Nattuvartha
- Jan- 2024 -9 January
പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്: വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ്…
Read More » - 9 January
ഒറ്റപ്പാലത്ത് റെയിൽവേ ട്രാക്കിൽ രണ്ടു പേർ മരിച്ച നിലയിൽ
പാലക്കാട് : റെയിൽവേ ട്രാക്കിന് സമീപം രണ്ട് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം ചോറോട്ടൂരിൽ റെയിൽവേ ട്രാക്കിനു സമീപമാണ് രണ്ടു പുരുഷൻമാരുടെ മൃതദേഹങ്ങൾ കണ്ടത്. മരിച്ചത് അതിഥി…
Read More » - 9 January
രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല: ജനുവരി 22 വരെ റിമാൻഡിൽ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുലിനെ കോടതി ഈ മാസം 22 വരെ റിമാൻഡ്…
Read More » - 9 January
ഈ രീതിയിലാണ് പോകുന്നതെങ്കിൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ല: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് മുരളീധരൻ
തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. ഈ രീതിയിലാണ് പോകുന്നതെങ്കിൽ നിയമം കയ്യിലെടുക്കാൻ…
Read More » - 9 January
ഇതേ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ എവിടെയും പോകാൻ കഴിയാത്ത പ്രതിഷേധം നേരിടേണ്ടിവരും: ഗവർണർക്കെതിരെ എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. ഇനിയും ഇതേ നിലയിലാണ് ഗവർണർ മുന്നോട്ട് പോകുന്നതെങ്കിൽ എവിടെയും പോകാൻ കഴിയാത്ത പ്രതിഷേധം…
Read More » - 8 January
പ്രണയ പരാജയത്തെ തുടർന്നു യുവാവ് ജീവനൊടുക്കിയ സംഭവം: പെൺകുട്ടിക്കെതിരെ പരാതിയുമായി കുടുംബം
തിരുവനന്തപുരം: പ്രണയ പരാജയത്തെ തുടർന്നു യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടിക്കെതിരെ പരാതിയുമായി കുടുംബം. നെയ്യാറ്റിൻകര വഴുതൂർ സ്വദേശി മിഥു മോഹൻ (23) ജീവനൊടുക്കിയത്, പ്രണയ പരാജയത്തെ തുടർന്നാണെന്നും…
Read More » - 8 January
സ്ഥാപിത താത്പര്യങ്ങൾക്കു വഴങ്ങില്ല: സമ്മർദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്നു ആരും കരുതേണ്ടെന്ന് ഗവർണർ
തിരുവനന്തപുരം: തനിക്കെതിരായ ആരോപണത്തിൽ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. ഭൂപതിവ് ഭേദഗതി ബിൽ സംബന്ധിച്ചു ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചതായും മൂന്ന് തവണ സർക്കാരിനെ ഇക്കാര്യം…
Read More » - 8 January
ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ: ചുമതലകളിൽ നിന്ന് നീക്കം ചെയ്തു
പത്തനംതിട്ട: നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസിനെ സോഷ്യൽ മീഡിയയിലൂടെ വഴി അധിക്ഷേപിക്കുകയും ഭദ്രാസനത്തിലെ വൈദികനെതിരെ ചാനൽ ചർച്ചയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത…
Read More » - 8 January
ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ഡിവിഷന് ബെഞ്ച് ഉത്തരവ് മുഖ്യമന്ത്രിക്കും ലോകായുക്തക്കും ഇരട്ട പ്രഹരമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത കേസിൽ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് മുഖ്യമന്ത്രിക്കും ലോകായുക്തക്കും ഇരട്ട പ്രഹരമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത…
Read More » - 8 January
വളരെ ലാളിത്യമുള്ള നടിയാണ് സണ്ണി ലിയോൺ, ഒരു മലയാളി ലുക്കുള്ള പെൺകുട്ടി: ഭീമൻ രഘു
കൊച്ചി: ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോൺ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് ‘പാൻ ഇന്ത്യൻ സുന്ദരി’ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഭീമൻ രഘുവും ചിത്രത്തിൽ…
Read More » - 8 January
മലപ്പുറത്ത് വ്യാജ കോഴ്സ് നടത്തി വിദ്യാര്‍ഥികളില്‍ നിന്നും ഒന്നരക്കോടി തട്ടി: പരാതിയിൽ കേസെടുത്ത് പോലീസ്
മലപ്പുറം: ബംഗളൂരുവിലെ ന്യൂജനറേഷന് ജോബ്സ് കമ്പനിയുടെ പേരില്‍ വ്യാജ കോഴ്സ് നടത്തി വിദ്യാര്‍ഥികളില്‍ നിന്നും ഒന്നരക്കോടി തട്ടിയെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട്, തൊടുപുഴ പൂരപ്പുഴ കണിഞ്ഞി മുണ്ടിയാനിക്കല്‍…
Read More » - 8 January
മോദി എന്ത് അവകാശത്തിലാണ് അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത്?: വിമർശനവുമായി അജയ് തറയിൽ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ രംഗത്ത്. അയോധ്യയില്‍ പ്രധാനമന്ത്രിക്ക് എന്തുകാര്യമെന്ന് അജയ് തറയിൽ ചോദിച്ചു. അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം…
Read More » - 8 January
ചിന്നക്കനാലിൽ കാട്ടാന ആക്രമണം: തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ കാട്ടാന ആക്രമണത്തെ തുടർന്ന് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ സ്വദേശിനി പരിമളമാണ് മരിച്ചത്. ചിന്നക്കനാലിലെ…
Read More » - 8 January
യുപിയിൽ അല്ല, വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കും: രണ്ടാം തവണയും വയനാട് വേണമെന്ന് രാഹുൽ ഗാന്ധി
തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാനുറച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് ദേശീയ നേതൃത്വത്തെയും രാഹുൽ ഗാന്ധി നിലപാട് അറിയിക്കും.…
Read More » - 8 January
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും! ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും കണ്ണൂരും
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സ്വർണക്കപ്പിനായി ജില്ലകൾ തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. പോയിന്റ് നില അനുസരിച്ച്, കോഴിക്കോട് ജില്ലയാണ് മുന്നിൽ. കണ്ണൂരാണ്…
Read More » - 8 January
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്: ദർശനത്തിന് കാത്തുനിൽക്കാതെ 35 അംഗ തീർത്ഥാടക സംഘം മടങ്ങി
പത്തനംതിട്ട: ശബരിമല ദർശനത്തിന് കാത്തുനിൽക്കാതെ 35 അംഗ തീർത്ഥാടക സംഘം മടങ്ങി. ചെന്നൈയിൽ നിന്നെത്തിയ കുട്ടികൾ ഉൾപ്പെടെയുള്ള തീർത്ഥാടക സംഘമാണ് തിരികെ നാട്ടിലേക്ക് പോയത്. 10 മണിക്കൂർ…
Read More » - 7 January
മുഖ്യമന്ത്രി ലക്ഷണമൊത്ത ഫാസിസ്റ്റായി മാറുന്നതിന്റെ തെളിവാണ് അദ്ദേഹത്തേക്കുറിച്ച് ഇറങ്ങുന്ന വാഴ്ത്തുപാട്ടുകൾ: കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് ഇറങ്ങിയ പാട്ടുകൾക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി ലക്ഷണമൊത്ത ഫാസിസ്റ്റായി മാറുന്നതിന്റെ തെളിവാണ് അദ്ദേഹത്തേക്കുറിച്ച് ഇറങ്ങുന്ന വാഴ്ത്തുപാട്ടുകളെന്നും…
Read More » - 7 January
മലയാളിയുടെ വിദേശ കുടിയേറ്റം കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല: വ്യക്തമാക്കി മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: മലയാളികൾ വിദേശത്തേക്ക് കുടിയേറുന്നത് ഗതികേടുകൊണ്ടല്ല കഴിവുകൊണ്ടാണെന്ന് വ്യക്തമാക്കി മന്ത്രി എംബി രാജേഷ്. കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല, ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാന്‍…
Read More » - 7 January
ഞാന്‍ സിപിഎമ്മാണ്, പക്ഷെ അനീതി കണ്ടാല്‍ ചോദിക്കും: വിമർശനവുമായി മറിയക്കുട്ടി
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സർക്കാരിനെതിരെ പെന്ഷന് പ്രതിഷേധം സംഘടിപ്പിച്ച് ശ്രദ്ധേയയായ മറിയക്കുട്ടി. സര്‍ക്കാരും പൊലീസും നന്നായിരുന്നെങ്കില്‍ ഇത്…
Read More » - 7 January
മലപ്പുറത്ത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: യുവാവ് അറസ്റ്റിൽ
മലപ്പുറം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശി സഞ്ജയ്(21) ആണ് മലപ്പുറം വഴിക്കടവ് പൊലീസിന്റെ പിടിയിലായത്.…
Read More » - 7 January
വേവിച്ച ചക്ക കൊടുത്തില്ല; പത്തനംതിട്ടയിൽ അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ച് മകൻ
പത്തനംതിട്ട: വേവിച്ച ചക്ക കൊടുത്തില്ലെന്ന് പറഞ്ഞ് അമ്മയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. റാന്നിയിലാണ് സംഭവം. അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിലായി. റാന്നി സ്വദേശിയായ സരോജിനിക്ക്(65) നേരെയായിരുന്നു…
Read More » - 7 January
കുസാറ്റ് അപകടം: പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ് റിപ്പോർട്ട്
കൊച്ചി: കുസാറ്റിൽ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് വിദ്യാർഥികൾ ഉൾപ്പടെ നാലുപേർ മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതി ചേർത്ത് പൊലീസ് റിപ്പോർട്ട്. ഡോക്ടർ ദീപക് കുമാർ…
Read More » - 7 January
ജനവാസ മേഖലയിലിറങ്ങി പടയപ്പ: കൃഷികൾ നശിപ്പിച്ചു
ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം. മൂന്നാറിലെ ജനവാസ മേഖലയിലാണ് പടയപ്പ ഇറങ്ങിയത്. കന്നിമല എസ്റ്റേറ്റിലെ ലോവർ ഡിവിഷനിൽ ഇറങ്ങിയ പടയപ്പ, പ്രദേശത്തെ കൃഷികൾ വലിയ തോതിൽ…
Read More » - 7 January
മാസങ്ങൾ നീണ്ട കാത്തിരിപ്പ്! ഡീപ് ഫേക്ക് തട്ടിപ്പ് കേസിൽ പരാതിക്കാരന് പണം തിരികെ ലഭിച്ചു
കോഴിക്കോട്: മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ എഐ തട്ടിപ്പ് കേസിലെ പരാതിക്കാരന് നീതി. ഡീപ് ഫേക്ക് തട്ടിപ്പിന് ഇരയായ കോഴിക്കോട് സ്വദേശിക്കാണ് പണം തിരികെ ലഭിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
Read More » - 7 January
കലോത്സവ വേദിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം! ഇന്ന് അരങ്ങിലെത്തുക 54 മത്സരങ്ങൾ, കണ്ണൂർ മുന്നിൽ
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ സ്വർണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ഇക്കുറി മലബാർ ജില്ലകൾ തമ്മിലാണ് ആവേശ കൊള്ളിക്കുന്ന മത്സരങ്ങൾ നടക്കുന്നത്. ഏറ്റവും ഒടുവിലെ പോയിന്റ്…
Read More »