ErnakulamLatest NewsKeralaNattuvarthaNews

ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടം : ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട സ്വദേശികളായ പു​തു​പ​റ​മ്പി​ൽ അ​ദ്വൈ​ത് പ്ര​ദീ​പ്(20), ചി​റ​യ്ക്ക​ൽ അ​രു​ൺ (24) എ​ന്നി​വ​ർ​ക്കാണ് പ​രി​ക്കേ​റ്റത്

നെ​ടു​മ്പാ​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ പ​റ​മ്പ​യ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേറ്റു. കാ​റി​ലു​ണ്ടാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട സ്വദേശികളായ പു​തു​പ​റ​മ്പി​ൽ അ​ദ്വൈ​ത് പ്ര​ദീ​പ്(20), ചി​റ​യ്ക്ക​ൽ അ​രു​ൺ (24) എ​ന്നി​വ​ർ​ക്കാണ് പ​രി​ക്കേ​റ്റത്.

Read Also : രാഹുൽ വിദേശത്ത് പോകുമ്പോൾ ഇന്ത്യൻ സെക്യുരിറ്റി ഒഴിവാക്കുന്നതിന്റെ രഹസ്യമെന്ത്? ഗുലാംനബിയുടെ വാക്കുകൾ ഏറ്റെടുത്ത് ബിജെപി

പ​റ​മ്പ​യ​ത്ത് കി​യ മോ​ട്ടോ​ഴ്സി​നു മു​ന്നി​ൽ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നി​ർ​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്കു​ലോ​റി​യു​ടെ പി​ന്നി​ൽ കാ​ർ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. അ​ങ്ക​മാ​ലി​യി​ൽ ​നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Read Also : ഹൈക്കോടതി അനുവദിച്ച കാലാവധി ഇന്ന് അവസാനിക്കും! കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി സർക്കാർ

പ​രി​ക്കേ​റ്റ​വ​രെ തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button