KannurLatest NewsKeralaNattuvarthaNews

ഹോ​ട്ട​ലി​ൽ ഇ​ന്റേ​ൺ​ഷി​പ്പി​നെ​ത്തി​യ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: ബിഹാർ സ്വദേശി പിടിയിൽ

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഇ​സ്തി​ഹാ​ർ അ​ൻ​സാ​രി​(26)യെ ആ​ണ് പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ൽ ഇ​ന്റേ​ൺ​ഷി​പ്പി​നെ​ത്തി​യ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ബി​ഹാ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഇ​സ്തി​ഹാ​ർ അ​ൻ​സാ​രി​(26)യെ ആ​ണ് പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : യുഎസില്‍ വെടിവെപ്പും ഇതേതുടര്‍ന്നുള്ള മരണങ്ങളും നിത്യസംഭവമാകുന്നു, ഇത്തവണ വെടിവെപ്പുണ്ടായത് സര്‍വകലാശാലയില്‍

പ​രാ​തി​യെ ​തു​ട​ർ​ന്ന്, ടൗ​ൺ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​രി​ശീ​ല​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ത്ഥി​നി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മു​ത​ലാ​ണ് ഹോ​ട്ട​ലി​ൽ പ​രി​ശീ​ല​ന​ത്തി​ന് ക​യ​റി​യ​ത്. അ​വി​ടെ​ വെ​ച്ച് പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യുമായിരുന്നു.

Read Also : ആരും മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല, ഇഷ്ടപ്പെട്ടവര്‍ വിവാഹം കഴിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

പ്ര​തി​ക്കെ​തി​രെ മു​മ്പും പ​രാ​തി ഉ​ണ്ടാ​യ​പ്പോ​ൾ മാ​നേ​ജ്മെ​ന്റ് താ​ക്കീ​ത് ചെയ്യുകയായി​രു​ന്നു​. ടൗ​ൺ പൊ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button