
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.
ഹയർസെക്കൻഡറി സ്കൂളുകൾക്കും അവധി ബാധകമാണെന്ന് അധികൃതർ അറിയിച്ചു. പേരാമ്പ്രയിലാണ് റവന്യൂ ജില്ലാ കലോത്സവം നടക്കുന്നത്.
Read Also : ഒരു വന്യമൃഗത്തിനും വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കൊണ്ട് ദോഷകരമായിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ല: ഇപി ജയരാജൻ
Post Your Comments