Nattuvartha
- Dec- 2023 -8 December
നവകേരള സദസില്‍ പങ്കെടുക്കേണ്ടതിനാല്‍ മൃതദേഹം സംസ്കരിക്കാന്‍ അനുവദിച്ചില്ല: പഞ്ചായത്ത് ശ്മശാനത്തിനെതിരെ പരാതി
കൊച്ചി: മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പങ്കെടുക്കേണ്ടതിനാല്‍ മൃതദേഹം സംസ്കരിക്കാന്‍ ശ്മശാനം അധികൃതർ അനുവദിച്ചില്ലെന്ന് പരാതി. ആലുവ കീഴ്മാട് പഞ്ചായത്തിന്റെ സ്മൃതിതീരം പൊതു ശ്മശാനത്തിനെതിരെയാണ് ആരോപണം ഉയർന്നത്. ശശി…
Read More » - 8 December
സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു: യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച യുവാവ് പിടിയിൽ. വളാഞ്ചേരി ആതവനാട് സ്വദേശി കോല്‍ക്കാട്ടില്‍ വീട്ടില്‍ സജീഷ്(45) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള സ്വകാര്യ…
Read More » - 8 December
17കാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി 27 വർഷത്തിനു ശേഷം പിടിയിൽ
കോഴിക്കോട്: 17കാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി 27 വർഷത്തിനു ശേഷം അറസ്റ്റിൽ. പേരാമ്പ്ര ചേനോളി ചാലിക്കര കോമത്ത് രവീന്ദ്രനെന്ന അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 8 December
മിന്നലിനെ തുടർന്ന് തീപിടിത്തം: വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു
തൊടുപുഴ: ഇന്നലെ വൈകുന്നേരമുണ്ടായ മിന്നലിനെ തുടർന്ന് തീപിടിച്ച് വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. ഈ സമയം താമസക്കാർ വീട്ടിൽ സ്ഥലത്തില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. Read Also :…
Read More » - 8 December
പുരയിടത്തിൽ 24കാരൻ മരിച്ച നിലയിൽ
പട്ടയക്കുടി: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടയക്കുടി ആനക്കുഴി പ്ലാത്തോട്ടത്തിൽ പരേതനായ സെബാസ്റ്റ്യന്റെ മകൻ ആഗ്നലിനെ(24)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ഡിജിറ്റല്‍ ഇടപാട്…
Read More » - 8 December
മധ്യവയസ്കനെ മദ്യം നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: യുവാവ് പിടിയിൽ
നെടുമങ്ങാട്: 52കാരനെ മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ആനാട് കൊല്ലങ്കാവ് പന്നിയോട്ടുകോണം എസ്.ദീപു(30)വിനെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ്…
Read More » - 8 December
നടക്കാനിറങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
കോവളം: നടക്കാനിറങ്ങിയയാൾ കുഴഞ്ഞ് വീണ് മരിച്ചു. വെങ്ങാനൂർ പനങ്ങോട് പാലറവിള വീട്ടിൽ എ.വേലപ്പൻ(67) ആണ് മരിച്ചത്. Read Also : ‘എന്റെ ഭാഗവും ആരെങ്കിലും കേള്‍ക്കണം, കേള്‍ക്കും’,…
Read More » - 8 December
46കാരൻ വീടിനുള്ളില്‍ മരിച്ച നിലയില്‍
പാറശാല: 46കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല വടലികൂട്ടം പുത്തന്‍വീട്ടില്‍ കുഞ്ഞുകൃഷ്ണന്‍ നാടാരുടെയും തങ്കത്തിന്റെയും മകന് ജയേന്ദ്രനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ…
Read More » - 8 December
യുവാവിനെ ഗുണ്ടാസംഘം വീട്ടില്‍ കയറി മർദിച്ചതായി പരാതി
നെടുമങ്ങാട്: യുവാവിനെ ഗുണ്ടാസംഘം വീട്ടില്‍ കയറി മർദിച്ചു. മുണ്ടേല കാണിക്കപ്പെട്ടി ജങ്ഷനില്‍ മുരളി ലീല ദമ്പതികളുടെ മകന് അരുണിന് (25) ആണ് മർദനത്തില്‍ പരിക്കേറ്റത്. കൈയ്ക്കും തലയ്ക്കും…
Read More » - 8 December
കൃഷിസ്ഥലത്തു നിന്ന് മടങ്ങവെ ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം
ചങ്ങനാശേരി: ബൈക്കിടിച്ച് വയോധികന് മരിച്ചു. എസി റോഡില്‍ ചങ്ങനാശേരി പൂവം കടത്തിന് സമീപം മാലിത്തറയില്‍ എം.കെ. രാജപ്പന് (70) ആണ് മരിച്ചത്. Read Also : ഒന്നര…
Read More » - 8 December
മകനെ കൊലപ്പെടുത്താന്‍ ശ്രമം: പിതാവ് അറസ്റ്റിൽ
കോട്ടയം: മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് പൊലീസ് പിടിയിൽ. അയ്മനം ആറാട്ടുകടവ് കൊച്ചുമണവത്ത് ടി.വി. സുരേഷ് കുമാറി(61)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ്…
Read More » - 8 December
ക്ഷേത്രത്തിലെ ഊട്ടുപുരയിൽ കിടന്നുറങ്ങിയ ആളുടെ ഫോൺ മോഷ്ടിച്ചു: യുവാവ് പിടിയിൽ
വൈക്കം: വൈക്കം ക്ഷേത്രത്തിലെ ഊട്ടുപുരയിൽ കിടന്നുറങ്ങിയ യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ടിവിപുരം കോട്ടച്ചിറ നികർത്തിൽ എൻ. നിജീഷി(കണ്ണൻ 36)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 8 December
കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 39 തീർത്ഥാടകർക്ക് പരിക്ക്
പത്തനംതിട്ട: പമ്പ ചാലക്കയത്തിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 39 തീർത്ഥാടകർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 1:40നായിരുന്നു അപകടമുണ്ടായത്. Read Also : ഇന്ത്യൻ പ്രതിരോധ…
Read More » - 8 December
ഒന്നര കിലോ കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
ആലപ്പുഴ: കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളാണ് എക്സൈസിന്റെ പിടിയിലായത്. Read Also : മണിക്കൂറുകളുടെ വ്യത്യാസത്തിൽ തമിഴ്നാട്ടിലും…
Read More » - 8 December
തമിഴ്നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി ദമ്പതികള്‍ മരിച്ചു. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. Read Also : ദീർഘകാല വാലിഡിറ്റിയിൽ ഡാറ്റ…
Read More » - 7 December
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. ഇടുക്കി വെൺമണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പിൽ നിജോ തോമസ്…
Read More » - 7 December
മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: 25 ലേറെ വിദ്യാർത്ഥികൾക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 25ലേറെ വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. മരവട്ടം ഗ്രെയ്സ് വാലി പബ്ലിക് സ്കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. Read…
Read More » - 7 December
പിതാവ് വെടിയുതിര്‍ത്തു: പൊലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി പിടിയില്‍
കണ്ണൂര്‍: വളപട്ടണത്ത് പൊലീസിനെ വെട്ടിച്ച് മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന് അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ കഴിഞ്ഞമാസം മൂന്നിന് റോഷനെ പിടികൂടാന്‍…
Read More » - 7 December
വനംവകുപ്പ് യാത്ര നിരോധിച്ച ആലുവ-മൂന്നാർ പഴയ റോഡിലെ വനത്തിൽ അതിക്രമിച്ച് കയറി:10പേർ അറസ്റ്റിൽ
കൊച്ചി: ആലുവ-മൂന്നാർ പഴയ റോഡിലെ വനത്തിൽ അതിക്രമിച്ച് കയറിയ പത്ത് യുവാക്കൾ അറസ്റ്റിൽ. കോടഞ്ചേരി, തൊടുപുഴ സ്വദേശികളായ ടൂറിസ്റ്റുകളാണ് അറസ്റ്റിലായവരെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന…
Read More » - 7 December
ഭരണിക്കാവ് ജങ്ഷനിലെ ബേക്കറിയിലെ മോഷണം: പ്രതി പിടിയിൽ
ശാസ്താംകോട്ട: കഴിഞ്ഞമാസം നാലിന് പുലർച്ച ഭരണിക്കാവ് ജങ്ഷനിലെ ബേക്കറിയിൽ മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ശൂരനാട് തെക്ക് ഇഞ്ചക്കാട് കക്കാക്കുന്ന് കാർത്തികഭവനത്തിൽ മത്തിക്കണ്ണൻ എന്ന ശ്രീജിത്തി(21)നെ…
Read More » - 7 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം: മധ്യവയസ്കന് എട്ടരവർഷം തടവും പിഴയും
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് എട്ടരവർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ബിജുഭവനത്തിൽ…
Read More » - 7 December
ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും വീടിന്റെ പോര്‍ച്ചില്‍ നിന്ന് ബൈക്കും കവര്‍ന്നു: നാലംഗസംഘം അറസ്റ്റിൽ
മണ്ണന്തല: ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും വീടിന്റെ പോര്‍ച്ചില്‍ നിന്ന് ബൈക്കും കവര്‍ന്ന നാലംഗസംഘം മണ്ണന്തല പൊലീസിന്റെ പിടിയിൽ. നാലാഞ്ചിറ ചെഞ്ചേരി ലക്ഷംവീട് കോളനിയില്‍ കിരണ്‍(25), നിഥിന് ബാബു(21), ചെഞ്ചേരി…
Read More » - 7 December
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, പണം തട്ടിയെടുത്തു: പരാതി
മാർത്താണ്ഡം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതിയുമായി യുവതി. കുഴിത്തുറയിൽ വിവാഹാവശ്യങ്ങൾക്ക് ഭക്ഷണം തയാറാക്കുന്ന കൊല്ലം സ്വദേശിയായ മുപ്പതുകാരിയെ തിരുവനന്തപുരം സ്വദേശി പീഡിപ്പിച്ചുവെന്നാണ് പരാതി. Read Also…
Read More » - 7 December
കോതമംഗലം ഷോജി വധക്കേസിൽ വഴിത്തിരിവ്: 11 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍
കൊച്ചി: കോതമംഗലം മാതിരപ്പള്ളി സ്വദേശി ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. ഭര്‍ത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2012 ലാണ് അറസ്റ്റിനാസ്പദമായ സംഭവം…
Read More » - 7 December
ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു: 46കാരൻ അറസ്റ്റിൽ
വേലൂർ: കിരാലൂരിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുതുരുത്തി കോട്ടംക്കുന്നത്ത് വീട്ടിൽ ജയൻ എന്ന പ്രഭാകരനെ(46)യാണ് എരുമപ്പെട്ടി എസ്.ഐ കെ. അനുദാസും സംഘവും അറസ്റ്റ്…
Read More »