പാലക്കാട്: വാളയാറിൽ മയക്കുമരുന്നുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ എക്സൈസ് പിടിയിലായി. എറണാകുളം, കണ്ണൂർ, കോഴിക്കോട് സ്വദേശികളിൽ നിന്നാണ് മെത്തഫിറ്റമിൻ പിടികൂടിയത്. നജിൽ മുഹമ്മദ്, സഞ്ജീദ് അലി, മുഹമ്മദ് സജീദ്, അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്.
Read Also : പ്രായം കുറവ് തോന്നിക്കാന്‍ തൈര് ഉപയോഗിച്ച് ടിപ്സുകള്‍
ബംഗളൂരുവിൽനിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ എക്സൈസ് സംഘം യുവാക്കളെ പിടികൂടുകയായിരുന്നു. 20 ഗ്രാം മെത്തഫിറ്റമിൻആണ് ഇവരിൽ നിന്ന് പിടികൂടിയത്.
Read Also : എട്ട് ദിവസം നീണ്ടു നിൽക്കുന്ന തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന് കൊടിയേറി
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments