PalakkadNattuvarthaLatest NewsKeralaNews

കി​ണ​ർ നി​ർ​മാ​ണ​ത്തി​നിടെ തൊ​ഴി​ലാ​ളി കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണു

ത​ച്ച​മ്പാ​റ മു​ള്ള​ത്തു​പാ​റ ചാ​മി​യാ​ണ് (57) കിണറ്റിൽ വീണത്

ക​ല്ല​ടി​ക്കോ​ട്: ക​രിമ്പ​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​ർ നി​ർ​മാ​ണ​ത്തി​നാ​യെ​ത്തി​യ തൊ​ഴി​ലാ​ളി കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണു. ത​ച്ച​മ്പാ​റ മു​ള്ള​ത്തു​പാ​റ ചാ​മി​യാ​ണ് (57) കിണറ്റിൽ വീണത്.

Read Also : സാദിഖലി ശിഹാബ് തങ്ങൾക്ക് ജലീൽ എഴുതിയ കത്തിൽ മണ്ടത്തരം; കൊട്ടിയത് ലീഗിനാണെങ്കിലും കൊണ്ടത് സി.പി.എമ്മിന്?

കഴിഞ്ഞ് ദിവസമാണ് സംഭവം. 20 അ​ടി​യി​ലേ​റെ ആ​ഴ​മു​ള്ള കി​ണ​റ്റി​ൽ ആണ് ഇയാൾ വീ​ണ​ത്. ഇ​യാ​ളെ മ​ണ്ണാ​ർ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ‘യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിലല്ല, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് ഇതെല്ലാം അരങ്ങേറുന്നത്’:കത്തുമായി കെ.ടി ജലീൽ

അപകടത്തിൽ ക​ഴു​ത്തി​ന് ആണ് പ​രി​ക്കേറ്റതെന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button