കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി ഫോണ്‍ വിളിച്ചുപറഞ്ഞ ആള്‍ പൊലീസ് പിടിയില്‍. നാലു വയലിലെ പി.എ. റിയാസാണ് പിടിയിലായത്.
Read Also : ദേവസ്വത്തിന്റെ തീരുമാനത്തിൽ പരാതിയില്ല, തൃശ്ശൂർ പൂരത്തിന്റെ വലിപ്പമാണ് തന്റെ വലിപ്പം: പെരുവനം കുട്ടൻ മാരാർ
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചതായി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഇയാള്‍ വിളിച്ചു പറയുകയായിരുന്നു.
Read Also : ചെഗുവേരയുടെ കൊച്ചുമകൾ എസ്തഫാനിയ ഗുവേരയ്‌ക്കൊപ്പമുള്ള യാത്രയുടെ ഓർമ്മകൾ പങ്കുവെച്ച് ചിന്ത ജെറോം
തുടർന്ന്, ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments