Nattuvartha
- Jan- 2023 -11 January
അങ്കണവാടിക്ക് സമീപം സെപ്ടിക് ടാങ്കിനായി കുഴിച്ച കുഴി മൂടാൻ നടപടിയെടുക്കാതെ അധികൃതർ : രക്ഷിതാക്കള്‍ ആശങ്കയില്‍
മുളക്കുഴ: അങ്കണവാടിയ്ക്ക് സമീപം സെപ്ടിക് ടാങ്കിനായി നാളുകൾക്ക് മുമ്പ് കുഴിച്ച കുഴി മൂടാത്തതിനാല്‍ രക്ഷിതാക്കള്‍ ആശങ്കയില്‍. ഈ കുഴിയിൽ ഇപ്പോഴും വെള്ളം നിറഞ്ഞ് കിടക്കുകയാണ്. മുളക്കുഴ പഞ്ചായത്തിലെ…
Read More » - 11 January
തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം. സുരേന്ദ്രന് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി, കാസര്‍ഗോഡ് ജില്ലാ കോടതിയിലാണ്…
Read More » - 11 January
പനമരത്ത് മുതലയുടെ ആക്രമണം : യുവതിക്ക് പരിക്ക്, സംഭവം തുണിയലക്കാൻ പുഴയിൽ ഇറങ്ങിയപ്പോൾ
പനമരം: മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്കേറ്റു. വയനാട് പനമരത്ത് ആണ് സംഭവം. Read Also : ‘ഞങ്ങൾ ഇന്ത്യക്കാരാണ്’: മോഹൻ ഭാഗവതിന്റെ ഹിന്ദുസ്ഥാൻ പരാമർശത്തിന് മറുപടിയുമായി ഒവൈസിയും…
Read More » - 11 January
മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മയ്ക്ക് ലോറിയിടിച്ച് ദാരുണാന്ത്യം: മകൻ ആശുപത്രിയിൽ
കോട്ടയം: കോട്ടയത്ത് മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ അമിത വേഗത്തിൽ എത്തിയ ലോറിയിടിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിനി ഷൈനി (48) ആണ് മരിച്ചത്. പാമ്പാടി…
Read More » - 11 January
സർക്കാർ വക ലഹരി വിരുദ്ധ ക്യാമ്പയിൻ, പാർട്ടി നേതാക്കൾ വക ലഹരിക്കടത്ത്: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സർക്കാർ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തിക്കൊണ്ടിരിക്കെ, പാർട്ടി നേതാക്കൾ ലഹരിക്കടത്ത് നടത്തുകയാണെന്ന് വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം നേതാവ് എ ഷാനവാസിന്റെ…
Read More » - 11 January
മുൻവൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച് ബൈക്കുകൾ തകർത്തു : അഞ്ചുപേർ അറസ്റ്റിൽ
ചവറ: മുൻവൈരാഗ്യത്തിൽ യുവാവിനെ ആക്രമിക്കുകയും സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ബൈക്കുകൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. പന്മന ഹരിഭവനത്തിൽ ഹരികൃഷ്ണൻ (21),…
Read More » - 11 January
പനിക്ക് ചികിത്സയിലിരിക്കവെ പെണ്‍കുട്ടി മരിച്ചു
സുല്‍ത്താന്‍ബത്തേരി: പനി ബാധിച്ച് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു. ചീരാല്‍ നമ്പ്യാര്‍കുന്ന് കളത്തില്‍ വീട്ടില്‍ കൃഷ്ണന്, ഗീത ദമ്പതികളുടെ മകളായ അനശ്വര കൃഷ്ണന് (19) ആണ് മരിച്ചത്. ഞായറാഴ്ച…
Read More » - 11 January
ലഹരിക്കടത്ത്: ഷാനവാസിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്, കേസിൽ പങ്കുള്ളതായി തെളിവില്ലെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: സിപിഎം നേതാവും ആലപ്പുഴ നഗരസഭ കൗൺസിലറുമായ എ ഷാനവാസിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തിന് ലഹരിക്കടത്തിൽ പങ്കുള്ളതായി തെളിവില്ലെന്നും മന്ത്രി സജി ചെറിയാൻ. കമ്യൂണിസ്റ്റ് പ്രവർത്തകർ തെറ്റായ രീതിയിൽ…
Read More » - 11 January
പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം : രണ്ടുപേർക്ക് പരിക്ക്, വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കേളകം: നിടുംപൊയിൽ – മാനന്തവാടി റൂട്ടിലെ പേരിയ ചുരത്തിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ കർണാടക സ്വദേശി ബസുരാജ് (30), സഹായി…
Read More » - 11 January
ഡെലിവറി ചെയ്യാന്‍ ഏല്പിച്ച കാറുമായി മുങ്ങി : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കുന്നംകുളം: സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് ഡെലിവറിക്ക് ഏല്പിച്ച കാറുമായി മുങ്ങിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഹരിയാന സ്വദേശി ദീവാനി ജില്ലയില്‍ ഔഹീ കൗശികിനെയാണ് (21) പൊലീസ്…
Read More » - 11 January
ഭാര്യയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു : ഭർത്താവ് പിടിയിൽ
ആലപ്പുഴ: ഭാര്യയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച ഭർത്താവ് അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശി തെക്കെവെളി വീട്ടിൽ നവാസ് (38) ആണ് അറസ്റ്റിലായത്. ആലപ്പുഴ നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ്…
Read More » - 11 January
പിണ്ടി പെരുന്നാളിന് പറയാതെ പോയതിൽ ദേഷ്യം : ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
ഇരിങ്ങാലക്കുട: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. തഴേക്കാട് പനമ്പിള്ളി വീട്ടിൽ ബിജുവാണ് (45) പിടിയിലായത്. പിണ്ടി പെരുന്നാളിന് തന്നെ അറിയിക്കാതെ പോയ ദേഷ്യത്തിൽ…
Read More » - 11 January
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു : ചുമട്ടുതൊഴിലാളി അറസ്റ്റിൽ
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ചുമട്ടുതൊഴിലാളി അറസ്റ്റിൽ. ചിറ്റാരിക്കാലിലെ ചുമട്ടുതൊഴിലാളി പറമ്പ സ്വദേശി ടി.കെ. പ്രശാന്ത് കുമാറിനെയാണ് (29) അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാൽ…
Read More » - 11 January
നെട്ടയം സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് കഠിന തടവും പിഴയും
പുനലൂർ: ഏരൂർ നെട്ടയം സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷവും മൂന്നു മാസവും കഠിന തടവും 10,000 രൂപ പിഴയും ശിക്ഷിച്ച് കോടതി. ഏരൂർ…
Read More » - 11 January
മോഷണം തടയാൻ ശ്രമിച്ച പെൺകുട്ടിയെ മർദ്ദിച്ചു : പ്രതി പിടിയിൽ
ആലപ്പുഴ: മോഷണം തടയാൻ ശ്രമിച്ച പെൺകുട്ടിയെ ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ കരളകം വാർഡിൽ കളരിക്കൽ വീട്ടിൽ വിജേഷിനെ (26) ആണ് പൊലീസ്…
Read More » - 11 January
ആമയാറിൽ പൂച്ചപ്പുലി ചത്തനിലയിൽ
ഇടുക്കി: പൂച്ചപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. വണ്ടന്മേടിന് സമീപം ആമയാറിൽ ആണ് സംഭവം. ആമയാർ ഇരട്ടപ്പാലത്തിന് സമീപം റോഡരികിലാണ് ജഡം കണ്ടെത്തിയത്. തമിഴ്നാട് വനമേഖലയിൽ നിന്നും ഏലത്തോട്ടത്തിലൂടെ കടന്ന്…
Read More » - 11 January
റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ
ശാസ്താംകോട്ട: റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. ചാത്തിനാംകുളം സ്വദേശി സജീവനാണ് (54)പൊലീസ് പിടിയിലായത്. ശാസ്താംകോട്ട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. Read Also : ഗോൾഡൻ…
Read More » - 11 January
റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി വ്യാജസന്ദേശം : പ്രതി അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി ഫോണ്‍ വിളിച്ചുപറഞ്ഞ ആള് പൊലീസ് പിടിയില്‍. നാലു വയലിലെ പി.എ. റിയാസാണ് പിടിയിലായത്. Read Also : ദേവസ്വത്തിന്റെ…
Read More » - 11 January
എംഡിഎംഎയും കഞ്ചാവുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ
കൊല്ലം: എംഡിഎംഎയും കഞ്ചാവുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ. പെരിനാട് കുഴിയം തെക്ക് വാഴോട്ട് പുത്തൻവീട്ടിൽ ആകർഷ് അശോക്(21), ആശ്രാമം പുത്തൻ കണ്ടത്തിൽ വീട്ടിൽ വൈശാഖ് (22)…
Read More » - 11 January
പച്ചക്കറിക്കട വ്യാപാരി ജീവനൊടുക്കി
വെള്ളറട: പച്ചക്കറിക്കട നടത്തുന്ന വ്യാപാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലയിന്‍കാവ് പുലിയൂര്‍ശാല ദിവ്യ ഭവനില്‍ വിജയനെ (63)ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 11 January
തെരുവുനായയുടെ ആക്രമണം : മൂന്ന് പേര്‍ക്ക് പരിക്ക്
പാറശാല: ഉദിയന്‍കുളങ്ങരയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മര്യാപുരം സ്വദേശി വര്‍ഗീസ് ( 70 ), കാരോട് സ്വദേശിയായ ജോസ് (45), വഴിയാത്രക്കാരനായ ഒരാള്‍ക്കുമാണ് തെരുവുനായയുടെ…
Read More » - 11 January
അമല്‍ എന്ന വ്യാജപേരിൽ പൈലറ്റ് ആണെന്ന് പറഞ്ഞ് വിവാഹാലോചന, യുവതികളിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ: ഫസൽ അറസ്റ്റിലാകുമ്പോൾ
വരന്തരപ്പിള്ളി: വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വൈവാഹിക സൈറ്റുകള്‍ വഴി വിവാഹാലോചന നടത്തി ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ. മലപ്പുറം മൊറയൂര്‍ ഒഴുകൂര്‍ താഴത്തയില്‍ മുഹമ്മദ് ഫസല്‍ (36)…
Read More » - 10 January
ഗൂഗിൾമാപ്പ് നോക്കി കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തി: എൻജിനീയറിങ് വിദ്യാർത്ഥി കുളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
അങ്കമാലി: കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ എയർക്രാഫ്റ്റ് എൻജിനീയറിങ് വിദ്യാർത്ഥിക്ക് കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞുവീണ് ദാരുണാന്ത്യം. മുംബൈ ഈസ്റ്റ് മലാഡ്, റാണി സാത്മാർഗ് സിതാറാം കാങ്കിന്റെ മകൻ ഓംകാറാണ് (23)…
Read More » - 10 January
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം : 13 പേർക്ക് പരിക്ക്
ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ താഴ്ചയിലേക്ക് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. Read Also : മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം…
Read More » - 10 January
മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു : വിമുക്തഭടന് 66 വർഷം കഠിനതടവും പിഴയും
ഇടുക്കി: ഇടുക്കിയിൽ ബന്ധുവായ പെൺകുട്ടിയെ മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ച വിമുക്തഭടന് 66 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ കോടതി.…
Read More »