Nattuvartha
- Dec- 2023 -18 December
കേരളത്തിലെ ക്രമസമാധാന നില ഭദ്രം, ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും ഗവർണർക്ക് ഇങ്ങനെ ഇറങ്ങി നടക്കാൻ കഴിയില്ല: റിയാസ്
കൊല്ലം: കേരളത്തിൽ ക്രമസമാധാന നില ഭദ്രമാണെന്ന് മിഠായി തെരുവിലൂടെ നടന്ന് തെളിയിച്ചതിന് ഗവർണറോട് നന്ദി പറയുന്നുവെന്ന് വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും…
Read More » - 18 December
‘ഗവര്‍ണറോട് സിപിഎം അസഹിഷ്ണുത കാണിക്കുന്നത് എകെജി സെന്ററില്‍ നിന്നുള്ള ഭരണം സര്‍വകലാശാലകളില്‍ അവസാനിപ്പിച്ചതുകൊണ്ട്’
കൊച്ചി: എകെജി സെന്ററില്‍ നിന്നുള്ള ഭരണം കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നും അവസാനിപ്പിച്ചതുകൊണ്ടാണ് ഗവര്‍ണറോട് സിപിഎം അസഹിഷ്ണുത കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിപിഎം നേതാക്കളുടെ…
Read More » - 18 December
മിഠായിത്തെരുവിൽ എഴുപതുകാരൻ കുഴഞ്ഞുവീണു മരിച്ചു: ഉത്തരവാദി ഗവർണർ ആണെന്ന് സിപിഎം
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഎം രംഗത്ത്. മിഠായിത്തെരുവിൽ എഴുപതുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന്റെ ഉത്തരവാദി ഗവർണർ ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ ചേവായൂർ…
Read More » - 18 December
സ്ത്രീധനം വാങ്ങാന്‍ ശ്രമിച്ചിട്ടില്ല, പഠിപ്പു കഴിയും വരെ കാക്കാന്‍ ഷഹന തയാറായില്ല: റുവൈസിന്റെ ജാമ്യാപേക്ഷ
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതി റുവൈസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കക്ഷികള്‍ക്കിടയില്‍ വിവാഹാലോചന മാത്രമാണ്…
Read More » - 18 December
വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി: പിടികൂടിയത് പത്ത് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിൽ
വയനാട് : വയനാട്ടിലെ നരഭോജി കടുവയെ പിടികൂടി. പത്ത് ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് കടുവയെ പിടികൂടിയത്. ഇതിന് പിന്നാലെ, കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.…
Read More » - 17 December
തനിക്കെതിരെ പോലീസ് ബാനര്‍ കെട്ടിയത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം’: ബാനര്‍ കെട്ടിയ സംഭവം ഗൗരവതരമെന്ന് ഗവർണർ
കോഴിക്കോട്: തനിക്കെതിരെ കാലിക്കറ്റ് സർവ്വകലാശാലയിൽ ബാനര്‍ കെട്ടിയ സംഭവം ഗൗരവമായി കാണുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊലീസ് ആണ് കറുത്ത ബാനര്‍…
Read More » - 17 December
‘ആരിഫ് മുഹമ്മദ് ഖാൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദി’: രൂക്ഷവിമർശനവുമായി പിണറായി വിജയന്
പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദിയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ സ്ഥാനത്ത് ഇരുന്ന്…
Read More » - 17 December
ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ മാന്യതയ്ക്കനുസരിച്ചു പെരുമാറണം: എംഎ ബേബി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംഎ ബേബി. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന ജസ്റ്റിസ് റോഹിന്തൻ നരിമാൻ നടത്തിയ പരാമർശം ഉദ്ധരിച്ചാണ് വിമർശനം.…
Read More » - 17 December
അഞ്ചു മക്കളുടെ മാതാവായ 36കാരിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു: പ്രതി പിടിയിൽ
കാസർഗോഡ്: അഞ്ചു മക്കളുടെ മാതാവായ യുവതിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ . ഹോസ്ദുർഗിൽ താമസിക്കുന്ന കാസർഗോഡ് സ്വദേശിനിയായ 36കാരിയാണ് പീഡനത്തിനിരയായത്. ശനിയാഴ്ചയാണ് കേസിന്…
Read More » - 17 December
ഗവർണർ അഴിപ്പിച്ച ബാനറുകൾ മിനുറ്റുകൾക്കകം വീണ്ടും കെട്ടി എസ്എഫ്ഐ: ഗവർണർക്ക് അനുകൂലമായ ബാനറുകൾ കത്തിച്ചു
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിച്ചുമാറ്റിച്ച ബാനറുകൾ, നീക്കം ചെയ്ത് മിനുറ്റുകൾക്കകം വീണ്ടും കെട്ടി എസ്എഫ്ഐ. മൂന്ന് ബാനറുകളാണ് എസ്എഫ്ഐ സ്ഥാപിച്ചത്. സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ…
Read More » - 17 December
പൊലീസിന് ശകാര വര്‍ഷം: ഗവര്‍ണര്‍ക്കെതിരായ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ എസ്എഫ്ഐയുടെ ബാനറുകള്‍ നീക്കി
കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരായ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ എസ്എഫ്ഐയുടെ ബാനറുകള്‍ നീക്കി. ബാനര്‍ നീക്കാത്തതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ശകാര വര്‍ഷം നടത്തിയതിന്…
Read More » - 17 December
കെഎസ്ആര്‍ടിസി പെന്ഷന് വിതരണം 71 കോടി രൂപ സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ പെന്ഷന് വിതരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. നവംബര്‍ മുതല്‍ പെന്ഷന്…
Read More » - 17 December
ഇത്രയും അസഹിഷ്ണുത പുലർത്തുന്ന ഒരാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് മുഴുവൻ മലയാളികൾക്കും അപമാനകരം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നവകേരള സദസിനിടെ സ്വന്തം മുന്നണിയിലെ ഘടകകക്ഷി നേതാവായ തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി അപമാനിച്ചത്…
Read More » - 17 December
ആശിർവാദിന്റെ അക്കൗണ്ട്സ് ബുക്ക് നോക്കിയാൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈസ വാങ്ങിയിട്ടുള്ളത് ഞാനായിരിക്കും: സിദ്ദിഖ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ സിദ്ദിഖ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ സിദ്ദിഖ് സൂപ്പർ താരം മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.…
Read More » - 17 December
‘നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അബ്യൂസ് നേരിട്ടിട്ടുണ്ട്’: വെളിപ്പെടുത്തലുമായി ഗ്ലാമി ഗംഗ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ബ്യുട്ടി കണ്ടന്റ് വ്ലോഗറാണ് ഗ്ലാമി ഗംഗ. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ഗ്ലാമി ഗംഗ, ഈ അടുത്ത് തന്റെ…
Read More » - 17 December
ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ചാണ് പെരുമാറുന്നത്: പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയെന്ന് മുഖ്യമന്ത്രി
പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ ആര്‍എസ്എസ് നിര്‍ദേശം അനുസരിച്ചാണ് പെരുമാറുന്നതെന്നും പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടിയാണ് ഗവര്‍ണറുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 16 December
ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?: പിണറായി വിജയൻ
പത്തനംതിട്ട: ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തതെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനത്തിനും അവഗണനയ്ക്കെതിരെ യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കാത്തതിനെ…
Read More » - 16 December
എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ നാലംഗ സംഘം അറസ്റ്റിൽ
കൊച്ചി: എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന് ഉൾപ്പടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ സംഘം അറസ്റ്റിൽ. ചെന്നൈയിൽ നിന്നാണ് നാലംഗ സംഘത്തെ പിടിച്ചത്. തമിഴ്നാട് സ്വദേശികളായ മുഹമ്മദ്…
Read More » - 16 December
പ്രതിഷേധം കണ്ട് ഭയക്കുന്നയാളല്ല, എസ്എഫ്ഐ പ്രതിഷേധം എവിടെ?: പരിഹസിച്ച് ഗവർണർ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ചും എസ്എഫ്ഐയെ പരിഹസിച്ചും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകളാണ് പ്രതിഷേധിക്കുന്നതെന്നും മുഖ്യമന്ത്രി സ്പോൺസർ ചെയ്യുന്ന…
Read More » - 16 December
ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: രണ്ടുപേർ പിടിയിൽ
കൊച്ചി: ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊച്ചി പനങ്ങാട് സ്വദേശി മഹേഷ്, നെട്ടൂർ സ്വദേശി അഫ്സൽ എന്നിവരാണ് പിടിയിലായത്. പ്ലസ്…
Read More » - 16 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം: പ്രതിക്ക് 23 വർഷം കഠിന തടവും പിഴയും
വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ മധ്യവയസ്കന് 23 വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മുട്ടില്‍ വാര്യാട് പുത്തന്‍പുരയില്‍…
Read More » - 16 December
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: ജാഗ്രത പാലിക്കണമെന്ന് അധികൃതർ
കോഴിക്കോട് സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്…
Read More » - 16 December
‘ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം’: ഇടപ്പെട്ട് കേന്ദ്ര സർക്കാർ, മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്രമന്ത്രി
തിരുവനന്തപുരം: ശബരിമലയിലെ തീർത്ഥാടക തിരക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപ്പെട്ട് കേന്ദ്ര സർക്കാർ. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 16 December
കുടുംബശ്രീ ഫണ്ടിൽ നിന്ന് സ്വന്ത അക്കൗണ്ട് വഴി 69 ലക്ഷം രൂപ അടിച്ചു മാറ്റി: ഡിഎസ് ചെയർപേഴ്സണും അക്കൗണ്ടന്റും പിടിയിൽ
പത്തനംതിട്ട: കുടുംബശ്രീ ഫണ്ട് തട്ടിപ്പിൽ സി.ഡി.എസ് ചെയർപേഴ്സൺ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. സിഡിഎസ് ചെയർപേഴ്സൺ പി.കെ. സുജ, അക്കൗണ്ടന്റ് എ. ഷീനമോൾ എന്നിവരാണ് അറസ്റ്റിലായത്. 69 ലക്ഷം…
Read More » - 16 December
നടക്കാവിൽ വീട്ടിൽ മോഷണം: എട്ട് പവൻ സ്വർണവും 8000 രൂപയും നഷ്ടപ്പെട്ടു
താനൂർ: താനൂർ നടക്കാവിൽ വീട്ടിൽ നിന്ന് എട്ട് പവനും 8000 രൂപയും കവർന്നതായി പരാതി. നടക്കാവിലെ നെല്ലിക്കപ്പറമ്പിൽ നാസറിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്നത്. അടുക്കള…
Read More »