ടപ്പന: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഇടുക്കി കമ്പംമേട് സ്വദേശികളായ നിഷിൻ, അഖിൽ, നോയൽ എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി…
Read More » - 22 November
ഒരു വയസുകാരന് കുടിക്കാൻ വെള്ളത്തിന് പകരം മണ്ണെണ്ണ നൽകി : തെരുവുകച്ചവടക്കാർക്കെതിരെ കർശന നടപടി
ഗുരുവായൂർ: വഴിയോര കച്ചവട ശാലയിൽ നിന്ന് ഒരു വയസ്സുള്ള കുട്ടിക്ക് കുടിക്കാൻ മണ്ണെണ്ണ നൽകിയ സംഭവത്തിൽ കർശന നടപടി. നഗരസഭയും ഭക്ഷ്യ സുരക്ഷാ വകുപ്പും ആണ് കർശന…
Read More » - 22 November
‘ചതിച്ചാശാനേ..’: അർജന്റീനയുടെ തോൽവിയിൽ എംഎം മണിയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സൗദിയുടെ വിജയം. ഇപ്പോഴിതാ അർജന്റീന ആരാധകനായ മുൻ മന്ത്രി…
Read More » - 22 November
വാളയാറിൽ മയക്കുമരുന്നുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ എക്സൈസ് പിടിയിൽ
പാലക്കാട്: വാളയാറിൽ മയക്കുമരുന്നുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ എക്സൈസ് പിടിയിലായി. എറണാകുളം, കണ്ണൂർ, കോഴിക്കോട് സ്വദേശികളിൽ നിന്നാണ് മെത്തഫിറ്റമിൻ പിടികൂടിയത്. നജിൽ മുഹമ്മദ്, സഞ്ജീദ് അലി, മുഹമ്മദ് സജീദ്,…
Read More » - 22 November
കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങിയ പതിമൂന്നുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : യുവാവ് പിടിയിൽ
തിരുവനന്തപുരം: പതിമൂന്നുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. വെട്ടൂര്‍ സ്വദേശി അഭിലാഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കല പൊലീസ് ആണ് യുവാവിനെ അറസ്റ്റു ചെയ്തത്. Read…
Read More » - 22 November
വാക്കുതര്‍ക്കം : സഹോദരനെയും സുഹൃത്തിനെയും തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിൽ
കോവളം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. നെല്ലിയോട് ചരുവിള വീട്ടില്‍ രതീഷി (34)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനുജന്…
Read More » - 22 November
കടനാട്ടില്‍ പേപ്പട്ടിയുടെ ആക്രമണം : രണ്ട് സ്കൂള്‍ കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്ക്
പാലാ: കടനാട്ടില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ രണ്ട് സ്കൂള്‍ കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അല്‍ജിന്‍, അര്ജുന്…
Read More » - 22 November
മഞ്ചേശ്വരത്ത് ബസില്‍ കുഴല്‍പ്പണം കടത്താൻ ശ്രമം : 18 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ
കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് കുഴല്‍പ്പണവുമായി യുവാവ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ നിഥിൻ(25) ആണ് അറസ്റ്റിലായത്. ബസില്‍ കടത്തുകയായിരുന്ന 18 ലക്ഷം രൂപയുമായാണ് യുവാവ് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ…
Read More » - 22 November
വൈദ്യനെന്ന വ്യാജേന ചികിത്സിക്കെത്തി ബാലികയെ പീഡിപ്പിച്ചു : പ്രതിക്ക് 40വർഷം കഠിനതടവും പിഴയും
ചങ്ങനാശ്ശേരി: വൈദ്യനെന്ന വ്യാജേന ചികിത്സിക്കെത്തി ബാലികയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി. 40 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ആണ് ശിക്ഷിച്ചത്. ചങ്ങനാശ്ശേരി…
Read More » - 22 November
ഫുട്ബോള്‍ കളി കണ്ട് മടങ്ങിയ വയോധികനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി: ഫുട്ബോള്‍ കളി കണ്ടതിന് ശേഷം വീട്ടിലേക്ക് പോയ വയോധികനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ഒണ്ടയങ്ങാടി ചെന്നലായിയില്‍ പുല്‍പ്പാറ വീട്ടില്‍ പി.എം ജോര്‍ജ്ജ് (തങ്കച്ചന്…
Read More » - 22 November
അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് 65കാരന് ദാരുണാന്ത്യം
കോഴിക്കോട്: പൂവാട്ടുപറമ്പിൽ അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മൽ ചന്ദ്രൻ (65) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ…
Read More » - 22 November
മേയറെ ഇകഴ്ത്തിക്കാണിക്കാന്‍ കത്ത് പ്രചരിപ്പിച്ചു: നിയമനക്കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട നിയമനക്കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോര്‍പ്പറേഷനെയും മേയറെയും ഇകഴ്ത്തിക്കാണിക്കാനാണ് കത്ത് പ്രചരിപ്പിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 22 November
കര്‍ഷകന്റെ ട്രാക്ടറിനുള്ളില്‍ ഉപ്പിട്ട പ്രതി പിടിയില്‍ : ഉപ്പിട്ടതിന് പിന്നിലെ കാരണമിത്
കോട്ടയം: കിടങ്ങൂരില്‍ കര്‍ഷകന്റെ ട്രാക്ടറിനുള്ളില്‍ ഉപ്പിട്ട് പ്രതി പിടിയില്‍. ചേര്‍പ്പുങ്കല്‍ നഴ്സിംഗ് കോളേജ് ഭാഗത്ത് താമസിക്കുന്ന കുമ്മണ്ണാര്‍ വീട്ടില്‍ കുഞ്ഞുമോനെ(70)യാണ് പൊലീസ് പിടികൂടിയത്. മാത്തുക്കുട്ടി എന്ന കര്‍ഷകന്റെ…
Read More » - 22 November
കാട്ടാനയോടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി മരത്തില്‍ കയറി: യുവാവിന് മരത്തില്‍ നിന്നും വീണ് ദാരുണാന്ത്യം
തിരുനെല്ലി: കാട്ടാനയോടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി മരത്തില്‍ കയറിയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. തിരുനെല്ലി അപാപ്പാ മദ്ധ്യപാടി മല്ലികപാഠ കോളനിയിലെ രാജുവിന്റെയും, ഗാരി യുടേയും മകന്…
Read More » - 22 November
‘മാധ്യമങ്ങൾ മര്യാദയുടെ സീമകൾ ലംഘിക്കുന്നു, ഇല്ലാത്ത കാര്യങ്ങൾ കൊണ്ടുവന്ന് കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നു’
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്. മാധ്യമങ്ങൾ മര്യാദയുടെ സീമകൾ ലംഘിക്കുന്നുവെന്നും സുധാകരന്റെ കത്ത് പേലെ ഇല്ലാത്ത കാര്യങ്ങൾ കൊണ്ടുവന്ന് കോൺഗ്രസിനെ തകർക്കാൻ ചിലര്‍ ശ്രമിക്കുകയാണെന്നും…
Read More » - 22 November
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
ഹരിപ്പാട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ചെറുതന വടക്ക് സൗപർണികയിൽ അഭിജിത്തിനെയാണ് (വൈശാഖ് -35) കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ അറസ്റ്റ്…
Read More » - 22 November
യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമം : ഒന്നാം പ്രതി പിടിയിൽ
നീലേശ്വരം: യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. തൈക്കടപ്പുറം കണിച്ചിറ ഹൗസില്‍ മണിയുടെ മകനും ഓട്ടോ ഡ്രൈവറുമായ പി. മഹേഷിനെ വധിക്കാന്‍…
Read More » - 22 November
പള്ളിക്കുന്നിലെ ടര്‍ഫില്‍ മോഷണം : പ്രതി അറസ്റ്റിൽ
കണ്ണൂര്‍: പള്ളിക്കുന്നിലെ ടര്‍ഫില്‍ മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. പേരാവൂർ സ്വദേശി മത്തായിയാണ് (58) അറസ്റ്റിലായത്. ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ…
Read More » - 22 November
ചെങ്കോട്ടയിൽ 41.5 ലക്ഷത്തിന്റെ തിമിംഗല ഛർദി പിടികൂടി : അച്ഛനും മകനും അറസ്റ്റിൽ
പുനലൂർ: വീട്ടിൽ സൂക്ഷിച്ചിരുന്ന 41.50 ലക്ഷം രൂപ വില വരുന്ന തിമിംഗല ഛർദി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വിശ്വനാഥപുരം സ്വദേശി തങ്കച്ചൻ (65), മകൻ വർഗീസ് (35)…
Read More » - 22 November
ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല കവർന്നതായി പരാതി
കൂത്തുപറമ്പ്: ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല കവർന്നതായി പരാതി. പാറാലിലെ കളത്തുംകണ്ടി വീട്ടിൽ കാരായി ശോഭയുടെ ഒന്നരപ്പവനുള്ള സ്വർണമാലയാണ് കവർന്നത്. കൂത്തുപറമ്പ് പാറാൽ നിങ്കിലേരി റോഡിൽ ഞായറാഴ്ച…
Read More » - 22 November
ബസ് സ്റ്റാൻഡിൽനിന്ന് ലോറി മോഷ്ടിച്ചു : പ്രതി 14 വര്‍ഷത്തിനുശേഷം അറസ്റ്റില്‍
ശ്രീകണ്ഠപുരം: ബസ് സ്റ്റാൻഡിൽ നിന്ന് ലോറി മോഷ്ടിച്ചയാൾ 14 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. മാഹി പാറാല്‍ പള്ളൂരിലെ കൊപ്രക്കളത്തില് വീട്ടിൽ റമീസിനെയാണ് (45) പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More »