Nattuvartha
- Dec- 2023 -7 December
ഹോട്ടലിൽ ഇന്റേൺഷിപ്പിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ബിഹാർ സ്വദേശി പിടിയിൽ
കണ്ണൂർ: നഗരത്തിലെ ഹോട്ടലിൽ ഇന്റേൺഷിപ്പിനെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശി അറസ്റ്റിൽ. ഹോട്ടൽ ജീവനക്കാരനായ ഇസ്തിഹാർ അൻസാരി(26)യെ ആണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.…
Read More » - 7 December
മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു: സംഭവം വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍
കല്‍പ്പറ്റ: മാസം തികയാതെ ജനിച്ച നവജാത ശിശുക്കൾ മരിച്ചു. മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ മാസം തികയാതെ പ്രസവിച്ച യുവതിയുടെ ഇരട്ട കുഞ്ഞുങ്ങളാണ് മരിച്ചത്. Read Also…
Read More » - 7 December
താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തി
വൈത്തിരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെത്തി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം…
Read More » - 7 December
അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചു: പിന്നാലെ കുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്നു, അറസ്റ്റ്
പത്തനംതിട്ട: അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പൊലീസ്. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. Read Also : ഫോണിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി…
Read More » - 7 December
വെങ്ങരയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം: അഞ്ചു പേർക്ക് കടിയേറ്റു
കാസർഗോഡ്: മാടായി പഞ്ചായത്തിലെ വെങ്ങര മുക്ക്, റെയിൽവേ ഗേറ്റ്, വെങ്ങര പോസ്റ്റാഫീസിനു സമീപം എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. അഞ്ചു പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. Read Also…
Read More » - 7 December
ഫോണിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി യുവതിയെ നാലുവർഷം പീഡിപ്പിച്ചു: കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ
റാന്നി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ. റാന്നി പുല്ലൂപ്രം തടത്തിൽ വീട്ടിൽ സാജൻ എന്ന് വിളിക്കുന്ന ടി.എ. സുരേഷ് (42)…
Read More » - 7 December
ട്രാന്‍സ്ജെന്‍ഡറിനെ ആക്രമിച്ച് പണം തട്ടിയെടുത്തു: പരാതി
പത്തനംതിട്ട: ട്രാന്‍സ്ജെന്‍ഡറിനെ ആക്രമിച്ച് പണം തട്ടിയെടുത്തതായി പരാതി. അഹല്യ എന്നയാളുടെ 7000 രൂപയാണ് തട്ടിയെടുത്തത്. തുടർന്ന്, അക്രമി സ്കൂട്ടറില്‍ രക്ഷപ്പെട്ടു. Read Also : യൂത്ത് കോണ്‍ഗ്രസ്…
Read More » - 7 December
കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് 14കാരൻ മരിച്ചു: മൂന്നു കുട്ടികളെ രക്ഷപ്പെടുത്തി
കോഴിക്കോട്: കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കുട്ടി മുങ്ങിമരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. ചാമുണ്ടിവളപ്പ് സ്വദേശി സുലൈമാന്റെ മകന് മുഹമ്മദ് സെയ്ദ്(14) ആണ് മരിച്ചത്. Read Also : യൂത്ത് കോണ്‍ഗ്രസ്…
Read More » - 7 December
സിലിണ്ടര്‍ മാറുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അടുക്കള തകര്‍ന്നു
വയനാട്: വെണ്ണിയോട് കല്ലട്ടിയില്‍ സിലിണ്ടര്‍ മാറുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. അടുക്കളയുടെ ഭാഗമാണ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. Read Also :…
Read More » - 7 December
ശബരിമല കീഴ്ശാന്തിയുടെ സഹായിക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ(43) ആണ് മരിച്ചത്. Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ…
Read More » - 7 December
ലോറിയും ട്രാവലറും ഇന്നോവയും കൂട്ടിയിടിച്ചു: അഞ്ച് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ലോറിയും ട്രാവലറും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ട്രാവലറിലും ഇന്നോവയിലും ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. Read Also : വിവാഹത്തില്‍…
Read More » - 7 December
സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങി 62കാരിക്ക് പരിക്ക്
പെരുമ്പാവൂർ: സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങി 62കാരിക്ക് പരിക്കേറ്റു. പെരുമ്പാവൂർ പിഷാരിക്കൽ സ്വദേശിനി നളിനിക്കാണ് പരിക്കേറ്റത്. Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ റുവൈസ്…
Read More » - 6 December
അതിഥിക്ക് പ്രയാസമുണ്ടാക്കുന്നതിനേക്കാൾ, അഭികാമ്യം പരിപാടി മാറ്റിവെക്കുന്നത്: വിശദീകരണവുമായി ഫാറൂഖ് കോളേജ്
കോഴിക്കോട്: ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടകനായി നിശ്ചയിച്ച സംവിധായകൻ ജിയോ ബേബിയെ മുൻകൂട്ടി അറിയിക്കാതെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഫാറൂഖ് കോളേജ്. ഉദ്ഘാടന വിവരം അറിഞ്ഞ കോളേജ് വിദ്യാർത്ഥി യൂണിയൻ…
Read More » - 6 December
നാസർ ഫൈസിയുടെ പ്രസ്താവന സംഘപരിവാറിന്റെ ലൗവ് ജിഹാദ് ആരോപണത്തിന്റെ തനിപകർപ്പ്: എസ്എഫ്ഐ
കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും സിപിഎമ്മും ഡിവൈഎഫ്ഐയുമാണ് ഇതിന് പിന്നിലെന്നുമുള്ള സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ. സംഘപരിവാറിന്റെ ലൗവ്…
Read More » - 6 December
ഡോ. ഷഹനയുടെ ആത്മഹത്യ: കുറ്റാരോപിതനായ ഭാരവാഹിയെ സ്ഥാനത്ത് നിന്ന് പുറത്താക്കി പിജി ഡോക്ടർമാരുടെ സംഘടന
തിരുവനന്തപുരം: ഡോക്ടർ ഷെഹനയുടെ മരണത്തിൽ കുറ്റാരോപിതനായ ഭാരവാഹിയെ സ്ഥാനത്ത് നിന്ന് പുറത്താക്കി പിജി ഡോക്ടർമാരുടെ സംഘടന. അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ മുൻവിധികൾ…
Read More » - 6 December
സംവിധായകൻ ജിയോ ബേബിയെ ഫാറൂഖ് കോളജിലെ പരിപാടിയിൽ വിലക്കിയ സംഭവം: ഫാറൂഖ് കോളജ് യൂണിയന് പിന്തുണയുമായി എംഎസ്എഫ്
കോഴിക്കോട്: സംവിധായകൻ ജിയോ ബേബിയെ ഫാറൂഖ് കോളജിലെ പരിപാടിയിൽ വിലക്കിയെന്ന പരാതിയിൽ കോളജ് യൂണിയന് പിന്തുണയുമായി എംഎസ്എഫ്. ‘ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്, വിവാഹം എന്നത്…
Read More » - 6 December
ഈ ജില്ലയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. Read Also : തമിഴ്നാടിന്റെ ഹൃദയത്തില്‍ തൊട്ട കരുതല്‍, പിണറായി…
Read More » - 6 December
ഒരു വന്യമൃഗത്തിനും വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കൊണ്ട് ദോഷകരമായിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ല: ഇപി ജയരാജൻ
സുല്‍ത്താന്‍ ബത്തേരി: ഒരു വന്യമൃഗത്തിനും വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കൊണ്ട് ദോഷകരമായിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ലെന്നും വാഹനങ്ങൾ കാണുമ്പോൾ ഓടിയൊളിച്ചിരുന്ന മൃഗങ്ങൾ ഇപ്പോൾ സന്തോഷത്തോടെ അടുത്തേക്ക് വരികയാണെന്നും വ്യക്തമാക്കി എൽഡിഎഫ്…
Read More » - 6 December
സ്കൂളിലേക്ക് പോകാൻ ബസ് കിട്ടിയില്ല: വീട്ടിലേക്ക് മടങ്ങിയ വിദ്യാത്ഥിക്ക് ദാരുണാന്ത്യം
വിളപ്പിൽശാല: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല സ്വദേശി ആകാശ്(17) ആണ് മരിച്ചത്. ചാല ബോയ്സ് സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്…
Read More » - 6 December
കോടയും വാറ്റുപകരണങ്ങളുമായി സ്ത്രീ അറസ്റ്റിൽ
ചെങ്ങന്നൂർ: കോടയും വാറ്റുപകരണങ്ങളുമായി സ്ത്രീ പൊലീസ് പിടിയിൽ. ബുധനൂർ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ചാമതുണ്ടത്തിൽ തെക്കേതിൽ കുമാരി ഉമ്മൻ(48) ആണ് പിടിയിലായത്. Read Also : സ്ത്രീധനത്തിന്റെ പേരിൽ…
Read More » - 6 December
പിജി ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനം?: അന്വേഷണത്തിന് നിര്‍ദേശം നൽകി വീണ ജോര്‍ജ്
തിരുവനന്തപുരം: പിജി ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണത്തിന് നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടർ ഷെഹനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍…
Read More » - 6 December
വനിത ഹോം ഗാർഡിന് നേരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം: പ്രതി പിടിയിൽ
ചേർത്തല: വനിത ഹോം ഗാർഡിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. വയലാർ പഞ്ചായത്ത് മൂന്നാം വാർഡിൽ മണിയേഴത്ത് വീട്ടിൽ സജിമോനെ(46)യാണ് ചേർത്തല പൊലീസ് അറസ്റ്റ്…
Read More » - 6 December
സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറി: ഡോക്ടറായ യുവതി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: യുവഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്ന ഷെഹനയെ കഴിഞ്ഞദിവസമാണ് അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിൽ…
Read More » - 6 December
മാലിന്യം സംസ്കരിക്കാൻ സജ്ജീകരണങ്ങളില്ല: അനധികൃതമായി പ്രവര്‍ത്തിച്ച പന്നിഫാമുകള്‍ പൂട്ടിച്ചു
മണ്ണാര്‍ക്കാട്: ആനമൂളി ഉരുളന്കുന്നിൽ അനധികൃതമായി പ്രവര്‍ത്തിക്കുന്ന രണ്ട് പന്നിഫാമുകളുടെ പ്രവര്‍ത്തനം നിര്‍ത്താൻ ഗ്രാമപഞ്ചായത്ത് ഉത്തരവ്. അസിസ്റ്റന്റ് സെക്രട്ടറി കെ. ശിവപ്രകാശാണ് ഉത്തരവിറക്കിയത്. കൂട്ടിങ്കല്‍ അബ്രഹാം, പുത്തന്‍വീട്ടില്‍ ഇമ്മാനുവല്‍…
Read More » - 6 December
രണ്ട് ആനക്കൊമ്പും ആറ് നാടൻ തോക്കുകളുമായി മൂന്നുപേർ വനംവകുപ്പിന്റെ പിടിയിൽ
അഗളി: അട്ടപ്പാടി പുതൂർ ഇലച്ചിവഴിയിൽ നിന്ന് രണ്ട് ആനക്കൊമ്പും ആറ് നാടൻ തോക്കുകളും പുലി പല്ലും കരടിയുടെ പല്ലുകളുമായി മൂന്നുപേർ വനംവകുപ്പിന്റെ പിടിയിലായി. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി…
Read More »