Nattuvartha
- Apr- 2023 -4 April
ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘർഷം : പൊലീസുകാരന് പരിക്ക്, മൂന്നു പേർ അറസ്റ്റിൽ
കാട്ടാക്കട: ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് രാധാ ഭവനിൽ ആകാശ് (24), കാട്ടാക്കട നാവെട്ടിക്കോണം…
Read More » - 4 April
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പെൺകുട്ടിയുടെ സ്വർണാഭരണങ്ങളും പണവും കവർന്നു: പ്രതി പിടിയിൽ
വിതുര: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പെൺകുട്ടിയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. തള്ളച്ചിറ പാറയടി പുത്തൻവീട്ടിൽ മഹേഷ്(24) ആണ് അറസ്റ്റിലായത്. Read Also :…
Read More » - 4 April
കാറിൽ കടത്താൻ ശ്രമം : 10 ലിറ്റർ ചാരായവും തോക്കുമായി അഞ്ചുപേർ അറസ്റ്റിൽ
പാലോട്: ബ്രൈമൂർ ഇടിഞ്ഞാർ വന മേഖലയിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 10 ലിറ്റർ ചാരായവും തോക്കുമായി അഞ്ചുപേർ പൊലീസ് പിടിയിൽ. ഭരതന്നൂർ തഴമ്പന്നൂർ കരിക്കകം ദീപു…
Read More » - 4 April
മാരകായുധങ്ങളുമായെത്തിയ സംഘം അമ്മയെയും മക്കളേയും വെട്ടിപ്പരിക്കേൽപ്പിച്ചു : പ്രതികൾ ഒളിവിൽ
കാട്ടാക്കട: മാരകായുധങ്ങളുമായി വീട്ടിലെത്തിയ സംഘം അമ്മയെയും മക്കളേയും വെട്ടിപ്പരിക്കേൽപ്പിച്ചു. പ്രതികൾ ഒളിവിലാണ്. മലയിൻകീഴ് കുരുവിൻമുകൾ ലക്ഷംവീട് കോളനിയിൽ വിശാഖ് ഭവനിൽ സുധ (60), മക്കളായ വിഷ്ണു (38),…
Read More » - 4 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം : മധ്യവയസ്കൻ അറസ്റ്റിൽ
എരുമേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. എരുമേലി കണ്ണിമല കൊച്ചുപറമ്പിൽ കെ.കെ. ചന്ദ്രന (52)യാണ് അറസ്റ്റ് ചെയ്തത്. എരുമേലി…
Read More » - 4 April
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
ചങ്ങനാശേരി: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തവും 2,50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ജി.പി. ജയകൃഷ്ണന്…
Read More » - 4 April
താമരശ്ശേരി ചുരത്തിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ചു, ബൈക്ക് യാത്രക്കാർ കൊക്കയിലേക്ക് വീണു : രണ്ട് പേർക്ക് പരിക്ക്
കൽപ്പറ്റ: വയനാട് താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വയനാട് ചുള്ളിയോട് സ്വദേശികളായ റാഷിദ്, ഷരീഫ് എന്നിവർക്കാണ് പരിക്കേറ്റത്. Read Also : സൂര്യന്റെ മകനായ…
Read More » - 3 April
വാഷിംഗ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഡിവൈഎഫ്ഐ നേതാവിന് ദാരുണാന്ത്യം
പാലക്കാട്: വാഷിംഗ് മെഷീനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് മരിച്ചു. പുല്ലാറട്ട് വീട്ടിൽ മാധവന്റെ മകൻ മഹേഷ് (29) ആണ് മരിച്ചത്. Read Also :…
Read More » - 3 April
വൈത്തിരി സ്വദേശി ഗുരുവായൂരിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയിൽ
കല്‍പ്പറ്റ: വൈത്തിരി സ്വദേശിയായ മധ്യവയസ്കനെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഴയ വൈത്തിരിയിലെ ആധാരം എഴുത്തുകാരന് സതീഷ്കുമാറാണ്(56) മരിച്ചത്. Read Also : ആറ് വർഷത്തോളം യുവതിക്ക്…
Read More » - 3 April
ചാരായവുമായി ഒരാൾ എക്സൈസ് പിടിയിൽ
താമരശേരി: കാരാടിയില്‍ താമരശേരി എക്സൈസ് നടത്തിയ പരിശോധനയില്‍ ഒരു ലിറ്റര്‍ ചാരായവുമായി ഒരാള്‍ അറസ്റ്റിൽ. കണ്ണന്‍കുന്നുമ്മല്‍ വീട്ടില്‍ മോഹന്‍ദാസിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 3 April
വീടിന് മുകളിൽ യുവതി മരിച്ച നിലയിൽ : ദുരൂഹത
വാഴക്കാട്: വീടിന് മുകളിൽ യുവതിയെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് മുഹിയുദ്ദീന്റെ ഭാര്യ പുതാടമ്മൽ നജ്മുന്നിസ(32)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച…
Read More » - 3 April
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കൽപകഞ്ചേരി: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി പാറക്കാട്ടിൽ സൽമാനുൽ ഫാരിസിനെയാണ് (24) അറസ്റ്റ് ചെയ്തത്. കൽപകഞ്ചേരി പൊലീസ്…
Read More » - 3 April
വീട്ടിൽ കയറി വീട്ടുകാരെ ആക്രമിച്ചു : ഒരാൾകൂടി പിടിയിൽ
മംഗലപുരം: വീട്ടിൽ കയറി വീട്ടുകാരെ ആക്രമിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. ചെമ്പകമംഗലം ആലപ്പുറംകുന്ന് സ്വദേശി ആകാശിനെയും കുടുംബത്തെയും ആക്രമിച്ച കേസിലെ പ്രതിയായ കുടവൂർ ചേനവിളയിൽ വിപിൻ ലാലി(34)നെയാണ്…
Read More » - 3 April
ഓട്ടോയിൽ രഹസ്യഅറയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തത് 22 കുപ്പി വിദേശ മദ്യം : യുവാവ് അറസ്റ്റിൽ
കരുവാരകുണ്ട്: വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. ഓട്ടോ ഡ്രൈവറായ കരുവാരക്കുണ്ട് ചേരിപ്പടി കുരുവിക്കാട്ടിൽ അനീഷിനെ(30)യാണ് അറസ്റ്റ് ചെയ്തത്. 22 കുപ്പി വിദേശമദ്യവുമായിട്ടാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. Read…
Read More » - 3 April
യുവാവിനെ വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
വടക്കഞ്ചേരി: യുവാവ് വീടിനുള്ളിൽ തീകൊളുത്തി മരിച്ചു. കിഴക്കഞ്ചേരി കോരഞ്ചിറ രണ്ടൂട്ട്കളത്തിൽ കബീറിന്റെ മകൻ ഷാനവാസാ (45)ണ് മരിച്ചത്. Read Also : ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്തേയ്ക്ക് പെട്രോള്‍…
Read More » - 3 April
മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവെ അപകടം : വയോധികയും പിഞ്ചുകുഞ്ഞുമടക്കം ആറു പേർക്ക് പരിക്ക്
കൈപ്പറമ്പ്: മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ വയോധികയും പിഞ്ചുകുഞ്ഞുമടക്കം ആറു പേർക്ക് പരിക്കേറ്റു. മുണ്ടൂർ സ്വദേശികളായ…
Read More » - 3 April
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
കൈപ്പറമ്പ്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. എൽത്തുരുത്ത് സ്വദേശി കരിവാണ്ട് വീട്ടിൽ വേലുകുട്ടി മകൻ വിജയൻ(68), കൈപ്പറമ്പ് പുത്തൂർ സ്വദേശി പാണ്ടിയത്ത് വീട്ടിൽ കിഷോർ മകൻ…
Read More » - 3 April
രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കളമശേരി: രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ഹൗറ സ്വദേശിയായ ഇമ്രാൻ(27) ആണ് പിടിയിലായത്. കളമശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 3 April
കാറുകൾ കൂട്ടിയിടിച്ച് അപകടം
പീരുമേട്: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കോട്ടയം-കുമളി റോഡിൽ മുറിഞ്ഞപുഴയ്ക്കു സമീപമാണ് സംഭവം. Read Also : മദ്യനയ വിവാദം തുടരുന്നതിനിടയിലും ഡൽഹിയിലെ…
Read More » - 3 April
യുവതിയെ പീഡിപ്പിച്ചു, ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചശേഷം ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ. കോട്ടാങ്ങല്‍ സുബാഷ് കോളനി പൊടിപ്പാറ വീട്ടില്‍ പി.എം. റഹിമിനെ(44)യാണ്…
Read More » - 3 April
ചാരായം വില്പന : രണ്ടുപേർ അറസ്റ്റിൽ
എടത്വ: നെല്ല് ലോഡിംഗ് തൊഴിലാളികൾക്ക് ചാരായം വിൽക്കുന്നതിനിടെ രണ്ടുപേർ പൊലീസ് പിടിയിൽ. ആനപ്രമ്പാൽ പടിഞ്ഞാറെ പറമ്പിൽ സതീഷ് (35), കോട്ടയം പരുത്തുംപാറ കുഴിമറ്റോം കുളങ്ങര കളത്തിൽ റോബിൻ…
Read More » - 3 April
നാഷണൽ പെർമിറ്റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കൊട്ടാരക്കര: നാഷണൽ പെർമിറ്റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പത്തനാപുരം തലവൂർ അമ്പരത്ത് തെക്കേവിള വീട്ടിൽ ജിബിൻ മാനുവൽ (25) ആണ് മരിച്ചത്. Read Also…
Read More » - 3 April
കനാലിൽ കക്ക വാരുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
ചവറ: ടിഎസ് കനാലിൽ കക്ക വാരുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. നീണ്ടകര താഴത്തുരുത്ത് ചൂയാട്ട് വടക്കേത്തറയിൽ ജയകുമാർ-രജനി ദമ്പതികളുടെ മകൻ അഭിജിത്ത് (25) ആണ് മരിച്ചത്. Read…
Read More » - 3 April
വഴി തർക്കം, യുവതിയുടെ വീട്ടിൽ കയറി അതിക്രമം: എസ്ഐക്കെതിരെ കേസെടുത്തു
നെടുമങ്ങാട്: വഴി തർക്കത്തിന്റെ പേരിൽ യുവതിയുടെ വീട്ടിൽ കയറി നിരന്തരം അതിക്രമം കാട്ടുന്ന എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. മാന്നൂർക്കോണം സ്വദേശിയും ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ്ഐ…
Read More » - 3 April
നിരവധി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു : 19കാരൻ അറസ്റ്റിൽ
പേരൂർക്കട: നിരവധി മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട അടൂർ മലമേക്കര കടയ്ക്കൽ തെക്കതിൽ വിഷ്ണു(19)വിനെ ആണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് ആണ്…
Read More »