Nattuvartha
- Apr- 2023 -13 April
കാമുകിക്കു നേരെ തുപ്പിയതിന് ഭാര്യയേയും മകളേയും ആക്രമിച്ചു : ഭർത്താവ് അറസ്റ്റിൽ
കാട്ടാക്കട: കാമുകിക്കു നേരെ തുപ്പിയതിന് ഭാര്യയേയും മകളേയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പൂവച്ചൽ പൊന്നെടുത്തകുഴി രജിത വിലാസത്തിൽ അജിത്ത് പ്രസാദി(37)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 April
വിവാഹം മുടക്കുന്നതിനായി യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചു കൊടുത്തു : യുവാവ് അറസ്റ്റിൽ
കാട്ടാക്കട: വിവാഹം മുടക്കുന്നതിനായി യുവതിയുടെ മോർഫ് ചെയ്ത ദ്യശ്യങ്ങൾ വാട്ട്സ് ആപ്പ് വഴി അയച്ചുകൊടുത്ത യുവാവ് പൊലീസ് പിടിയിൽ. വെള്ളനാട് കടുക്കാമൂട് സ്വദേശി വിജി(22)നെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 13 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. മുണ്ടക്കയം മൂന്നു സെന്റ് കോളനി അറക്കൽ അഭിജിത്ത് അനീഷിനെ(കണ്ണൻ-23)യാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ്…
Read More » - 13 April
എംഡിഎംഎയുമായി അറസ്റ്റിലായ യുവാവിനെ കാണാതായതായി പരാതി
കട്ടപ്പന: എംഡിഎംഎയുമായി അറസ്റ്റിലായ യുവാവിനെ ജാമ്യത്തിലിറങ്ങിയശേഷം കാണാതായതായി പരാതി. കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടില്‍ ജോ മാര്‍ട്ടിനെ (24)യാണ് കാണാതായത്. ചൊവ്വാഴ്ച്ചയാണ് എക്സൈസ് എംഡിഎംഎയുമായി ജോ മാര്‍ട്ടിനെ പിടികൂടിയത്.…
Read More » - 13 April
ഗ്ലാസ് പാളി ശരീരത്തിൽ വീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: വളാഞ്ചേരിയിൽ ഭീമൻ ഗ്ലാസ് പാളി ശരീരത്തിൽ വീണ് ചുമട്ടുതൊഴിലാളി മരിച്ചു. കൊട്ടാരം സ്വദേശി സിദ്ദിഖ് ആണ് മരിച്ചത്. Read Also : പാലക്കാട് മുൻ റെയില്‍വേ…
Read More » - 13 April
ശബരിമല തീർത്ഥാടകനായ വിദ്യാർത്ഥി മുങ്ങി മരിച്ചു
പത്തനംതിട്ട: ശബരിമല തീർത്ഥാടനതിനെത്തിയ വിദ്യാർത്ഥി പമ്പയിൽ മുങ്ങി മരിച്ചു. കർണാടക മാണ്ഡ്യ സ്വദേശി ഭരത് (17) ആണ് മരിച്ചത്. Read Also : പാലക്കാട് മുൻ റെയില്‍വേ…
Read More » - 13 April
17 വയസുള്ളൊരു ചെറുപ്പക്കാരന് ഹഗ് ചെയ്തോട്ടെ എന്ന് ചോദിച്ചാല്‍ വാ മോനെ എന്ന് പറയും: അഹാന
കൊച്ചി: തമിഴ് നടൻ സൂര്യക്കൊപ്പമുള്ള നടി അഹാന കൃഷ്ണയുടെ ഫാന്‍ ഗേള്‍ മൊമന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൂര്യക്കൊപ്പം ഒരു ഫോട്ടോ എടുക്കുന്ന അഹാനയെയാണ് വീഡിയോയില്‍…
Read More » - 12 April
റമദാനോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമത്തിൽ അന്നദാനത്തിനായി 10 ലക്ഷം രൂപ കൈമാറി എംഎ യുസഫലി
തിരുവനന്തപുരം: റമദാനോടനുബന്ധിച്ച് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി ശാന്തിഗിരി ആശ്രമത്തിന് അന്നദാനത്തിനായി 10 ലക്ഷം രൂപ കൈമാറി. റമദാനോടനുബന്ധിച്ചുള്ള വ്രതനാളുകളിലെ അവസാനത്തെ പത്തുദിവസത്തെ അന്നദാനത്തിനുള്ള തുകയായാണ് അദ്ദേഹം…
Read More » - 12 April
ഉണ്ട ചോറിന് നന്ദി കാട്ടിയ ഉത്തരവ്, കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റി: കെ സുധാകരന്
തിരുവനന്തപുരം: ദുരിതാശ്വാസനിധി കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹര്‍ജി തള്ളിയ ലോകായുക്തയുടെ ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ലോകായുക്തയുടെ ഉത്തരവ് ഉണ്ടവിരുന്നിന്…
Read More » - 12 April
കാമുകനായ യുവാവിനെ സുഹൃത്തുക്കള്‍ക്ക് ഒപ്പമെത്തി തട്ടിക്കൊണ്ടു പോയി നഗ്നനാക്കി ക്രൂരമര്‍ദ്ദനം: പൂര്‍ണിമ അറസ്റ്റില്‍
തിരുവനന്തപുരം: സംഘം ചേർന്ന് യുവാവിനെ കെട്ടിയിട്ടു നഗ്നനാക്കി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോയമ്പത്തൂര്‍ സ്വദേശിനിയായ പൂര്‍ണിമയാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ്…
Read More » - 12 April
വിലകൂടിയ മൊബൈല്‍ വാങ്ങി നല്കി, ഒരു വര്‍ഷത്തോളം പീഡനം: ഒമ്പതാം ക്ലാസ്സുകാരി തൂങ്ങിമരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
പാലക്കാട്: വണ്ടാഴിയില്‍ തൂങ്ങിമരിച്ച ഒമ്പതാം ക്ലാസ്സുകാരി പീഡനത്തിനിരയായിരുന്നതായി കണ്ടെത്തല്‍. സംഭവത്തില്‍ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാഴി സികെ കുന്ന് പേഴുകുറ അഫ്സലിനെയാണ് (22) പ്രത്യേക അന്വേഷണ…
Read More » - 12 April
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് മൂന്ന് വർഷം കഠിന തടവും പിഴയും
തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാസർഗോഡ് അമ്പലത്തറ പാറപള്ളിയിലെ മലയാക്കോൾ വീട്ടിൽ…
Read More » - 12 April
ബന്ധുവിന്റെ വീട് പെയിന്റിംഗിനിടെ കടന്നൽ കൂടിളകി : കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: ബന്ധുവിന്റെ വീട്ടിലെ പെയിന്റിംഗ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. Read Also…
Read More » - 12 April
കഞ്ചാവുമായി നാല് യുവാക്കള്‍ അറസ്റ്റിൽ
മതിലകം: കഞ്ചാവ് ഉപയോഗിക്കുന്നതിടെ നാല് യുവാക്കള്‍ പൊലീസ് പിടിയില്‍. കയ്പമംഗലം ചളിങ്ങാട് പുതിയവീട്ടില്‍ ഷാജഹാന്, നെടുംപറമ്പ് കറപ്പംവീട്ടില്‍ തന്‍സീര്‍, തളിക്കുളം സ്വദേശികളായ ഇടശേരി പുത്തന്‍പുരയില്‍ അഷ്ഫാഖ്, കൈതക്കല്‍…
Read More » - 12 April
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റിൽ. കല്ലേലിഭാഗം വിനേഷ് ഭവനത്തില്‍ വി. ബിജുവാണ് (39) അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്.…
Read More » - 12 April
സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു : യുവാവിന് ജീവപര്യന്തം തടവും പിഴയും
കരുനാഗപ്പള്ളി: സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുലശേഖരപുരം സ്വദേശി പക്കി സുനി എന്ന സുനിൽ…
Read More » - 12 April
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : ഉത്തരാഖണ്ഡ് സ്വദേശികൾ അറസ്റ്റിൽ
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിനിയിൽ നിന്ന് പണം തട്ടിയ കേസിൽ ഉത്തരാഖണ്ഡ് സ്വദേശികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗ്ലോബൽ പബ്ലിക് സ്കൂളിൽ അധ്യാപക ജോലി വാങ്ങി…
Read More » - 12 April
മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി വീണ്ടും അറസ്റ്റിൽ
തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി വീണ്ടും പൊലീസ് പിടിയിൽ. മണ്ണാംമൂല സ്വദേശി കാർത്തികിനെയാണ് (27) അറസ്റ്റ് ചെയ്തത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്…
Read More » - 12 April
ശിവാജിയുടെ പ്രതിമ തകർത്ത സംഭവം : രണ്ടുപേർ പിടിയിൽ
കുഴിത്തുറ: ശിവാജിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മേൽപ്പുറം സ്വദേശി എഡ്വിൻ, ഞാറാൻവിള സ്വദേശി പ്രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രത്യേക പൊലീസ് സംഘം ആണ്…
Read More » - 12 April
കിണർ നിർമാണത്തിനിടെ തൊഴിലാളി കാൽ വഴുതി കിണറ്റിൽ വീണു
കല്ലടിക്കോട്: കരിമ്പയിൽ സ്വകാര്യ വ്യക്തിയുടെ കിണർ നിർമാണത്തിനായെത്തിയ തൊഴിലാളി കാൽ വഴുതി കിണറ്റിൽ വീണു. തച്ചമ്പാറ മുള്ളത്തുപാറ ചാമിയാണ് (57) കിണറ്റിൽ വീണത്. Read Also : സാദിഖലി…
Read More » - 12 April
കളിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
പെരുമ്പാവൂർ: കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ അഞ്ചുവയസുകാരൻ മരിച്ചു. കണ്ടന്തറ കാരോത്തുകുടി വീട്ടിൽ അനൂപിന്റെ മകൻ മുഹമ്മദ് അബാൻ (അഞ്ച്) ആണ് മരിച്ചത്. Read Also :…
Read More » - 12 April
തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിയൽ : പിഴ ഈടാക്കുമെന്ന് കോര്പറേഷന്
കൊച്ചി: തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് കോര്പറേഷന്. ആയിരം മുതല്‍ പതിനായിരം രൂപ വരെയാണ് പിഴയായി ഈടാക്കുക. മാലിന്യത്തിന്റെ അളവിനനുസരിച്ച് പിഴയും കൂടുമെന്നും കോര്പറേഷന്…
Read More » - 12 April
യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു : അഞ്ചംഗസംഘം അറസ്റ്റില്‍
കൊച്ചി: യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത അഞ്ചംഗസംഘം പൊലീസ് പിടിയിൽ. മുളവുകാട് പൊന്നാരിമംഗലത്ത് വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് തെങ്കാശി സ്വദേശിനി അഞ്ജു (28), സഹോദരി…
Read More » - 12 April
എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റിൽ
കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പൊലീസ് പിടിയില്‍. കാസര്‍ഗോഡ് കടംകുളം ചെറുവത്തൂര്‍ നവാസ് (30), കണ്ണൂര്‍ പയ്യന്നൂര്‍ മുണ്ടേല്‍ ജിതേഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 12 April
ദേശീയപാതയിൽ വാഹനാപകടം : രണ്ടുപേർക്ക് പരിക്ക്
നെടുമ്പാശേരി: ദേശീയപാതയിൽ പറമ്പയത്തുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന പത്തനംതിട്ട കടമ്മനിട്ട സ്വദേശികളായ പുതുപറമ്പിൽ അദ്വൈത് പ്രദീപ്(20), ചിറയ്ക്കൽ അരുൺ (24) എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More »