Nattuvartha
- Apr- 2023 -28 April
‘ഞാനവിടെ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്, രാത്രി മുറിയില്‍ കൊട്ടുന്നത് കേള്‍ക്കാം’: അനുഭവം തുറന്നുപറഞ്ഞ് വരദ
കൊച്ചി: സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങിയ താരമാണ് വരദ. സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരം ഇപ്പോൾ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. അടുത്തിടെയാണ് വരദ…
Read More » - 28 April
‘സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല’
കൊച്ചി: ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി…
Read More » - 28 April
‘ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്, ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി’: സന്തോഷ വാർത്ത പങ്കുവച്ച് എലിസബത്ത്
കൊച്ചി: നടൻ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഭാര്യ എലിസബത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയയിലൂടെയാണ് എലിസബത്ത് ഇക്കാര്യം അറിയിച്ചത്. ബാലച്ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ…
Read More » - 27 April
ഓർഡർ ചെയ്ത ഓണസദ്യ എത്തിച്ചു നല്‍കിയില്ല: റെസ്റ്റോറന്റിന് 40,000 രൂപ പിഴ
കൊച്ചി: ഓർഡർ ചെയ്ത ഓണസദ്യ എത്തിച്ചു നല്‍കാത്തതിന് റെസ്റ്റോറന്റിന് 40,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ ഫോറം. വൈറ്റിലയിലെ റെസ്റ്റോറന്റിനാണ് പിഴ വിധിച്ചത്. സദ്യയ്ക്കായി ഈടാക്കിയ 1295…
Read More » - 27 April
പാലക്കാട്- വാളയാർ ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച, ജനങ്ങളെ ഒഴിപ്പിച്ചു
പാലക്കാട്- വാളയാർ ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്നും വാതകം ചോർന്നു. കഞ്ചിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്നാണ് വാതക ചോർച്ച അനുഭവപ്പെട്ടത്. ടാങ്കറിൽ നിന്നും…
Read More » - 27 April
‘എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്’: എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്ലിന് എന്ന് വിഡി സതീശന്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി യുഡിഎഫ്. എഐ ക്യാമറ ഇടപാട് രണ്ടാം ലാവ് ലിന് അഴിമതിയെന്നും എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും…
Read More » - 27 April
പാഴ്സല്‍ നല്കിയ പൊറോട്ടയ്ക്ക് ചൂടില്ല: മദ്യപിച്ചെത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയേയും ഭാര്യയേയും മര്‍ദ്ദിച്ചു
പത്തനംതിട്ട: പൊറോട്ടക്ക് ചൂട് കുറഞ്ഞുപോയെന്ന് പറഞ്ഞ് മദ്യപിച്ചെത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയേയും ഭാര്യയേയും മര്‍ദ്ദിച്ചു. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ നടന്ന സംഭവത്തിൽ, വെണ്ണിക്കുളത്ത് തീയേറ്റര്‍…
Read More » - 27 April
ഇടതുപക്ഷത്തിന്റെ അനാവശ്യ നാടകീയതക: ഡിവൈഎഫ്ഐയുടെ നൂറല്ല ആയിരം ചോദ്യമായാലും പാത്തു ഉത്തരം നല്‍കുമെന്ന് മിഥുന്
Left's Unnecessary Theatrics: Says Pathu Will Answer DYFI's Questions
Read More » - 27 April
‘വിലക്കിയ രണ്ടുപേരിൽ ഒരാൾ ലഹരി ഉപയോഗിക്കുന്നയാൾ’: വിലക്കിന് പിന്തുണ അറിയിച്ച് സുരേഷ് കുമാർ
കൊച്ചി: ശ്രീനാഥ് ഭാസിയെയും ഷെയിൻ നിഗത്തെയും വിലക്കിയ തീരുമാനത്തിന് ഫിലിം ചേംബറിന്റെ പൂർണ പിന്തുണ അറിയിച്ച് പ്രസിഡന്റ് ജി സുരേഷ് കുമാർ രംഗത്ത്. താരങ്ങൾ ലഹരി വസ്തുക്കൾ…
Read More » - 26 April
‘കേരളം ഇന്ത്യക്കാകെ മാതൃകയാണെന്ന് ഒടുവിൽ മോദിയും സമ്മതിക്കുകയാണ്’: പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് എംബി രാജേഷ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് മന്ത്രി എംബി രാജേഷ്. കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിയൂലൂടെയാണ് എംബി രാജേഷ്…
Read More » - 26 April
എഐ ക്യാമറ: കെൽട്രോണിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെൽട്രോണിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാനൊരുങ്ങി സർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി പി രാജീവ്…
Read More » - 26 April
വൈദിക വിദ്യാർത്ഥിയെ മീൻ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹത
കാലടി: വൈദിക വിദ്യാർത്ഥിയെ മീൻ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ നീലീശ്വരം കരേറ്റ മാതാ പള്ളിയിലെ വൈദിക വിദ്യാർത്ഥിയെയാണ് മീൻ വളർത്തുന്ന കുളത്തിൽ മരിച്ച നിലയിൽ…
Read More » - 26 April
ഇൻസ്റ്റാഗ്രാം കാമുകനെ തേടിയിറങ്ങി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ: പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി പോലീസ്
കാസർഗോഡ്: ഇൻസ്റ്റാഗ്രാം കാമുകനെ തേടിയിറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചന്തേര പോലീസിന്റെ സമർത്ഥമായ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം കോഴിക്കോട് വച്ച് കണ്ടെത്തി. ചെറുവത്തൂർ സ്വദേശിനിയായ പതിനാറുകാരിയെയും ബന്ധുവായ കുമ്പള സ്വദേശിനിയായ…
Read More » - 26 April
‘അന്നത് ഭയങ്കര വിഷമമുള്ള കാര്യമായിരുന്നു, ജൂഡ് ആന്റണിയും മിഥുന് മാനുവലും എനിക്ക് മാപ്പ് എഴുതി തന്നു’: സാന്ദ്ര തോമസ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് കരിയറില്‍ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ച ഒരു സംഭവത്തെ കുറിച്ച്…
Read More » - 26 April
ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ കോമഡി റിയാലിറ്റി ഷോ താരം അറസ്റ്റിൽ
കൊല്ലം: ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ടെലിവിഷൻ റിയാലിറ്റി ഷോ താരം അറസ്റ്റിൽ. ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലാണ് പോലീസിന്റെ പിടിയിലായത്. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ…
Read More » - 26 April
മരണ വീട്ടില്‍ മോഷണ ശ്രമം : യുവാവ് അറസ്റ്റിൽ
വലിയതുറ: മരണ വീട്ടില്‍ മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. വലിയതുറ സ്വദേശി ജഗന് (24) ആണ് പിടിയിലായത്. വലിയതുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വലിയതുറ വേളാങ്കണ്ണി…
Read More » - 26 April
പാലക്കാട് ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞ് അപകടം
പാലക്കാട്: പാലക്കാട് ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞു. വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ ഫോഴ്സിന്റെ വാഹനമാണ് വട്ടേക്കാട് വച്ചു നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്.…
Read More » - 26 April
വീട് അടിച്ച് തകര്‍ത്തു, വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു : മൂന്നുപേർ പിടിയിൽ
വലിയതുറ: വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ. നേമം സ്വദേശി റൊണാള്‍ഡ് (32), വലിയതുറ സ്വദേശികളായ അര്‍ഷാദ് (30), റിച്ചാര്ഡ്സണ് (35) എന്നിവരാണ്…
Read More » - 26 April
14കാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും
തളിപ്പറമ്പ്: 14കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നീലേശ്വരം ചോയ്യംങ്കോട് കിനാനൂർ സ്വദേശി…
Read More » - 26 April
ഒരു കിലോ ഹാഷിഷ് ഓയിൽ സൂക്ഷിച്ചു : പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
കൊട്ടാരക്കര: ഒരു കിലോ ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തില്ലേരി സ്വദേശി സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസ് (45) ആണ് എക്സൈസിന്റെ പിടിയിലായത്. എഴുകോൺ ചൊവ്വള്ളൂരിൽ കോട്ടെകുന്നിൽ…
Read More » - 26 April
ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് വാങ്ങി കവർച്ച നടത്തി : സഹോദരങ്ങൾ അറസ്റ്റിൽ
കൊല്ലം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് വാങ്ങി കവർച്ച നടത്തിയ സഹോദരങ്ങൾ അറസ്റ്റിൽ. മുണ്ടയ്ക്കൽ മുനിസിപ്പൽ കോളനിയിൽ വൈരമുത്തു (30), സഹോദരൻ മുത്തുകൃഷ്ണൻ (29) എന്നിവരാണ് അറസ്റ്റിലായത്. ഈസ്റ്റ്…
Read More » - 26 April
മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ ഒമ്പത് കേസുകളിൽ പ്രതി : യുവാവ് അറസ്റ്റിൽ
കടയ്ക്കൽ: എം.ഡി.എം.എ കടത്ത് ഉൾപ്പെടെ ഒമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കിണറ്റുമുക്ക് സ്വദേശിയായ കൊട്ടച്ചി നവാസാണ് (34) അറസ്റ്റിലായത്. കടയ്ക്കൽ പൊലീസ് ആണ് കാപ്പ…
Read More » - 26 April
ബൈക്കിൽ ലിഫ്റ്റ് നൽകി മധ്യവയസ്കന്റെ മാല മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: ബൈക്കിൽ ലിഫ്റ്റ് നൽകിയിട്ട് മധ്യവയസ്കന്റെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. മുണ്ടയ്ക്കൽ കളിയിൽ കടപ്പുറത്ത് ബെൻ മോറിസ് (28) ആണ് അറസ്റ്റിലായത്. ഈസ്റ്റ് പൊലീസാണ് അറസ്റ്റ്…
Read More » - 26 April
ബസ് കാത്ത് നിൽക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച് അപമാനിച്ചു : യുവാവ് അറസ്റ്റിൽ
മാനന്തവാടി: ബസ് കാത്ത് നിൽക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച് സമൂഹമധ്യത്തിൽ അപമാനിച്ച യുവാവ് പൊലീസ് പിടിയിൽ. പേര്യ ആലാറ്റിൽ കല്ല കടമ്പിൽ ജോർജിനെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 26 April
കളിച്ചുകൊണ്ടിരിക്കവെ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു
പൂച്ചാക്കൽ: ആലപ്പുഴയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് മാപ്പിനേഴത്ത് വേണു സി.ടി – ആതിര ദമ്പതികളുടെ മകൻ ദേവദർശ് (2)…
Read More »