WayanadKeralaNattuvarthaLatest NewsNews

സി­​ലി­​ണ്ട​ര്‍ മാ­​റു­​ന്ന­​തി­​നി­​ടെ ഗ്യാ­​സ് പൊ­​ട്ടി­​ത്തെ­​റി­​ച്ച് അ­​ടു­​ക്ക­​ള ത­​ക​ര്‍​ന്നു

ക­​ഴി­​ഞ്ഞ ദി​വ­​സം ഇ­​റ​ക്കി​യ പു​തി­​യ സി­​ലി­​ണ്ട​ര്‍ ഘ­​ടി­​പ്പി­​ക്കു­​ന്ന­​തി­​നി​ടെ ​ഗ്യാ­​സ് ചോ­​രു­​ക­​യാ­​യി­​രു​ന്നു

വ­​യ­​നാ​ട്: വെ​ണ്ണി­​യോ­​ട് ക​ല്ല­​ട്ടി­​യി​ല്‍ സി­​ലി­​ണ്ട​ര്‍ മാ­​റു­​ന്ന­​തി­​നി­​ടെ ഗ്യാ­​സ് പൊ­​ട്ടി­​ത്തെ­​റി­​ച്ച് വീ­​ടി­​ന്‍റെ ഒ­​രു ഭാ­​ഗം ത­​ക​ര്‍​ന്നു. അ­​ടു­​ക്ക­​ള­​യു­​ടെ ഭാ­​ഗ­​മാ­​ണ് ത­​ക​ര്‍­​ന്ന​ത്. സം­​ഭ­​വ­​ത്തി​ല്‍ ആ​ര്‍​ക്കും പ­​രി­​ക്കി​ല്ല.

Read Also : സ്ത്രീധനം കൂടുതല്‍ ചോദിച്ചത് പിതാവ്, പണമാണ് തനിക്ക് ഏറ്റവും വലുതെന്ന് റുവൈസ് പറഞ്ഞിരുന്നു,ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ്

ഇന്ന് രാ­​വി­​ലെ 7:45-നാ­​ണ് അപകടം നടന്നത്. ക­​ഴി­​ഞ്ഞ ദി​വ­​സം ഇ­​റ​ക്കി​യ പു​തി­​യ സി­​ലി­​ണ്ട​ര്‍ ഘ­​ടി­​പ്പി­​ക്കു­​ന്ന­​തി­​നി​ടെ ​ഗ്യാ­​സ് ചോ­​രു­​ക­​യാ­​യി­​രു​ന്നു. തൊ­​ട്ട­​ടു­​ത്ത് വി­​റ­​ക് അ­​ടു­​പ്പി​ല്‍ തീ ​ഉ­​ണ്ടാ­​യി­​രു­​ന്ന­​താ­​ണ് പൊ­​ട്ടി­​ത്തെ­​റി­​ക്ക് കാ­​ര­​ണ­​മാ­​യ​ത്. ഫ​യ​ര്‍­​ഫോ­​ഴ്‌­​സ് സ്ഥ­​ല­​ത്തെ­​ത്തി­​യാ­​ണ് തീ ​അ­​ണ­​ച്ച​ത്.

Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ റുവൈസ് പരസ്യമായി അപമാനിച്ചതായി കേട്ടിരുന്നു: അഡ്വ.സുധീര്‍

ഗ്യാസ് ചോർന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ എ​ല്ലാ­​വ​രും പു­​റ­​ത്തേ­​യ്­​ക്ക് ഇ­​റ­​ങ്ങി­​യ­​തി­​നാ​ല്‍ വ​ലി­​യ അ­​പ​ക­​ടം ഒ­​ഴി­​വാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button