Nattuvartha
- Jan- 2023 -10 January
മലപ്പട്ടത്ത് ഭക്ഷ്യവിഷബാധ : വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച 45 പേർ ചികിത്സ തേടി
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷ ബാധ. കണ്ണൂർ മലപ്പട്ടത്താണ് സംഭവം. 25 പേർ ഇന്ന് വിവിധ ആശുപത്രികളിൽ ചികിൽസ തേടി. കഴിഞ്ഞ ദിവസം 20 പേർ ചികിത്സ തേടിയിരുന്നു.…
Read More » - 10 January
ലോഡിംങ് തൊഴിലാളിയെ കുത്തിക്കൊല്ലാൻ ശ്രമം : പ്രതി പിടിയിൽ
ഇരിട്ടി: പഴയ ബസ്റ്റാന്റിൽ ബസ് കാത്തു നിൽക്കുകയിരുന്ന ലോഡിംങ് തൊഴിലാളിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇരിക്കൂർ പെരുവളത്ത് പറമ്പിലെ ഇസ്മായിലിനെയാണ് (48) പൊലീസ് പിടികൂടിയത്.…
Read More » - 10 January
സ്കൂളിലേക്ക് പോയ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
കോഴിക്കോട്: സ്കൂളിലേക്ക് പോയ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കാരപ്പറമ്പ് മര്‍വയില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകന് യൂനുസിനെയാണ് (14) കാണാതായത്. Read Also…
Read More » - 10 January
ബസ് കണ്ടക്ടറെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തൊടുപുഴ: സ്വകാര്യ ബസ് കണ്ടക്ടറെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലയിഞ്ചി സ്വദേശി പുതുമനയില്‍ റോബിന് ജോയിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മഞ്ചിക്കല്ല് -ഇടമറുക്…
Read More » - 10 January
കാർ 60 അടി താഴെ വീടിന്റെ മേൽക്കൂരക്കു മുകളിൽ വീണു : വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ബദിയടുക്ക: ബദിയടുക്കയിൽ കാർ 60 അടി താഴെ വീടിന്റെ മേൽക്കൂരക്കു മുകളിൽ വീണു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കർമംതോടി സ്വദേശിയും പെർള കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥൻ ഉദയൻ ഓടിച്ച…
Read More » - 10 January
കാറിനു പിന്നിൽ മറ്റൊരു കാറിടിച്ച് അപകടം : ആറു പേർക്ക് പരിക്ക്
കാഞ്ഞങ്ങാട്: ചിത്താരിയിൽ കാറിനു പിന്നിൽ മറ്റൊരു കാറിടിച്ച് ആറു പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ഇഖ്ബാൽ നഗറിലെ സുഹൈബിനെ (26) മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്ബാൽ നഗർ…
Read More » - 10 January
കഞ്ചാവ് കൈവശം വെച്ച യുവാവിന് 12 വർഷം തടവും പിഴയും
മഞ്ചേരി: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൽപകഞ്ചേരി കറുകത്താണി കല്ലൻ വീട്ടിൽ ഇബ്രാഹിമിനെയാണ്…
Read More » - 10 January
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടി : യുവാവ് അറസ്റ്റിൽ
കുന്നംകുളം: കേച്ചേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട പുത്തൻതോട് വടക്കേടത്ത് വീട്ടിൽ സംഗമേശനാണ് (34) അറസ്റ്റിലായത്.…
Read More » - 10 January
അയ്യപ്പ ഭക്തൻ സന്നിധാനത്ത് ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പ ഭക്തൻ സന്നിധാനത്ത് ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് മൈലാപോൾ നോച്ചി നഗറിൽ 53/A ബ്ലോക്കിൽ കന്നിയപ്പൻ (74) ആണ് മരിച്ചത്.…
Read More » - 10 January
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു : ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം മൂന്നാറിൽ
ഇടുക്കി: മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ റോസ് ഗാർഡന് സമീപമാണ് സംഭവം നടന്നത്.…
Read More » - 10 January
ഹണിട്രാപ്പ് കേസ് : വിദേശത്ത് ഒളിവിൽപോയ പ്രതി അറസ്റ്റിൽ
ആലപ്പുഴ: ഹണിട്രാപ്പ് കേസിൽ വിദേശത്ത് ഒളിവിൽ പോയ പ്രതി പിടിയിൽ. തൃശൂർ, താന്ന്യം പഞ്ചായത്ത്, കീഴ്പ്പുള്ളിക്കരയിൽ, കല്ലിങ്ങൽ വീട്ടിൽ സൽമാനാണ് (28) പിടിയിലായത്. മാരാരിക്കുളം വാറാൻ കവല…
Read More » - 10 January
തന്നെയും മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ രണ്ട് കൈകളും വെട്ടി ഭർത്താവിന്റെ പക വീട്ടൽ: അറസ്റ്റ്
പാലക്കാട്: തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. പാലക്കാട് കുടുംബ കോടതിക്ക് മുന്നിൽ വെച്ചാണ് സംഭവം. സംഭവത്തിൽ പനവണ്ണ സ്വദേശി രഞ്ജിത്തിനെ ഒറ്റപ്പാലം…
Read More » - 10 January
‘വമ്പന്‍ പടങ്ങള്‍ ഇനിയും ചെയ്യും, ഇനി പൃഥ്വിരാജിനൊപ്പം ഇല്ല’: ഷാജി കൈലാസ്
കൊച്ചി: പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ‘കടുവ’, ‘കാപ്പ’ എന്നീ രണ്ട് സിനിമകള്‍ ഒരുക്കി ഗംഭീര തിരിച്ചു വരവാണ് സംവിധായകൻ ഷാജി കൈലാസ് നടത്തിയിരിക്കുന്നത്. തിയേറ്ററില്‍ വന്‍ വിജയമായ…
Read More » - 9 January
കൊച്ചിയിൽ സഞ്ചരിക്കുന്ന വാഹനത്തിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്: പ്രതി രാജസ്ഥാൻ സ്വദേശിനിക്ക് ജാമ്യം
കൊച്ചി: സഞ്ചരിക്കുന്ന വാഹനത്തിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ രാജസ്ഥാൻ സ്വദേശിനിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ നാലാം പ്രതി രാജസ്ഥാൻ സ്വദേശി ഡോളി എന്ന…
Read More » - 9 January
‘വിനോദ നികുതി കൂട്ടിയെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധം, 50% വരെ വാങ്ങാമായിരുന്ന വിനോദനികുതി, 12 ശതമാനമായി കുറച്ചു’
തിരുവനന്തപുരം: കാര്യവട്ടം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയെന്ന വാര്‍ത്തകളിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. വാർത്ത വാസ്തവവിരുദ്ധമാണെന്നും 24% മുതല്‍ 50% വരെ…
Read More » - 9 January
കോണ്‍ഗ്രസ് അപചയത്തിന്റെ വഴിയിൽ, കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ശശി തരൂര്‍ കേരളത്തിലേക്ക് വരണം: ഓര്‍ത്തഡോക്സ് സഭ
കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് അപചയത്തിന്റെ വഴിയിലാണെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ശശി തരൂര്‍ കേരളത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ…
Read More » - 9 January
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് മുസ്ലീം വിഭാഗം: സംഘപരിവാറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ മുസ്ലീമിനേയും ക്രിസ്ത്യാനിയേയും ന്യൂനപക്ഷ വിഭാഗങ്ങളേയും ശത്രുക്കളായി കാണുന്ന നിലപാടാണ് സംഘപരിവാറിന്റെ ഭാഗത്ത് നിന്നുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ രാജ്യത്തെ ജനങ്ങളെ…
Read More » - 9 January
സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും അലവന്‍സുകള്‍ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ: വര്‍ധിപ്പിക്കുന്നത് 35% വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും അലവന്‍സുകള്‍ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പള വര്‍ധനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അലവന്‍സുകളും ആനൂകൂല്യങ്ങളും…
Read More » - 9 January
ഭയന്നോടിയവരോ മാപ്പെഴുതിക്കൊടുത്തവരോ അല്ല ചരിത്രം രചിച്ചത്, ആ പാരമ്പര്യം പഴയിടം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കട്ടെ
കണ്ണൂര്‍: പഴയിടം മോഹനന് നമ്പൂതിരിയെ ആക്ഷേപിക്കുന്നവരില്‍ വര്‍ഗീയവാദികള്‍ മാത്രമല്ല, കപട പുരോഗമനവാദികളുമുണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. ആക്ഷേപങ്ങൾ വരുമ്പോള്‍ ഭയന്നോടുകയെന്നത് ഒരു പ്രതിഭാശാലിയില്‍…
Read More » - 8 January
ഇന്ത്യ–ശ്രീലങ്ക ഏകദിനം: പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കാണാൻ പോവേണ്ടെന്ന് മന്ത്രി അബ്ദുറഹ്മാൻ
തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതി കൂട്ടിയ സംഭവത്തിൽ വിശദീകരണവുമായി കായിക മന്ത്രി വി അബ്ദുറഹിമാൻ.…
Read More » - 8 January
ഞാൻ ഭയങ്കര ദേശീയവാദിയാണ്, തമാശക്ക് പോലും എന്റെ രാജ്യത്തെക്കുറിച്ച് പറഞ്ഞാൽ ഞാൻ നിങ്ങളുമായി തെറ്റും: ഉണ്ണി മുകുന്ദൻ
കൊച്ചി: രാജ്യത്തോടുള്ള ഇഷ്ടത്തെക്കുറിച്ചാണ് താൻ ഇപ്പോഴും പറയാറുള്ളതെന്നും ദേശീയവാദമാണ് തന്റെ മനസ്സിലുള്ളതെന്നും വ്യക്തമാക്കി നടൻ ഉണ്ണി മുകുന്ദൻ. അത് ഒരു രാഷ്ട്രീയ പ്രസ്താവനയാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും താരം…
Read More » - 8 January
കലോത്സവങ്ങളില്‍ ഹലാൽ ഭക്ഷണം നൽകാൻ തീരുമാനിച്ചാല്‍ ഹിന്ദു ഐക്യവേദി അത് തടയും: ആർവി ബാബു
തിരുവനന്തപുരം: കലോത്സവങ്ങളിൽ ഹലാല്‍ ഭക്ഷണം നൽകാൻ തീരുമാനിച്ചാൽ തടയുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത സ്കൂൾ കലോത്സവം മുതൽ നോൺ-വെജും…
Read More » - 8 January
കൊല്ലത്ത് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു : അയൽവാസി അറസ്റ്റിൽ
കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരിക്കേറ്റു. ബന്ധുവായ ശരത്തിനാണ് പരിക്കേറ്റത്.…
Read More » - 8 January
അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുപേര്‍ അവശനിലയില്‍ ആശുപത്രിയില്‍
ഇടുക്കി: അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുപേര്‍ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന് എന്നിവരെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read More » - 8 January
സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം : ചില്ലടിച്ച് തകർത്തു, നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സിന് നേരെ ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് തടഞ്ഞുനിർത്തി ചില്ലടിച്ചു തകർത്തു. ഡ്രൈവർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റു. Read Also : അയോധ്യയിലെ രാമക്ഷേത്രം…
Read More »