ErnakulamNattuvarthaLatest NewsKeralaNews

സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങി 62കാരിക്ക് പരിക്ക്

പെരുമ്പാവൂർ പിഷാരിക്കൽ സ്വദേശിനി നളിനിക്കാണ് പരിക്കേറ്റത്

പെരുമ്പാവൂർ: സ്ലാബുകൾക്കിടയിൽ കാൽ കുരുങ്ങി 62കാരിക്ക് പരിക്കേറ്റു. പെരുമ്പാവൂർ പിഷാരിക്കൽ സ്വദേശിനി നളിനിക്കാണ് പരിക്കേറ്റത്.

Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ റുവൈസ് പരസ്യമായി അപമാനിച്ചതായി കേട്ടിരുന്നു: അഡ്വ.സുധീര്‍

പെരുമ്പാവൂർ ക്ഷേത്രത്തിന് സമീപത്തുള്ള വൺവേ റോഡിലാണ് സംഭവം. ഇവർ രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

Read Also : ചാറ്റ്ജിപിടി മുതൽ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ വരെ! ഈ വർഷത്തെ ജനപ്രിയ ലേഖനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് വിക്കിപീഡിയ

പരിക്കേറ്റ 62കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button