Nattuvartha
- Dec- 2023 -6 December
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര സ്വദേശികളായ ഷിബിൻ(18), നിധിൻ(21) എന്നിവരാണ് മരിച്ചത്. Read Also : ‘ഞാൻ അപമാനിതനാണ്,…
Read More » - 6 December
‘ഞാൻ അപമാനിതനാണ്, എന്റെ ധാർമിക മൂല്യങ്ങളാണ് അവരുടെ പ്രശ്നം’: രൂക്ഷവിമർശനവുമായി ജിയോ ബേബി
കൊച്ചി: കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ രൂക്ഷവിമർശനവുമായി സംവിധാകൻ ജിയോ ബേബി രംഗത്ത്. ഡിസംബർ അഞ്ചാം തിയതി കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്നും പിന്നീട്…
Read More » - 6 December
സ്കൂട്ടറില്‍ കഞ്ചാവ് കടത്ത്: യുവാവും യുവതിയും എക്സൈസ് പിടിയില്‍
മാനന്തവാടി: വയനാട്ടില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവും യുവതിയും അറസ്റ്റിൽ. മാനന്തവാടി പൊരുന്നനൂര്‍ അഞ്ചാംമൈല്‍ സ്വദേശി പറമ്പന്‍ വീട്ടില്‍ ഹസീബ്(23) മലപ്പുറം തിരൂര്‍ പിലാത്തറ സ്വദേശിനിയായ വലിയപറമ്പില്‍ സോഫിയ(32)…
Read More » - 6 December
കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതായി പരാതി
കൊട്ടിയം: ദേശീയപാതയുടെ പുനർനിർമാണത്തിനിടെ കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടുന്നത് നിത്യസംഭവമായി മാറുന്നു. കഴിഞ്ഞ ദിവസം ഉമയനല്ലൂർ പട്ടരുമുക്കിനടുത്ത് നിർമാണ പ്രവർത്തനത്തിനിടെ പൈപ്പ് പൊട്ടിയത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം…
Read More » - 6 December
48 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
പേരൂര്‍ക്കട: പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേർ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശി സെയ്ഫുദ്ദീന്‍ (36), പാലക്കാട് സ്വദേശി ഹംസാസ്(26) എന്നിവരാണ് അറസ്റ്റിലായത്. പൂന്തുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 6 December
വീട്ടിൽ കയറി അതിക്രമം, കൊല്ലുമെന്ന് ഭീഷണി: ഒരാൾ അറസ്റ്റിൽ
ചിങ്ങവനം: വീട്ടിൽ കയറി അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുറിച്ചി എസ്.പുരം നിതീഷ് ഭവനിൽ നിധീഷ് ചന്ദ്രനെയാണ്(33) ചിങ്ങവനം പൊലീസ് പിടികൂടിയത്. Read Also :…
Read More » - 6 December
4.5 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
പേരൂര്‍ക്കട: വിദേശമദ്യവുമായി യുവാവ് വലിയതുറ പൊലീസിന്റെ പിടിയിൽ. വള്ളക്കടവ് ശ്രീചിത്തിരനഗര്‍ സ്വദേശി രാജേഷാ(38ണ് പിടിയിലായത്. Read Also : രഹസ്യമായി ചേര്‍ന്ന യോഗത്തിലെ കാര്യങ്ങള്‍ ഒരു അധ്യാപകന്…
Read More » - 6 December
കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ടു: വിദേശിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി
കോവളം: കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട വിദേശിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. റഷ്യൻ സ്വദേശി വിളജിസി(45)നെയാണ് രക്ഷപ്പെടുത്തിയത്. Read Also : കണിച്ചുകുളങ്ങര കൊലക്കേസ്, പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍…
Read More » - 6 December
മദ്യപിച്ചെത്തിയ യുവാക്കളെ ആക്രമിച്ചു: 23കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: കല്ലടിമുഖത്ത് മദ്യപിച്ചെത്തിയ യുവാക്കളെ ആക്രമിച്ച കേസിൽ ഗുണ്ട അറസ്റ്റിൽ. ഗുണ്ട ഡയമണ്ട് കുട്ടൻ എന്ന ആദർശിനെ(23) ഫോർട്ട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മണക്കാട് കുര്യാത്തി…
Read More » - 6 December
കവർച്ചയ്ക്ക് കയറുന്നിടത്ത് ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷം മോഷണം: പ്രതി പിടിയിൽ
കുമളി: മോഷ്ടിക്കാൻ കയറുന്ന സ്ഥലത്ത് ഭക്ഷണം പാകം ചെയ്തു കഴിച്ച ശേഷം മോഷണം പതിവാക്കിയിരുന്ന യുവാവ് പൊലീസ് പിടിയിൽ. ആനവിലാസം കല്ലേപ്പുര മേലേടത്ത വീട്ടിൽ ജയകുമാറാണ്(42) പിടിയിലായത്.…
Read More » - 6 December
എസ്റ്റേറ്റിൽ ജോലിക്കിടെ മ്ലാവിന്റെ ആക്രമണം: തൊഴിലാളിക്ക് പരിക്ക്
കുമളി: വണ്ടിപ്പെരിയാർ അരണക്കൽ കൊക്കക്കാട് എസ്റ്റേറ്റിൽ ജോലിക്കിടെ മ്ലാവിന്റെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. കൊക്കക്കാട് സ്വദേശി പാണ്ടിയമ്മക്കാണ് (42) പരിക്കേറ്റത്. Read Also : അടുത്ത ആഴ്ച…
Read More » - 6 December
ദമ്പതികളെ തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ
മണിമല: മധ്യവയസ്കനെയും ഭാര്യയെയും തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. റാന്നി വടശേരിക്കര പരുത്തിക്കാവ് സ്വദേശികളായ മതുരംകോട്ട് എം.ഒ. വിനീത്കുമാർ (കണ്ണൻ-27), കൊട്ടുപ്പള്ളിൽ…
Read More » - 6 December
ഫാം ഹൗസിന്റെ മറവിൽ എം.ഡി.എം.എ വിൽപന നടത്തി: മൂന്ന് പേർ അറസ്റ്റിൽ
മഞ്ചേരി: ഫാം ഹൗസിന്റെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. കാവനൂർ സ്വദേശി അക്കരമ്മൽ മുക്കണ്ണൻ മുഹമ്മദ് കാസിം (38), മമ്പാട് പൊങ്ങല്ലൂർ…
Read More » - 6 December
കെഎസ്ഇബിയുടെ അലൂമിനിയം കമ്പികള്‍ മോഷ്ടിച്ചു: മൂന്നു പേർ പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ച മൂന്നു പേർ അറസ്റ്റിൽ. മൈനാഗപ്പള്ളി, പവിത്രം വീട്ടില്‍ പത്മകുമാര്‍(42), മൈനാഗപ്പള്ളി കുറ്റി അടക്കതില്‍ സലീം(43), ശാസ്താംകോട്ട, തയ്യ് വിള…
Read More » - 6 December
കാറിൽ കടത്തി പൊതുസ്ഥലത്ത് മയക്കുമരുന്ന് വിൽപന: രണ്ടു യുവാക്കൾ അറസ്റ്റിൽ
മംഗളൂരു: കാറിൽ കടത്തി പൊതുസ്ഥലത്ത് മയക്കുമരുന്ന് വിൽപന നടത്തുകയായിരുന്ന രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. മംഗളൂരു സ്വദേശികളായ ശിശിർ ദേവഡിഗ(31), എൽ. സുശാൽ(27) എന്നിവരാണ് അറസ്റ്റിലായത്. ലഹരിവിരുദ്ധ…
Read More » - 5 December
‘മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ‘ജോണി വാക്കര്‍ 2’, ഉപേക്ഷിച്ചിട്ടില്ല, തല്ക്കാലം മാറ്റിവച്ചിരിക്കുകയാണ്: ജയരാജ്
കൊച്ചി: മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ജയരാജ്. തന്റെ ഹിറ്റ് ചിത്രങ്ങളായ ഹൈവേയുടെയും ജോണി വാക്കറിന്റെയും രണ്ടാം ഭാഗം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. തുറന്നുപറഞ്ഞിരുന്നു.…
Read More » - 5 December
‘എനിക്കൊരു ഗേ സുഹൃത്ത് വേണമെന്നുണ്ട്, മലയാളി ആണുങ്ങൾക്കാണ് ഗേ പയ്യൻമാരുമായി പ്രോബ്ലം ‘: തുറന്നു പറഞ്ഞ് ദിയ കൃഷ്ണ
കൊച്ചി: സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവ സാന്നിധ്യമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. നടൻ കൃഷ്ണകുമാറിന്റെ മക്കൾ എന്നതിനപ്പുറം സ്വന്തമായി ഐഡന്റിറ്റിയുള്ളവരാണ് നാല് പേരും. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ…
Read More » - 5 December
കൊടിയ ജാതിവിവേചനം നേരിട്ട് അനുഭവിച്ചിട്ടുണ്ട്: വ്യക്തമാക്കി കെ സുധാകരൻ
തിരുവനന്തപുരം: കൊടിയ ജാതിവിവേചനം നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കണ്ണൂര്‍ എടക്കാട് അമ്പലത്തിനു മുന്നിലൂടെ സവര്‍ണര്‍ ‘ഹോയ് ഹോയ്’ എന്നു വിളിച്ചു പോകുമ്പോള്‍…
Read More » - 5 December
ശബരിമല തീർഥാടകരെ കെ.എസ്.ആർ.ടി.സി പാതിവഴിയിൽ ഇറക്കിവിടുന്നു, പൊലീസ് ഉദ്യോഗസ്ഥർ ബൂട്ടിന് ചവിട്ടി: പരാതി
ശബരിമല: നിലയ്ക്കൽ -പമ്പ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസിൽ യാത്ര ചെയ്യുന്ന തീർഥാടകരെ പാതിവഴിയിൽ ഇറക്കിവിടുന്നതായും പൊലീസ് തീർത്ഥാടകരോട് മോശമായി പെരുമാറുന്നതായും പരാതി. രാവിലെ ദർശനം കഴിഞ്ഞ് മടങ്ങിയ…
Read More » - 5 December
ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി
ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. Read Also…
Read More » - 5 December
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ സർക്കാർ നിലപാടായി കാണേണ്ടതില്ല: വിശദീകരണവുമായി വി ശിവൻകുട്ടി
തൃശ്ശൂര്‍: തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.…
Read More » - 5 December
റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ചു: ബംഗാൾ സ്വദേശി അറസ്റ്റിൽ
ചിങ്ങവനം: റെയിൽവേ ഗേറ്റ് കീപ്പറായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച അന്യസംസ്ഥാന സ്വദേശി പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി സലാമി(35)നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ്…
Read More » - 5 December
ടർഫിൽ ഫുട്ബോൾ കളിക്കാനെത്തിയ യുവാവിനെ ആക്രമിച്ചു: പ്രതികൾ അറസ്റ്റിൽ
ബാലരാമപുരം: ടർഫിൽ ഫുട്ബാൾ കളിക്കാനെത്തിയ യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ പൊലീസ് പിടിയിൽ. ഊരൂട്ടമ്പലം കൃഷ്ണപുരം വൈഷ്ണവം വീട്ടിൽ ആനന്ദ്(24), സഹോദരൻ അച്ചു എന്ന് വിളിക്കുന്ന അരവിന്ദ്(22),…
Read More » - 5 December
ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം: മൂന്നുപേർ അറസ്റ്റിൽ
കണ്ണൂർ: സിറ്റി തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്ന കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. തയ്യിൽ ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ നടന്ന കവർച്ചയിൽ പളളിക്കുന്ന്…
Read More » - 5 December
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 15 സെ.മീ.കൂടി ഉയർത്തും: ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 15 സെ.മീ.കൂടി ഉയർത്താൻ തീരുമാനം. ഡാമിന്റെ ഷട്ടറുകൾ നിലവിൽ 70 സെ.മീ ഉയർത്തിയിട്ടുണ്ട്. Read Also : സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍…
Read More »