KasargodLatest NewsKeralaNattuvarthaNews

വി​വാ​ഹ വാ​ഗ്ദാ​നം നൽകി യുവതിയെ പീഡിപ്പിച്ചു : ചു​മ​ട്ടു​തൊ​ഴി​ലാ​ളി അറസ്റ്റിൽ

ചി​റ്റാ​രി​ക്കാ​ലി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി പ​റ​മ്പ സ്വ​ദേ​ശി ടി.​കെ. പ്ര​ശാ​ന്ത് കു​മാ​റി​നെ​യാ​ണ് (29) അറസ്റ്റ് ചെയ്തത്

കാ​ഞ്ഞ​ങ്ങാ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ചെ​യ്ത്‌ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ അ​റ​സ്റ്റിൽ. ചി​റ്റാ​രി​ക്കാ​ലി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി പ​റ​മ്പ സ്വ​ദേ​ശി ടി.​കെ. പ്ര​ശാ​ന്ത് കു​മാ​റി​നെ​യാ​ണ് (29) അറസ്റ്റ് ചെയ്തത്. ചി​റ്റാ​രി​ക്കാ​ൽ ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ൻ ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : നെ​ട്ട​യം സ്വ​ദേ​ശിയെ വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പ്രതിക്ക് ക​ഠി​ന ത​ട​വും പിഴയും

യുവതിയെ ക​ല്യാ​ണം ക​ഴി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്. 25കാ​രി​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​ഴി​ഞ്ഞു ​മാ​റി​യ​തോ​ടെ യു​വ​തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read Also : ഷെയർ ചാറ്റില്‍ പരിചയപ്പെട്ട യുവതിയെ കാണാനെത്തി, വഴി തെറ്റിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button