PathanamthittaKeralaNattuvarthaLatest NewsNews

അ​വി​വാ​ഹി​ത​യാ​യ യു​വ​തി ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ചു: പിന്നാലെ കു​ഞ്ഞി​നെ വെ​ള്ള​ത്തി​ൽ മു​ക്കി​കൊ​ന്നു, അറസ്റ്റ്

വെ​ട്ടി​പ്പു​റം സ്വ​ദേ​ശി നീ​തു(20)​ആ​ണ് കു​ഞ്ഞി​നെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ലപ്പെടുത്തിയത്

പ​ത്ത​നം​തി​ട്ട: അ​വി​വാ​ഹി​ത​യാ​യ യുവതി ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ച ശേഷം കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് പൊ​ലീ​സ്. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യി​ലാ​ണ് സം​ഭ​വം.

Read Also : ഫോണിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി യുവതിയെ നാലുവർഷം പീഡിപ്പിച്ചു: കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ

വെ​ട്ടി​പ്പു​റം സ്വ​ദേ​ശി നീ​തു(20)​ആ​ണ് കു​ഞ്ഞി​നെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ലപ്പെടുത്തിയത്. കു​ഞ്ഞി​നെ ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു ഈ ​ക്രൂ​ര​ത. നീ​തു വാ​ട​ക വീ​ട്ടി​ലാ​ണ് കു​ഞ്ഞി​നെ പ്ര​സ​വി​ച്ച​ത്. ഗ​ർ​ഭം ര​ഹ​സ്യ​മാ​ക്കി​വ​യ്ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

Read Also : കൂട്ടിവായിക്കാന്‍ അറിയാത്തവര്‍ക്ക് പോലും വാരിക്കോരി മാര്‍ക്കും എ പ്ലസും: പ്രതികരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

സംഭവത്തിൽ നീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button