Nattuvartha
- Apr- 2023 -12 April
കളിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
പെരുമ്പാവൂർ: കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ അഞ്ചുവയസുകാരൻ മരിച്ചു. കണ്ടന്തറ കാരോത്തുകുടി വീട്ടിൽ അനൂപിന്റെ മകൻ മുഹമ്മദ് അബാൻ (അഞ്ച്) ആണ് മരിച്ചത്. Read Also :…
Read More » - 12 April
തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിയൽ : പിഴ ഈടാക്കുമെന്ന് കോര്പറേഷന്
കൊച്ചി: തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് കോര്പറേഷന്. ആയിരം മുതല്‍ പതിനായിരം രൂപ വരെയാണ് പിഴയായി ഈടാക്കുക. മാലിന്യത്തിന്റെ അളവിനനുസരിച്ച് പിഴയും കൂടുമെന്നും കോര്പറേഷന്…
Read More » - 12 April
യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു : അഞ്ചംഗസംഘം അറസ്റ്റില്‍
കൊച്ചി: യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത അഞ്ചംഗസംഘം പൊലീസ് പിടിയിൽ. മുളവുകാട് പൊന്നാരിമംഗലത്ത് വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് തെങ്കാശി സ്വദേശിനി അഞ്ജു (28), സഹോദരി…
Read More » - 12 April
എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റിൽ
കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പൊലീസ് പിടിയില്‍. കാസര്‍ഗോഡ് കടംകുളം ചെറുവത്തൂര്‍ നവാസ് (30), കണ്ണൂര്‍ പയ്യന്നൂര്‍ മുണ്ടേല്‍ ജിതേഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 12 April
ദേശീയപാതയിൽ വാഹനാപകടം : രണ്ടുപേർക്ക് പരിക്ക്
നെടുമ്പാശേരി: ദേശീയപാതയിൽ പറമ്പയത്തുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന പത്തനംതിട്ട കടമ്മനിട്ട സ്വദേശികളായ പുതുപറമ്പിൽ അദ്വൈത് പ്രദീപ്(20), ചിറയ്ക്കൽ അരുൺ (24) എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 12 April
നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു : ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് പരിക്ക്
അടിമാലി: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് പരിക്കേറ്റു. കല്ലാർ വട്ടിയാർ അരിക്കെട്ട് വടക്കേൽ പുത്തൻപുരയിൽ ബിജു (42), ബിജുവിന്റെ അമ്മ സരോജിനി (52), ഭാര്യ ദിവ്യ…
Read More » - 12 April
എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
കട്ടപ്പന: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടില്‍ ജോമാര്‍ട്ടിന്‍ (24) ആണ് അറസ്റ്റിലായത്. Read Also : ഖര മാലിന്യ സംസ്കരണം നടപ്പാക്കുന്നതിൽ…
Read More » - 12 April
കായലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം
പൂച്ചാക്കൽ: കായലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൊല്ലം ചിതറ പഞ്ചായത്തിൽ സജി (27) ആണ് മുങ്ങി മരിച്ചത്. പള്ളിപ്പുറം പഞ്ചായത്ത് കുട്ടംച്ചാലിൽ ആണ് സംഭവം.…
Read More » - 12 April
മലിനജലം ഓടയിലേക്ക് ഒഴുക്കി : ഹോട്ടല്‍ അടപ്പിച്ചു, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് പിഴയും
മൈലപ്ര: മലിനജലം ഓടയിലേക്ക് ഒഴുക്കിവിട്ടതിനും പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും ഹോട്ടല്‍ അടപ്പിച്ചു. മൈലപ്രയില്‍ പ്രവര്‍ത്തിച്ചിരുന്ന മാതാ ഹോട്ടലാണ് പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചത്. മാത്രമല്ല, ഹോട്ടല്‍ ഉടമയ്ക്ക് പിഴയും…
Read More » - 12 April
സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കല്ലുവാതുക്കൽ: സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ചു വീട്ടമ്മ മരിച്ചു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വർക്കല ശ്രീനിവാസപുരം എംജെ മൻസിലിൽ നാസറിന്റെ ഭാര്യ നസീമ (53 )…
Read More » - 12 April
ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചാത്തന്നൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാത്തന്നൂർ താഴം കുടുക്കറ പണയിൽ മോഹന്റെ മകൻ ജ്യോതി (38) ആണ് മരിച്ചത്. Read Also : ശ്രീനിവാസൻ…
Read More » - 12 April
ജ്യൂസ് കട നടത്തുന്ന വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ചു : രണ്ടുപേര്‍ അറസ്റ്റില്‍
കോട്ടയം: വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. മുട്ടമ്പലം വരുവില്ല ഡോണ്‍ ഡെന്‍സണ്‍ (26), മുട്ടമ്പലം കോഴിമല ജെറിന് ജോസഫ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 12 April
കന്യാകുമാരിയിൽ ശിവജിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് പേര് പിടിയിൽ
കന്യാകുമാരി: കന്യാകുമാരിയിൽ ശിവജിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പാക്കോട് സ്വദേശി എഡ്വിൻ രാജ് (37), ഞാറാവിള പണ്ടാരവിള സ്വദേശി പ്രതീഷ് (32) എന്നിവരാണ്…
Read More » - 12 April
യുവതി വീടിനുളളിൽ ജീവനൊടുക്കിയ നിലയിൽ
കോട്ടയം: കുടമാളൂരിൽ യുവതിയെ വീടിനുളളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുടമാളൂർ മഞ്ജുഷയിൽ റിട്ട. തഹസീൽദാർ ഇ.കെ മോഹനന്റെയും ഉഷയുടെയും മകൾ മഹിമ മോഹനനെ (25)യാണ് തൂങ്ങിമരിച്ച നിലയിൽ…
Read More » - 12 April
‘ഈ കാലൻ കാരണമാണ് എനിക്ക് ഉറങ്ങാൻ കഴിയാതിരുന്നത്’: ദുരനുഭവം തുറന്നു പറഞ്ഞ് എയ്ഞ്ചലിൻ
കൊച്ചി: ബിഗ് ബോസ് സീസൺ 5 ലെ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു യുവതാരം എയ്ഞ്ചലിൻ. ഇപ്പോൾ, സിനിമയിൽ നിന്ന് താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് ഒരു…
Read More » - 12 April
‘ശ്രീനിവാസന്റെ കാപട്യങ്ങളെക്കുറിച്ച് ഒരു പുസ്തകം ഞാനെഴുതാം, പലരുടെയും ജീവിതം തകർത്ത കഥകളുണ്ട്’: ശാന്തിവിള ദിനേശ്
കൊച്ചി: മലയാള സിനിമയിൽ നടനായും തിരക്കഥാകൃത്തായും സംവിധായകനുമായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ശ്രീനിവാസൻ. ഈ അടുത്ത കാലത്ത് മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. മോഹൻലാൽ…
Read More » - 11 April
ഈസ്റ്റര്‍ ദിനത്തില്‍ റിക്കാര്‍ഡിട്ട് മദ്യവില്‍പ്പന: ബിവറേജസില്‍ നിന്നു മാത്രം വിറ്റഴിഞ്ഞത് 87 കോടിയുടെ മദ്യം
തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ റിക്കാര്‍ഡ് മദ്യവില്‍പ്പന. ഈസ്റ്റര്‍ ദിനത്തില്‍മാത്രം ബിവറേജസ് കോര്പ്പറേഷന് വഴി 87 കോടി രൂപയുടെ വിദേശ മദ്യം വിറ്റുഴിഞ്ഞതായി സര്‍ക്കാര്‍ കണക്ക്. കഴിഞ്ഞ വര്‍ഷം…
Read More » - 11 April
‘ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാം, ആരെന്ത് ചെയ്താലും മോദിയും ബിജെപിയും ആയി ചാപ്പകുത്തുന്നതിനോട് യോജിപ്പില്ല’
കോട്ടയം: ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാമെന്ന് മലങ്കര ഓർത്തഡോക്സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്. ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയോ…
Read More » - 11 April
‘വിഷുകൈനീട്ടം പരിപാടി രാഷ്ട്രീയ ഉദ്ദേശമില്ലാതെ, വിഷുകൈനീട്ടം കൊടുക്കുന്നതില്‍ ചില പാര്ട്ടിക്കാര് വിരളുന്നതെന്തിന്’
തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തൃശൂരിൽ നടത്തുന്ന വിഷുകൈനീട്ടം പരിപാടിയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോൾ, തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.…
Read More » - 11 April
ബ്രഹ്മപുരം തീപിടുത്തം: ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴയടക്കാൻ കൊച്ചി കോർപ്പറേഷന് സാവകാശം നൽകി ഹൈക്കോടതി
ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ പിഴയടക്കാൻ കൊച്ചി കോർപ്പറേഷന് ഹൈക്കോടതി സാവകാശം നൽകി. തീപിടിത്തത്തെ തുടർന്ന് 100 കോടി രൂപയാണ് പിഴ ചുമത്തിയത്.…
Read More » - 11 April
10 കോടി ചെലവിൽ സിപിഐക്ക് പുതിയ ആസ്ഥാന മന്ദിരം ഉയരുന്നു: തുക പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുക്കും
തിരുവനന്തപുരം: സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎൻ സ്മാരകം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നു. പത്തുകോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ നിർമ്മാണം ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കാനാണ്…
Read More » - 11 April
‘അതെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറയപ്പെട്ട കാര്യങ്ങളാണ്’: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിഷപ്പ് പാംപ്ലാനി
കണ്ണൂര്‍: വിചാരധാരയില്‍ ക്രിസ്ത്യാനികളെയടക്കമുള്ള ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് പറയുന്നതെന്ന് ആരോപിച്ച് സിപിഎം പുറത്തിറക്കിയ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ക്രിസ്ത്യാനികളെ എതിരാളികളായി…
Read More » - 11 April
‘ബിജെപി രാഹുലിനെ ഭയക്കുന്നു’: നൂറ് മോദിമാർ വിചാരിച്ചാൽ രാഹുൽ ഗാന്ധിയെ തൊടാനാവില്ലെന്ന് കെ സുധാകരൻ
വയനാട്: രാഹുൽ ഗാന്ധിയെ ബിജെപി ഭയക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുലിനെ പ്രവർത്തിക്കാൻ അനുവദിച്ചാൽ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്നും നൂറ് മോദിമാർ വിചാരിച്ചാൽ രാഹുൽ ഗാന്ധിയെ…
Read More » - 11 April
ബിജെപി നേതാക്കള്‍ തീവ്രവാദ ആരോപണങ്ങളുന്നയിക്കുമ്പോൾ സിപിഎമ്മുകാര്‍ ഓടിയൊളിക്കുന്നത് ഗുരുതരം: വിടി ബൽറാം
പാലക്കാട്: മന്ത്രി മുഹമ്മദ് റിയാസിന് പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള മത തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന കെ സുരേന്ദ്രന്റെ ആരോപണം വിശ്വാസയോഗ്യമല്ലെങ്കിലും ഗുരുതരമായ ഒന്നാണെന്ന് കോൺഗ്രസ് നേതാവ് വിടി…
Read More » - 11 April
എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
വൈത്തിരി: വിൽപനക്ക് കൊണ്ടുവന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരി രാരോത്ത് അറക്കൽ വീട്ടിൽ റിജാസ് (30), കോടഞ്ചേരി അടിവാരം നൂറാംതോട് തടത്തരിക്കാത്ത് സാബിത്ത്…
Read More »