വെള്ളറട: പച്ചക്കറിക്കട നടത്തുന്ന വ്യാപാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലയിന്‍കാവ് പുലിയൂര്‍ശാല ദിവ്യ ഭവനില്‍ വിജയനെ (63)ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : ദേവസ്വത്തിന്റെ തീരുമാനത്തിൽ പരാതിയില്ല, തൃശ്ശൂർ പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പം: പെരുവനം കുട്ടൻ മാരാർ
പുലിയൂര്‍ശാലയില്‍ തിങ്കളാഴ്ചയാണ് വിജയനെ പച്ചക്കറി കടയോടു ചേർന്നുള്ള കിണറിന്റെ തൂണിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍, വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Also : ചെഗുവേരയുടെ കൊച്ചുമകൾ എസ്തഫാനിയ ഗുവേരയ്‌ക്കൊപ്പമുള്ള യാത്രയുടെ ഓർമ്മകൾ പങ്കുവെച്ച് ചിന്ത ജെറോം
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ജയകുമാരി. മക്കൾ: ദിവ്യ, ദീപ്തി. മരുമക്കൾ: സുനില്‍കുമാർ, ശ്യാം.
Post Your Comments