Nattuvartha
- Dec- 2022 -15 December
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി : അമ്പത്തിനാലുകാരനെ കാപ്പ ചുമത്തി അഴിക്കുള്ളിലാക്കി
മാനന്തവാടി: വയനാട്ടില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അമ്പത്തിനാലുകാരനെ ഒടുവില്‍ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. കൊലപാതകം, പീഡനം അടക്കം നിരവധി കേസുകളില്‍ പ്രതിയായ വാളേരി പുതുപറമ്പില്‍…
Read More » - 15 December
അഭിനയ മികവിന്റെ പോരാട്ടവുമായി ബിജു മേനോനും ഗുരു സോമസുന്ദരവും: ‘നാലാം മുറ’ ട്രെയ്ലർ ശ്രദ്ധ നേടുന്നു
കൊച്ചി: ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ…
Read More » - 15 December
‘മേലില്‍ ആവര്‍ത്തിക്കില്ല’: ബോഡി ഷെയിമിംഗ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി
കൊച്ചി: ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന 2018 എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ജൂഡ് ആന്തണിയ്ക്ക് തലയില്‍ മുടി…
Read More » - 15 December
അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഐഎഎസ് ഓഫീസർ ടിഒ സൂരജിന്റെ സ്വത്ത് വകകള്‍ ഇഡി കണ്ടുകെട്ടി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്ത് വകകള്‍ ഇഡി കണ്ടുകെട്ടി. ഭൂമി, ബാങ്കുകളിലെ സ്ഥിരനിക്ഷേപം, ഓഹരിനിക്ഷേപം തുടങ്ങിയവയുള്‍പ്പെടെ…
Read More » - 14 December
യുവതിയുടെ ചിത്രം സ്റ്റാറ്റസ് ആക്കിയതിനെ ചൊല്ലി തർക്കം: നടുറോഡില്‍ യുവാക്കള്‍ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ
അടിമാലി: യുവതിയുടെ ചിത്രം സ്റ്റാറ്റസ് ആക്കിയതിനെ ചൊല്ലി യുവാക്കള്‍ തമ്മില്‍ സംഘർഷം. മാരകായുധങ്ങളുമായി അടിമാലി ടൗണിലാണ് യുവാക്കള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 14 December
കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ട് തട്ടിപ്പ്: മുഖ്യപ്രതി റിജിൽ അറസ്റ്റിൽ
കോഴിക്കോട്: നഗരസഭയുടെ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി കോടികൾ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി പിടിയിൽ. 12 കോടിയിലേറെ രൂപ തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ റിജിലിനെയാണ്…
Read More » - 14 December
ലീഗ് നേതാവിൽ നിന്ന് ഉണ്ടായത് സാംസ്കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ പരാമർശം: വി ശിവൻകുട്ടി
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വ്യക്തികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ ഒരുതരത്തിലുള്ള…
Read More » - 14 December
ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന ഫാർമസി വിദ്യാർത്ഥിനി മരിച്ചു
തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഫാർമസി വിദ്യാർത്ഥിനി മരിച്ചു. രണ്ടാംവർഷ ബി ഫാം വിദ്യാർത്ഥിനിയും കരുനാഗപ്പള്ളി സ്വദേശിയുമായ ഷബാനയാണ് ഇന്ന്…
Read More » - 14 December
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം : മൂന്ന് പേര് പിടിയിൽ
കോട്ടയം: കടുത്തുരുത്തിയില്‍ യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റിൽ. കല്ലറ ഏത്തക്കുഴികല്ലുപുര ഭാഗത്ത് വടക്കന്‍ മുകളേല്‍ വീട്ടില്‍ പപ്പന് മകന് ചക്കച്ചാം ജോയി എന്ന്…
Read More » - 14 December
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സൗജിത്തിന്റെ മരണം കൊലപാതകം: പിന്നിൽ കാമുകൻ ബഷീർ
കോഴിക്കോട്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സൗജിത്തിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. കൂട്ടുപ്രതിയായ കാമുകന് ബഷീറാണ് സൗജത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും കേസില്‍ ബഷീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു.…
Read More » - 14 December
നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
അടൂർ: നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഏനാദിമംഗലം കുന്നിടയിൽ വാടക വീട്ടിൽ താമസിക്കുന്ന കൊട്ടാരക്കര പ്ലാപ്പള്ളി രജിത്ത് ഭവനത്തിൽ പരേതനായ…
Read More » - 14 December
‘ഉണ്ണി മുകുന്ദാ, താങ്കളുടെ മാസ്റ്റർ പ്ലാനുകളുമായി മുതലെടുപ്പിന് ശബരിമലയിലേക്ക്, അയ്യപ്പ സന്നിധിയിലേക്ക് വരല്ലേ’
ആലപ്പുഴ: ശബരിമല ശാന്തമായപ്പോൾ ഉണ്ണി മുകുന്ദൻ ശബരിമല വിശ്വാസികളുടെ യജമാനത്തം ഏറ്റെടുക്കുകയാണെന്ന ആരോപണവുമായി സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. ഇടതുപക്ഷക്കാരും ജിഹാദികളും ചേർന്ന് ശബരിമല അലങ്കോലപ്പെടുത്താൻ ശ്രമിച്ചപ്പോൾ…
Read More » - 14 December
അവധിക്ക് നാട്ടിലെത്തിയ പ്രവാസിക്ക് തലയിൽ തേങ്ങ വീണ് ദാരുണാന്ത്യം
കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി തലയിൽ തേങ്ങ വീണ് മരിച്ചു. അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീറിനാണ്(49) മരിച്ചത്. Read Also : ഫൈനല്‍ കളിച്ച് ഈ…
Read More » - 14 December
വീട്ടിലെ ഡ്രൈനേജില്‍ വീണ് രണ്ട് വയസുകാരൻ മരിച്ചു
കാസര്‍ഗോഡ്: ഉപ്പളയില്‍ വീട്ടിലെ ഡ്രൈനേജില്‍ വീണ് രണ്ട് വയസുകാരന് മരിച്ചു. ഉപ്പള സ്വദേശി സമദിന്റെ മകന് ഷെഹ്സാദാണ് മരിച്ചത്. Read Also : ഇത് പുതിയ ഇന്ത്യ,…
Read More » - 14 December
സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കവെ ഗുഡ്സ് ഓട്ടോയിടിച്ച് വിദ്യർത്ഥിനിക്ക് ദാരുണാന്ത്യം : സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറത്ത് സ്കൂൾ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോൾ ഗുഡ്സ് ഓട്ടോ ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. താനൂർ നന്നമ്പ്ര എസ്എൻയുപി സ്കൂൾ വിദ്യാർത്ഥിനി…
Read More » - 14 December
കാറിൽ വിൽപ്പനയ്ക്കായെത്തിച്ച 15 കിലോ കഞ്ചാവ് പിടികൂടി സംഭവം : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: പൂന്തുറയിൽ കാറിൽ വിൽപ്പനയ്ക്കായി കൊണ്ട് വന്ന 15 കിലോ കഞ്ചാവ് പിടികൂടി സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പൂന്തുറ ബരിയ നഗർ മിൽ കൊളനിയിൽ അബ്ദുള്ള…
Read More » - 14 December
സ്വകാര്യ ബസിന്റെ പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് അപകടം : യുവാവ് മരിച്ചു
മല്ലപ്പള്ളി: സ്വകാര്യ ബസിന്റെ പിന്നില്‍ സ്കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുക്കൂര്‍ ശാന്തിപുരം ഇടുക്കോലില് രാജപ്പന്റെ മകന് പി.കെ. രമേശ് (45) ആണ് മരിച്ചത്.…
Read More » - 14 December
പാലാ ജനറല്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചു : പ്രതി പിടിയിൽ
കോട്ടയം: പാലാ ജനറല്‍ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച പ്രതി അറസ്റ്റില്‍. രാമപുരം സ്വദേശി മനു മുരളി ആണ് അറസ്റ്റിലായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാന്‍…
Read More » - 14 December
യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു : പ്രതി അറസ്റ്റില്‍
തൃശൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തൃശൂര്‍ അന്തിക്കാട് സ്വദേശി ആരോമല്‍ രാജ് ആണ് പിടിയിലായത്. കുന്നംകുളം സ്വദേശിനിയായ യുവതിയെ ആണ് ഇയാൾ തട്ടിക്കൊണ്ടുപോയി…
Read More » - 14 December
മാരക മയക്കുമരുന്നുകളുമായി യുവാവ് പൊലീസ് പിടിയിൽ
വിഴിഞ്ഞം: മാരക മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ. വെള്ളാർ വാർഡിൽ നെടുമം കിഴക്കേ വിളാകത്ത് വീട്ടിൽ സെയ്യദലി (27)ആണ് അറസ്റ്റിലായത്. കോവളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഡപ്യൂട്ടി…
Read More » - 14 December
യുവതിയെ ദുർമന്ത്രവാദത്തിനിരയാക്കി, ക്രൂരമർദ്ദനവും : ഭർത്താവടക്കം മൂന്നുപേർ പിടിയിൽ
ആലപ്പുഴ: യുവതിയെ ദുർമന്ത്രവാദത്തിന് ഇരയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവ്, ദുർമന്ത്രവാദികളായ സുലൈമാൻ, അൻവർ ഹുസാൻ, ഇമാമുദീൻ എന്നിവരാണ് പൊലീസ് പിടിയിലായത്. Read Also :…
Read More » - 14 December
സീപോർട്ട് – എയർപോർട്ട് റോഡിൽ എഥനോൾ ലോറി മറിഞ്ഞു : പ്രദേശത്ത് ഗതാഗത നിയന്ത്രണം
എറണാകുളം: എറണാകുളത്ത് എഥനോൾ കയറ്റി വന്ന ലോറി മറിഞ്ഞു. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. Read Also : അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു : ഒളിവിലായിരുന്ന പ്രതി പിടിയിൽ…
Read More » - 14 December
അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു : ഒളിവിലായിരുന്ന പ്രതി പിടിയിൽ
വെള്ളൂര്‍: അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ. വെള്ളൂര്‍ ഇറുമ്പയം മണലില്‍ ആകാശി (26) നെയാണ് വെള്ളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 14 December
വില്പനക്കായി സൂക്ഷിച്ചിരുന്ന 150 പൊതി കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ
ചങ്ങനാശേരി: വില്പനക്കായി സൂക്ഷിച്ചിരുന്ന 150 പൊതി കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തൃക്കൊടിത്താനം കുന്നുംപുറം 17-ാം വാര്‍ഡില്‍ വലിയവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലിബിന് ആന്റണിയെ (23) ആണ് പൊലീസ്…
Read More » - 14 December
മദ്യപിച്ച് വാഹനം ഓടിച്ചു : ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവർ മാനുവലിനെ(40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏഴിലോട് ദേശീയ പാതവികസന പ്രവൃത്തി…
Read More »