Nattuvartha
- Nov- 2022 -24 November
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് പത്ത് വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: ആറ്റിങ്ങലിൽ വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കിളിമാനൂർ…
Read More » - 23 November
കോടതിയില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം
കൊച്ചി: കോടതിയില്‍ ഞരമ്പ് മുറിച്ച് പ്രതിയുടെ ആത്മഹത്യാ ശ്രമം. എറണാകുളം സ്വദേശി തന്‍സീര്‍ ആണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. Read Also : 28 കിലോ…
Read More » - 23 November
രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടർക്ക് നേരെ ആക്രമണം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം. രോഗി മരിച്ച വിവരം ഭർത്താവിനെ അറിയിച്ച വനിതാ ഡോക്ടർക്കാണ് മർദ്ദനമേറ്റത്. ന്യൂറോ ഐസിയുവിലുണ്ടായിരുന്ന രോഗി…
Read More » - 23 November
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട : പിടിച്ചെടുത്തത് ആറു കിലോ സ്വര്‍ണം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറു കിലോ സ്വര്‍ണം ആണ് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്. മാലിയില്‍ നിന്നുമെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. Read…
Read More » - 23 November
സ്കൂൾ വിദ്യാർത്ഥിനികളെ റോഡിൽ പീഡിപ്പിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: സ്കൂൾ വിദ്യാർത്ഥിനികളെ റോഡിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. തിരുമേനി സ്വദേശി പ്രാപ്പൊയിൽ പുതിയകത്തെ മുഹമ്മദ് റിയാസിനെയാണ് (30) പൊലീസ് പിടികൂടിയത്. കണ്ണൂരിലെ ലോഡ്ജിൽ…
Read More » - 23 November
ജൂനിയർ വിദ്യാർത്ഥിയെ റാഗ്ചെയ്തു : രണ്ട് കോളജ് വിദ്യാർത്ഥികൾക്കെതിരെ കേസ്
ശ്രീകണ്ഠപുരം: ജൂനിയർ വിദ്യാർഥിയെ റാഗ്ചെയ്ത സംഭവത്തിൽ രണ്ടു സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. ബി.ബി.എ രണ്ടാംവർഷ വിദ്യാർത്ഥികളായ ടി.പി. അഫ്സൽ, എ. അജയൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. Read…
Read More » - 23 November
കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
ഫോർട്ട്കൊച്ചി: രണ്ടുകിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. മട്ടാഞ്ചേരി പച്ചക്കറി മാർക്കറ്റിന് സമീപം പണിക്കശ്ശേരി വീട്ടിൽ ഷിഹാബാണ് (35) അറസ്റ്റിലായത്. ലഹരിക്കെതിരെ യുവാക്കൾ രൂപംനൽകിയ ‘സേവ് കൊച്ചി’…
Read More » - 23 November
കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
മരട്: മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. ഏലൂര്‍ കൃഷ്ണവിഹാറില്‍ കാര്‍ത്തിക് (22), തോപ്പുംപടി കാട്ടിപ്പറമ്പ് ചുരക്കുളത്ത് വീട്ടില്‍ ഷൈന്‍ (22) എന്നിവരാണ് പിടിയിലായത്. Read Also…
Read More » - 23 November
ഭർത്താവുമൊത്ത് പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മയ്ക്ക് ടിപ്പറിടിച്ച് ദാരുണാന്ത്യം
വൈക്കം: ഭർത്താവുമൊത്ത് പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ ടിപ്പറിടിച്ച് മരിച്ചു. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലത്ത് കൊച്ചുപ്ലാം വീട്ടിൽ ത്രേസ്യാമ്മ(55)യാണ് മരിച്ചത്. Read Also : അയ്യപ്പ ഭക്തൻ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണു…
Read More » - 23 November
മഞ്ചേരിയില്‍ 58 ലക്ഷം രൂപ പിടികൂടി : നാലുപേർ അറസ്റ്റിൽ
മലപ്പുറം: മഞ്ചേരിയിലെ കെട്ടിടത്തില്‍ നിന്ന് 58 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷഫീഖ്, മുഹമ്മദ് അബ്ദുള്‍…
Read More » - 23 November
കോഴിക്കോട് സ്കൂൾ ബസുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം : പിന്നിലെ കാരണമിത്
കോഴിക്കോട്: വിദ്യാർത്ഥികളുമായി വന്ന സ്കൂൾ ബസുകൾ നാട്ടുകാർ തടഞ്ഞു. കോഴിക്കോട് കൊടിയത്തൂരിൽ ആണ് സംഭവം. Read Also : അയ്യപ്പ ഭക്തൻ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണു : ആശുപത്രിയിലെത്തും മുമ്പേ…
Read More » - 23 November
അയ്യപ്പ ഭക്തൻ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണു : ആശുപത്രിയിലെത്തും മുമ്പേ മരണം
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് തീർത്ഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊയിലാണ്ടി സ്വദേശിയായ അയ്യപ്പ ഭക്തൻ മുരളീധരനാ(48)ണ് മരിച്ചത്. Read Also : ശബരിമലയിൽ അപ്പവും അരവണയും സ്റ്റോക്ക്…
Read More » - 23 November
മിനി പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് മധ്യവയസ്കന് ദാരുണാന്ത്യം
മഞ്ചേരി: മിനി പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മഞ്ചേരി ചെറാംകുത്ത് ചോഴിയത്ത് കോണശ്ശേരി പുൽക്കൊടി ഗംഗാധരൻ നായരുടെ മകൻ സുരേന്ദ്രൻ എന്ന സുര (50) യാണ്…
Read More » - 23 November
എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ
ചാരുംമൂട്: എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. താമരക്കുളം കൊട്ടയ്ക്കാട്ടുശേരി സുധാ ഭവനത്തില്‍ സുരാജ്(35), കൊട്ടയ്ക്കാട്ടുശേരി വാലുപറമ്പില്‍ വീട്ടില്‍ വിഷ്ണു(27), താമരക്കുളം പേരൂര്ക്കാരാണ്മ കച്ചിമീനത്തില്‍ വീട്ടില്‍ സജിത്ത്(27) എന്നിവരെയാണ്…
Read More » - 23 November
രണ്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
തലശേരി: തലശേരിയില്‍ രണ്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബാംഗാള്‍ സ്വദേശി നൂര്‍ അലാം സര്‍ദാറി (35)നെ ആണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 23 November
തെങ്ങ് ദേഹത്ത് വീണ് ആശാവർക്കർ മരിച്ചു
കടുപ്പശേരി: തെങ്ങ് ദേഹത്ത് വീണ് ആശാവർക്കർക്ക് ദാരുണാന്ത്യം. കച്ചേരിപ്പടി ലിഫ്റ്റ് ഇറിഗേഷൻ കുളത്തിനു സമീപം താമസിക്കുന്ന കീഴ് വാട്ടിൽ രവീന്ദ്രന്റെ ഭാര്യ രജനി(47) ആണ് മരിച്ചത്. Read…
Read More » - 23 November
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു
കൊടകര: ദേശീയപാത നെല്ലായിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. പത്തനംതിട്ട എഴുമാറ്റൂർ വെള്ളിയിൽ വീട്ടിൽ ശശിധരന്റെ മകൻ ശരത്കുമാറാണ് (29) മരിച്ചത്.…
Read More » - 23 November
സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം : 18 പേർക്ക് പരിക്ക്
അങ്കമാലി: കറുകുറ്റി കേബിൾ നഗറിൽ പാലിശേരി റൂട്ടിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. മുന്നൂർപ്പിള്ളി ചിറയ്ക്കൽ…
Read More » - 23 November
പെൻഷനേഴ്സ് യോഗത്തിൽ സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം: റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു
ആലങ്ങാട്: യുസി കോളജ് വിഎച്ച് കോളനിയിൽ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. കുമാരി ഭവനത്തിൽ മാധവൻ (റിട്ട. അധ്യാപകൻ 83) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11-ന്…
Read More » - 23 November
നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
വാഴക്കുളം: നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കോതമംഗലം തങ്കളം മുണ്ടുകുടിയിൽ എൽദോസിന്റെ മകൻ ജിന്റോ (റോബിൻ-33) ആണ് മരിച്ചത്. കദളിക്കാട് പന്നിപ്പിള്ളി പാലത്തിനു…
Read More » - 23 November
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
തൊടുപുഴ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തൊടുപുഴ കുമ്പംകല്ല് കണ്ടത്തിൻകര സലീമിന്റെ മകൻ ഹാഷി(കാച്ചി-39)മാണ് മരിച്ചത്. മങ്ങാട്ടുകവല- വെങ്ങല്ലൂർ ബൈപാസിൽ ഞായറാഴ്ച…
Read More » - 23 November
കുളത്തില്‍ വീണ് മധ്യവയസ്കന് ദാരുണാന്ത്യം
നെടുങ്കണ്ടം: കുളത്തില്‍ വീണ് മധ്യവയസ്കന് മരിച്ചു. ബാലഗ്രാം പനയ്ക്കല്‍സിറ്റി തൊമ്പിപറമ്പില് ഷാജി(55) ആണ് മരിച്ചത്. റോഡിനു സമീപത്തായുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തില്‍ കുളത്തില്‍ വീണതായാണ് പ്രാഥമിക…
Read More » - 23 November
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : പ്രതി പിടിയിൽ
മുട്ടം: സ്വകാര്യ സ്ഥാപനത്തിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. വൈക്കം പുത്തൻതറയിൽ ബിനീഷിനെ (44)യാണ് മുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 23 November
മോഷണക്കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
മുഹമ്മ: മണ്ണഞ്ചേരി എക്സൽ ഗ്ലാസ് പരിസരത്തുനിന്നും സാധനങ്ങൾ മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി ഇമ്രാൻ (21), ഉത്തർപ്രദേശ് സ്വദേശി മെഹമൂദ്…
Read More » - 23 November
മുറിച്ചിട്ട തെങ്ങ് ദേഹത്തേക്ക് വീണ് വയോധികന് ദാരുണാന്ത്യം
മങ്കൊമ്പ്: മുറിച്ചിട്ട തെങ്ങു ദേഹത്തേക്ക് വീണു മരംമുറിക്കൽ തൊഴിലാളി മരിച്ചു. പുളിങ്കുന്ന് പഞ്ചായത്ത് ഒൻപതാം വാർഡ് കണ്ണാടി കൊണ്ടേശേരി വീട്ടിൽ മണിയപ്പനാ (64) ണ് മരിച്ചത്. ഇന്നലെ…
Read More »