Nattuvartha
- Jan- 2023 -7 January
വിനോദയാത്രയ്ക്കായെത്തിയ ബാര്‍ക് ‘ശാസ്ത്രജ്ഞര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം
കാഞ്ഞങ്ങാട്: മൈസൂരു ഭാഭ ആറ്റോമിക റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും സഞ്ചരിച്ച ബസ് പനത്തടിക്കു സമീപം വൈദ്യുത തൂണിലിടിച്ച് മറിഞ്ഞ് അപകടം. വിനോദയാത്രയ്ക്കായി റാണിപുരത്തെത്തിയതായിരുന്നു ഇവർ. ഡ്രൈവറുള്‍പ്പെടെ…
Read More » - 7 January
ഓട്ടോറിക്ഷ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞ് വിദ്യാർത്ഥികളടക്കം എട്ടു പേർക്ക് പരിക്ക്
മാനന്തവാടി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞ് വിദ്യാർത്ഥികളടക്കം എട്ട് പേര്‍ക്ക് പരിക്ക്. കോഓപറേറ്റിവ് കോളജ് മൂന്നാം വർഷ ബികോം വിദ്യാർത്ഥികളും ബാവലി സ്വദേശികളുമായ…
Read More » - 7 January
ഛർദിയും വയറിളക്കവുമായി കുട്ടികളും അധ്യാപകരുമായി 69പേർ ആശുപത്രിയിൽ : സ്കൂളിന് ഇന്ന് അവധി
കൂത്താട്ടുകുളം: 69പേർ പനിയും ഛർദിയും വയറിളക്കവുമായി ചികിത്സ തേടിയതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. മണ്ണത്തൂർ അത്താണിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 65 വിദ്യാർത്ഥികളും നാല്…
Read More » - 7 January
കൊണ്ടോട്ടിയിൽ പതിനാറോളം പേരെ കടിച്ച തെരുവുനായയെ പിടികൂടി
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ പതിനാറോളം പേരെ തെരുവുനായയെ നാട്ടുകാർ പിടികൂടി അധികൃതരെ ഏൽപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. മേലങ്ങാടി ഹൈസ്കൂൾ ഭാഗം തയ്യിൽ, മൈലാടി ഭാഗങ്ങളിൽ ആയിട്ടാണ്…
Read More » - 7 January
ദേശീയപാതയിൽ റോഡിന് കുറുകെ വൈദ്യുത ലൈൻ പൊട്ടി വീണു : യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ അപകടം
ഹരിപ്പാട്: ദേശീയപാതയിൽ റോഡിന് കുറുകെ വൈദ്യുത ലൈൻ പൊട്ടി വീണു. യുവാക്കളുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ അപകടം. ഇന്ന് പുലർച്ചെ 12.30-ന് കരിയിലക്കുളങ്ങര പൊലീസ്…
Read More » - 6 January
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി മരുന്ന് വേട്ട: 40 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി മരുന്ന് വേട്ട. 204 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരീസാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ കണ്ണൂരിലേക്ക്…
Read More » - 6 January
കാട്ടാനയിറങ്ങിയ സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ
വയനാട്: കാട്ടാനയിറങ്ങിയതിനെ തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 4, 6, 9, 10,…
Read More » - 6 January
എട്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ
പാലക്കാട്: എട്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഒഡിഷ ഗജപതി സ്വദേശി അഖില നായക് (22) ആണ് പിടിയിലായത്. ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സർക്കിളും…
Read More » - 6 January
തൃശൂര്‍ ധ്യാന കേന്ദ്രത്തിന് മുന്നിലെ കൂട്ടത്തല്ല്: അറുപതോളം സ്ത്രീകൾ മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിട്ടു
തൃശ്ശൂർ: മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാന കേന്ദ്രത്തിന് മുന്നിൽ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിൽ സംഘർഷം. സംഭവത്തിൽ മൂരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തിൽ ഷാജിക്കും മകനും മരുമകൾക്കും…
Read More » - 6 January
മദ്യലഹരിയിൽ മധ്യവയസ്കരെ ആക്രമിച്ച സംഭവം : ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ
മാള: മധ്യവയസ്കരെ ആക്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അവിട്ടത്തൂർ അമ്പാടത്ത് വീട്ടിൽ സായ് കൃഷ്ണയെയാണ് (31) അറസ്റ്റ് ചെയ്തത്. ആളൂർ അവിട്ടത്തൂരിൽ ക്രിസ്മസ് ദിനത്തിൽ വൈകീട്ടാണ്…
Read More » - 6 January
അറബിക് അധ്യാപകന്റെ ക്രൂരമർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക് : പൊലീസ് കേസെടുത്തു
കോഴിക്കോട്: അധ്യാപകന്റെ ക്രൂരമർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കൊടിയത്തൂർ പിടിഎംഎച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് പരിക്കേറ്റത്. Read Also : യു.പിയെ ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി…
Read More » - 6 January
തൃശ്ശൂരിൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല് : ദൃശ്യങ്ങൾ പുറത്ത്
തൃശൂര്‍: തൃശ്ശൂർ മൂരിയാട് എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിൽ കൂട്ടത്തല്ല്. മുരിയാട് എംപവര്‍ ഇമാനുവേല്‍ ധ്യാനകേന്ദ്ര വിശ്വാസികള്‍ സഭാബന്ധ വിശ്വാസം…
Read More » - 6 January
ബ്രൂവറിയിൽ നിന്ന് ബിയർ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പാലക്കാട്: ബ്രൂവറിയിൽ നിന്ന് ബിയർ മോഷ്ടിച്ച കേസിൽ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ സി ടി പ്രിജുവിനെയാണ് സസ്പെന്റ് ചെയ്തത്. Read Also…
Read More » - 6 January
കാട്ടാനയിറങ്ങി : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷം അവധി
വയനാട്: കാട്ടാനയിറങ്ങിയ സാഹചര്യത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ബത്തേരിയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഡല്ലൂരില്‍ നേരത്തെ…
Read More » - 6 January
മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം : മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം: മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്.…
Read More » - 6 January
വയനാട്ടില്‍ വൻ മയക്കുമരുന്ന് വേട്ട : എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ
കല്‍പ്പറ്റ: വയനാട്ടില്‍ രണ്ടു കേസുകളിലായി മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. വയനാട് സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി കൽപ്പറ്റ സ്വദേശി ബിൻഷാദാണ് അറസ്റ്റിലായത്. ആർടിഒ…
Read More » - 6 January
നഗരമധ്യത്തിൽ കാട്ടാനയിറങ്ങി : വൃദ്ധനെ തുമ്പികൈ കൊണ്ട് വീശി നിലത്തിട്ടു, സംഭവം സുൽത്താൻ ബത്തേരിയിൽ
വയനാട്: സുൽത്താൻ ബത്തേരി നഗരമധ്യത്തിൽ കാട്ടാനയിറങ്ങി. ഇന്നു രാവിലെയാണ് സംഭവം. ഇരളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്തു നിന്നാണ് കാട്ടാനയെത്തിയതെന്നാണ് സൂചന. Read Also : നയനയുടെ മരണം…
Read More » - 6 January
കാപ്പ ചുമത്തിയതിന് പിന്നാലെ ഒളിവിൽ പോയി : ‘പുഞ്ചിരി’ അനൂപിനെ പൊലീസ് പിടികൂടിയത് കർണാടകയിൽ നിന്ന്
ആലപ്പുഴ: കാപ്പ ചുമത്തിയതിന് പിന്നാലെ മുങ്ങിയ പ്രതിയെ കർണാടകയിൽ നിന്ന് പിടികൂടി മാരാരിക്കുളം പൊലീസ്. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലൂഥർ സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന…
Read More » - 6 January
പാൽ കയറ്റിവന്ന വാൻ മറിഞ്ഞു : രണ്ടു പേർക്ക് പരിക്ക്
മൂലമറ്റം: പാൽ കയറ്റിവന്ന വാൻ മറിഞ്ഞു രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. തുമ്പച്ചിക്കു സമീപം എട്ടാം വളവിൽ ഇന്നലെ രാവിലെ അഞ്ചോടെയാണ് അപകടം. Read Also :…
Read More » - 6 January
വിമുക്ത ഭടൻ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
കോന്നി: വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഞള്ളൂര്‍ നിബില്‍ നിവാസില്‍ മനോഹരന്റെ (81) മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. Read Also : ആപ്പിൾ: ഈ…
Read More » - 6 January
വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടുകളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു
കൊല്ലം:വീട്ടുമുറ്റത്ത് കെട്ടിയിരുന്ന രണ്ട് ആടുകളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. പെരുവേലിക്കര തേവരുകിഴക്കതിൽ ബാബുപിള്ളയുടെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടുകളെയാണ് വീട്ടുകാർ നോക്കി നിൽക്കവേ നായ്ക്കൾ ആക്രമിച്ചത്. Read…
Read More » - 6 January
വീഡിയോ ഗെയിം കളിക്കിടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ചു : 20കാരൻ അറസ്റ്റിൽ
അഞ്ചല്‍: മൊബൈല്‍ഫോണ്‍ വഴിയുള്ള വീഡിയോ ഗെയിം കളിക്കിടെ പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കരിപ്ര ഉദയ ഭവനത്തില്‍ വൈശാഖന് (20) ആണ് പിടിയിലായത്.…
Read More » - 6 January
കിണറ്റിൽ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി അഗ്നിരക്ഷാസേന
നെടുമങ്ങാട്: കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ടൗണിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് വന്ന ഇറവൂർ ചെറുമം കോട് റോഡരികത്ത് വീട്ടിൽ വീണ (50)ആണ് കിണറ്റിൽ വീണത്.…
Read More » - 6 January
ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ചു : സംഭവം ഗൃഹനാഥന് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രമേശൻ, ഭാര്യ സുലജ കുമാരി, മകൾ രേഷ്മ എന്നിവരാണ് പൊളളലേറ്റ് മരിച്ചത്.…
Read More » - 6 January
കഞ്ചാവ് വേട്ട : പിടിച്ചെടുത്തത് 15 കിലോ, യുവാവ് കസ്റ്റഡിയിൽ
കോട്ടയം: ഗാന്ധിനഗര്‍ മുടിയൂര്‍ക്കരയില്‍ വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നുമാണ് 15 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. Read Also : പാദത്തിനടിയിൽ…
Read More »