Nattuvartha
- Nov- 2022 -22 November
കൊല്ലത്ത് നിന്നും ആറ് ദിവസം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി
തിരുവനന്തപുരം: കൊല്ലം പത്തനാപുരത്ത് നിന്നും ആറ് ദിവസം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി. കൊല്ലം പിടവൂർ സ്വദേശി സിന്ധുവിനെയാണ് കണ്ടെത്തിയത്. തിരുവനന്തപുരം കണിയാപുരത്ത് നിന്നുമാണ് യുവതിയെ കണ്ടെത്തിയത്.…
Read More » - 22 November
ജപ്തി ഭീഷണി : കൊയിലാണ്ടിയിൽ കർഷകൻ ആത്മഹത്യ ചെയ്തു
കോഴിക്കോട്: ജപ്തി ഭീഷണിയെ തുടർന്ന് കോഴിക്കോട് കൊയിലാണ്ടിയിൽ കർഷകൻ ജീവനൊടുക്കി. അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.…
Read More » - 22 November
കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി
പത്തനംതിട്ട: സീതത്തോട്ടിൽ കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. ആങ്ങമൂഴി പാലത്തടിയാർ സ്വദേശി രാമചന്ദ്രനെയാണ് കാണാതായത്. Read Also : മംഗളുരു ബ്ലാസ്റ്റ്: സ്ഫോടക വസ്തുക്കളെത്തിച്ചത്…
Read More » - 22 November
സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം : 15 പേർക്ക് പരിക്ക്
അങ്കമാലി: കറുകുറ്റി പാലിശേരി റോഡിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപടകട്ടിൽ 15 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ 6.40 നാണ് അപകടം നടന്നത്. Read Also…
Read More » - 21 November
‘കാർ കടന്ന് ബുള്ളറ്റ് വരുമോ എന്ന് ഭയന്ന് ജീവിക്കേണ്ട അവസ്ഥ തനിക്കില്ല ‘: വിവാദത്തിൽ പ്രതികരിച്ച് പി ജയരാജൻ
തിരുവനന്തപുരം: വാങ്ങുന്ന കാർ കടന്ന് ബുള്ളറ്റ് വരുമോ എന്ന് ഭയന്ന് ജീവിക്കേണ്ട അവസ്ഥ തനിക്കില്ലെന്നും തിരുവോണ ദിവസം ആർഎസ്എസുകാർ ഇരച്ചുകയറി തലങ്ങും വിലങ്ങും വെട്ടിയപ്പോൾ കവചമായി ആകെ…
Read More » - 21 November
പള്ളിയിൽ ഷൂട്ടിങ് നടത്തുകയായിരുന്ന സിനിമ സംഘത്തിന് നേരെ ആക്രമണം: ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചതായും പരാതി
കോഴിക്കോട്: സിനിമ ചിത്രീകരണത്തിന് നേരെ രണ്ടംഗ സംഘം ആക്രമണം നടത്തിയതായി പരാതി. ചേന്ദമംഗലൂരിൽ മസ്ജിദുൽ മനാർ എന്ന പള്ളിയിൽ വെച്ച് നടന്ന സിനിമ ചിത്രീകരണമാണ് കാറിൽ എത്തിയ…
Read More » - 21 November
സുഹൃത്തായ സ്ത്രീയ്ക്കൊപ്പം ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് മരിച്ചു
കോട്ടയം: വനിതാ സുഹൃത്തിനൊപ്പം ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. കടുത്തുരുത്തി കെ എസ് പുരം കുന്നേൽ ജോബി ജോൺ (41) ആണ് മാവടിയിലെ…
Read More » - 21 November
വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമം : രണ്ടു യുവതികൾ അറസ്റ്റിൽ
വർക്കല: വ്യാജരേഖ ചമച്ച് 81 ലക്ഷത്തിന്റെ ലോൺ തട്ടാൻ ശ്രമിച്ച സംഭവത്തിൽ വർക്കലയിൽ രണ്ടു യുവതികൾ അറസ്റ്റിൽ. വർക്കല ശ്രീനിവാസപുരം അരുണഗിരിയിൽ രേഖ വിജയൻ (33), വർക്കല…
Read More » - 21 November
ശശി തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾ പാടില്ല: വിലക്ക് ഏർപ്പെടുത്തി കെ സുധാകരൻ
തിരുവനന്തപുരം: ശശി തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾക്ക് വിലക്ക് ഏർപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോണ്‍ഗ്രസ് പാർട്ടിയുടെ കെട്ടുറപ്പിനെയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്ന് കെ…
Read More » - 21 November
പോക്സോക്കേസിൽ യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് വിശാലം വീട്ടിൽ ലക്ഷ്മീനാരായണൻ (19), വയനാട്…
Read More » - 21 November
10 കോടിയോളം വൈദ്യുതി ബില്ലിൽ കുടിശിക: തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിന് കെഎസ്ഇബിയുടെ ഷോർട്ട് അസസ്മെന്റ് ബില്ല്
പത്തനംതിട്ട: കോടികളുടെ കുടിശിക വരുത്തിയതിനേത്തുടർന്ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് ആശുപത്രിക്ക് കെഎസ്ഇബിയുടെ ഷോർട്ട് അസസ്മെന്റ് ബില്ല്. കെഎസ്ഇബി നേരത്തെ നൽകിയിട്ടുള്ള ബില്ലുകളിൽ താരിഫ് തെറ്റായി കണക്കാക്കിയതിനെ തുടർന്നാണ്…
Read More » - 21 November
കാപ്പ നിയമം ലംഘിച്ചു : പ്രതികൾ അറസ്റ്റിൽ
ഗാന്ധിനഗർ: കാപ്പ നിയമം ലംഘിച്ച പ്രതികൾ അറസ്റ്റിൽ. ആർപ്പൂക്കര വില്ലൂന്നി ചക്കിട്ടപറമ്പിൽ അഖിൽ രാജു( മുത്തപ്പൻ -26), വില്ലൂന്നി കൊച്ചുപറമ്പിൽ അരുൺ മോൻ(കൊച്ചവൻ -23) എന്നിവരെയാണ് അറസ്റ്റ്…
Read More » - 21 November
താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്കിയ സംഭവം: വിശദീകരണവുമായി രാജ്ഭവന്
തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്കി സംഭവത്തിൽ വിശദീകരണവുമായി രാജ്ഭവന്. കുടുംബശ്രീ വഴി താല്‍ക്കാലിക ജോലിക്കാരെ നിയമിച്ചത് ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറായ…
Read More » - 21 November
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല: കേന്ദ്ര അനുമതിക്ക് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കെ റെയിൽ അധികൃതർ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ റെയില്‍. പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും…
Read More » - 21 November
കടലിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി : കൊലപാതകമെന്ന് സൂചന
തിരുവനന്തപുരം: പൂവാറിൽ കടലിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. മൃതദേഹം മുങ്ങിമരിച്ചയാളുടെതല്ലെന്നും കൊലപാതകമാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ കഴുത്തിൽ കണ്ടെത്തിയ മുറിവ്…
Read More » - 21 November
കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട : കൊറിയറിലെത്തിയ 319 എൽഎസ്ഡി സ്റ്റാമ്പുകൾ പിടികൂടി
കോഴിക്കോട്: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. പ്രൊഫഷണൽ കൊറിയറിലെത്തിയ 319 എൽഎസ്ഡി സ്റ്റാമ്പുകളാണ് പൊലീസ് പിടികൂടിയത്. 10 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. Read Also : ലഹരിക്കെതിരെ…
Read More » - 21 November
നിരവധി കേസുകളില്‍ പ്രതി : യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍
കുണ്ടറ: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍. പേരയം വില്ലേജില്‍ പടപ്പക്കര ചേരിയില്‍ കുളഞ്ഞി പൊയ്ക മേലതില്‍ ചട്ടി സജി എന്ന സജീവിനെ (36)…
Read More » - 21 November
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി വ്യത്യസ്ത സംഭവങ്ങളിലായി യുവാക്കൾ പിടിയിൽ. മലപ്പുറം പുക്ലാശ്ശേരി പറമ്പിൽ വീട്ടിൽ വി.പി. രൻജിഷ് (34) 100 ഗ്രാം…
Read More » - 21 November
എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
പാറശ്ശാല: അമരവിളയില്‍ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിലായി. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന സൂരജ് എന്ന ബസില്‍ യാത്രക്കാരനായിരുന്ന സുമേഷാണ് (25) എക്സൈസ് പിടിയിലായത്. Read Also…
Read More » - 21 November
വടിവാളുമായി കാറിൽ കറക്കം : യുവാവ് പൊലീസ് പിടിയിൽ
കാഞ്ഞങ്ങാട്: വടിവാളുമായി കാറിൽ കറങ്ങുകയായിരുന്ന യുവാവ് അറസ്റ്റിൽ. പുല്ലൂർ കൊടവലം തട്ടുമ്മൽ ഹൗസിലെ പി. രാജ ഹരി (31)യെ ആണ് പൊലീസ് പിടികൂടിയത്. ഹൊസ്ദുത് ഇൻസ്പെക്ടർ കെ.…
Read More » - 21 November
കെ.എസ്.ആര്.ടി.സി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കായംകുളത്ത് കെ.എസ്.ആര്.ടി.സി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപിക മരിച്ചു. സ്വകാര്യ സ്കൂളിലെ അധ്യാപികയായ സുമം ആണ് അപകടത്തില്‍ മരിച്ചത്. Read Also : അമ്പലത്തിൽ കയറി…
Read More » - 21 November
ശാന്തൻപാറയിൽ കാട്ടാന ആക്രമണം : കർഷകൻ കൊല്ലപ്പെട്ടു
ശാന്തൻപാറ: ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്. Read Also : അമ്പലത്തിൽ കയറി കുറി തൊട്ടത് ആണ്…
Read More » - 21 November
കാമുകിയുടെ പിതാവിന്റെ ഭീഷണി: മലമുകളില്‍ കയറി വിഷം കഴിച്ച യുവാവിനെ രക്ഷപ്പെടുത്തി
അടിമാലി: കാമുകിയുടെ പിതാവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. ഒറ്റയ്ക്ക് പെട്ടിമുടിമലയുടെ മുകളില്‍ കയറി വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അടിമാലി സ്വദേശിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.…
Read More » - 21 November
പേരാവൂർ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു : രോഗം സ്ഥിരീകരിച്ചത് സ്വകാര്യവ്യക്തിയുടെ ഫാമിൽ
പേരാവൂർ: പേരാവൂർ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പുഴയിലെ സ്വകാര്യവ്യക്തിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. Read Also : വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി…
Read More » - 21 November
കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനുനേരെ ആക്രമണം
പാലക്കാട്: കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിനുനേരെ ആക്രമണം. പാലക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ സ്വദേശി ശിഹാബിന്റെ കുടുംബത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ശിഹാബിന്റെ കാലിനും മറ്റും പരിക്കേറ്റിട്ടുണ്ട്. കാറിന്റെ ചില്ലുകളും…
Read More »