KozhikodeLatest NewsKeralaNattuvarthaNews

ക​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ല്‍​പ്പെ​ട്ട് 14കാരൻ മരിച്ചു: മൂ​ന്നു​ കുട്ടികളെ ര​ക്ഷ​പ്പെടു​ത്തി

ചാ​മു​ണ്ടി​വ​ള​പ്പ് സ്വ​ദേ​ശി സു​ലൈ​മാ​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് സെ​യ്ദ്(14) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: ക​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ല്‍​പ്പെ​ട്ട് കു​ട്ടി മു​ങ്ങി​മ​രി​ച്ചു. മൂ​ന്നു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ചാ​മു​ണ്ടി​വ​ള​പ്പ് സ്വ​ദേ​ശി സു​ലൈ​മാ​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് സെ​യ്ദ്(14) ആ​ണ് മ​രി​ച്ച​ത്.

Read Also : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കല്‍ തട്ടിപ്പിന് കളമൊരുക്കിയത് പത്തനംതിട്ട എംപിയുടെ പേര് പറഞ്ഞ്

കോ​ഴി​ക്കോ​ട് കോ​തി​പ്പാ​ല​ത്ത് ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. ക​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക​ൾ തി​ര​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ മു​ങ്ങു​ന്ന​ത് ക​ണ്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മൂ​ന്നു​പേ​രെ ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ടാ​ണ് ഒ​രാ​ൾ കൂ​ടി തി​ര​യി​ൽ​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്. മേ​ഖ​ല​യി​ൽ വീ​ണ്ടും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

Read Also : സ്ത്രീധനം കൂടുതല്‍ ചോദിച്ചത് പിതാവ്, പണമാണ് തനിക്ക് ഏറ്റവും വലുതെന്ന് റുവൈസ് പറഞ്ഞിരുന്നു,ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ്

തു​ട​ർ​ന്നാ​ണ് ബീ​ച്ചി​ന​രി​കി​ൽ നി​ന്നും കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. മു​ഹ​മ്മ​ദ് സെ​യ്ദി​ന്‍റെ പി​താ​വ് കോ​ഴി​ക്കോ​ട്ട് ഓ​ട്ടോ ഡ്രൈ​വ​റാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button