Nattuvartha
- Apr- 2023 -11 April
അതിരപ്പിള്ളിയില്‍ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി
തൃശൂര്‍: അതിരപ്പിള്ളിയില്‍ പ്ലാന്റേഷന് കോര്‍പറേഷന്റെ രണ്ടാംബ്ലോക്കിലായി വീണ്ടും തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. കാട്ടാനക്കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. Read Also : പെസോ നിയമം കർശനമാക്കി: സംസ്ഥാനത്ത്…
Read More » - 11 April
ഹോട്ടലിലെത്തിയ ആളുടെ കാർ മോഷ്ടിച്ചു : സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
കാക്കനാട്: ഹോട്ടലിലെത്തിയ ആളുടെ കാർ മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ ജൽപായ്ഗുഡി സ്വദേശി ദിനേശ് ബിശ്വകർമയാണ് അറസ്റ്റിലായത്. തൃക്കാക്കര പൊലീസാണ് ഇയാളെ പിടികൂടിയത്.…
Read More » - 11 April
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : മൂന്നുപേരെ കരുതൽ തടങ്കലിലാക്കി
പുനലൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നുപേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. പുനലൂർ മുസാവരിക്കുന്ന് കാഞ്ഞിരംവിള വീട്ടിൽ ഷാനവാസ് (37), കാര്യറ ചരുവിള…
Read More » - 11 April
ശമ്പളം നൽകിയില്ല, ജോലി തയ്യാറാക്കി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച യുവതി അറസ്റ്റിൽ
വിഴിഞ്ഞം: ശമ്പളം നൽകിയില്ലെന്ന പേരിൽ ജോലി ഏർപ്പാടാക്കി നൽകിയ യുവാവിനെ വിളിച്ച് വരുത്തി സംഘം ചേർന്ന് മർദ്ദിച്ച കേസിൽ യുവതി അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ പൂർണിമ(23)യെയാണ്…
Read More » - 11 April
ഹോട്ടലുടമകൾ തമ്മിൽ വാക്കേറ്റവും പിന്നാലെ തമ്മിലടിയും : കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരിക്ക്
ഇടുക്കി: ഇടുക്കി ജില്ലയിലെ പെരിയ കനാലിൽ ഹോട്ടലുടമകൾ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തില്‍ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തില്‍ കൊല്ലം സ്വദേശി…
Read More » - 11 April
പലിശരഹിത വായ്പയുടെ പേരിൽ അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തു : യുവതി അറസ്റ്റിൽ
അമ്പലപ്പുഴ: പലിശരഹിത വായ്പയുടെ പേരിൽ അഞ്ചര ലക്ഷം രൂപ അപഹരിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കോട്ടയം മൈലാടി നെടുംകുന്നം കരോടി പാച്ചുവാടയ്ക്കൽ പ്രമീളയെ(32) ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 11 April
ശക്തമായ കാറ്റിൽ തെങ്ങ് വീണ് കർഷകന് ദാരുണാന്ത്യം
എടത്വാ: ശക്തമായ കാറ്റിൽ നെൽകർഷകൻ തെങ്ങ് വീണ് മരിച്ചു. തലവടി പഞ്ചായത്ത് 10-ാം വാർഡിൽ ചേരിക്കൽചിറ ഗിരീശൻ (50) ആണ് മരിച്ചത്. Read Also : ക്ലിഫ്…
Read More » - 11 April
തെരുവുനായ്ക്കളുടെ ആക്രമണം : രണ്ട് ആടുകളെ കടിച്ചുകൊന്നു
കായംകുളം: വളർത്തുമൃഗങ്ങൾക്കു നേരേ തെരുവുനായ്ക്കളുടെ ആക്രമണം. രണ്ട് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. മുതുകുളം വടക്ക് തട്ടാരുമുക്കിനു കിഴക്ക് നടുക്കേപ്പുരയിൽ ഫിലിപ്പോസിന്റെ വീട്ടിലെ ആടുകളെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. Read…
Read More » - 11 April
കഞ്ചാവ് ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പത്തനംതിട്ട: താമസ്ഥലത്ത് കഞ്ചാവ് ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ സിലിഗുഡി സ്വദേശി ദുലാലാ(34)ണ് അറസ്റ്റിലായത്. 360 ഗ്രാം കഞ്ചാവുമായിട്ടാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 11 April
ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ
വെഞ്ഞാറമ്മൂട്: പത്തു വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാണിക്കൽ മൺവിളമുകൾ ജയശ്രീ ഭവനിൽ രാജനാണ് (59) അറസ്റ്റിലായത്. വെഞ്ഞാറമൂട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 11 April
അയോഗ്യത നടപടി നേരിട്ടതിനു ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ, ഗംഭീര സ്വീകരണവുമായി യുഡിഎഫ്
എംപി സ്ഥാനത്തു നിന്നും അയോഗ്യത നേരിട്ടതിനു ശേഷം വോട്ടർമാരെ കാണാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും…
Read More » - 11 April
പിക്കപ്പ് വാനിനെ മറികടന്നെത്തിയ സ്കൂട്ടർ ബസിലേക്ക് ഇടിച്ച് കയറി അപകടം : യുവാവിന് പരിക്ക്
വിഴിഞ്ഞം: പിക്കപ്പ് വാനിനെ മറികടന്നെത്തിയ സ്കൂട്ടർ യാത്രക്കാരൻ എതിരെ ബസിലേക്ക് ഇടിച്ച് കയറി അപകടം. വിഴിഞ്ഞം സ്വദേശിയായ യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. Read Also :…
Read More » - 11 April
വീട്ടമ്മയെ ആക്രമിച്ച കേസ് : യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 10 സെന്റ് കോളനി ഭാഗത്ത് നടുവിലെത്തു രതീഷി(30)നെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ്…
Read More » - 10 April
പ്രണയത്തിൽ നിന്ന് പിന്മാറണമെന്നാവശ്യം : യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി
തിരുവനന്തപുരം: യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ കാമുകിയും ഗുണ്ടകളും ചേർന്ന് മർദ്ദിക്കുകയായിരുന്നു. Read Also : പൊറോട്ട കഴിക്കരുത് ഭയങ്കര…
Read More » - 10 April
‘മുങ്ങിത്താഴുന്നത് രക്ഷപ്പെടുത്താതെ നോക്കി നിന്നു : യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: കരമനയാറ്റിൽ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. പെരുകാവ് തൈവിള സ്വദേശികളായ പ്രവീൺ, ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലയിൻകീഴ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 10 April
കൊലക്കേസ് പ്രതിയെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം : ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം: പെരുങ്കടവിളയില്‍ കൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ. മാരായമുട്ടം ജോസ് വധക്കേസ് പ്രതി തോട്ടാവാരം സ്വദേശി രഞ്ജിത്ത് മരിച്ച സംഭവത്തിലാണ് അറസ്റ്റ്.…
Read More » - 10 April
ബൈക്ക് മോഷണം : യുവാവ് പൊലീസ് പിടിയിൽ
ഈരാറ്റുപേട്ട: ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി ഉപ്പുതറ ചമ്പാരിയിൽ വീട്ടിൽ സി.എസ് പ്രഭാതിനെയാണ്(21) അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.…
Read More » - 10 April
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
വൈത്തിരി: വിൽപനക്ക് കൊണ്ടുവന്ന മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരി സ്വദേശി റിജാസ് (30), കോടഞ്ചേരി നൂറംതോട് സ്വദേശി സാബിത്ത് (26), മുണ്ടേരി സ്വദേശി അജ്മൽ…
Read More » - 10 April
കഞ്ചാവ് വലിക്കുകയായിരുന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ
കാസർഗോഡ്: കഞ്ചാവ് വലിക്കുകയായിരുന്ന മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. കൊല്ലം സ്വദേശികളായ കെ.അഖില്‍ രാജ് (23), സി.ആദര്‍ശ് ലാല്‍ (24), ബി. അഖില്‍ (23) എന്നിവരെയാണ് അറസ്റ്റ്…
Read More » - 10 April
ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ
ആലുവ: പുറയാറില്‍ അമ്മയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകന് ഒന്നര വയസുകാരന് ആദവ് കൃഷ്ണയുമാണ് മരിച്ചത്. Read…
Read More » - 10 April
റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ യുവതി മരിച്ചു. ബാലുശ്ശേരി സ്വദേശി ഷൈനി ആണ് മരിച്ചത്. Read Also : അബദ്ധത്തിൽ അക്കൗണ്ടിലേക്ക് ക്രെഡിറ്റായത് 88,000…
Read More » - 10 April
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
ഹരിപ്പാട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മുട്ടം കണിച്ചനെല്ലൂർ കൊച്ചു തറയിൽ ഉണ്ണിയുടെ മകൻ അരുൺ കൃഷ്ണൻ (കുട്ടു 21)ആണ് മരിച്ചത്.…
Read More » - 10 April
കെട്ടുകാഴ്ചയ്ക്കിടെ സംഘർഷം: യുവാവ് അറസ്റ്റിൽ
കൊട്ടിയം: ഉത്സവത്തോടനുബന്ധിച്ച് നടത്തിയ കെട്ടുകാഴ്ചയ്ക്കിടെ സംഘർഷമുണ്ടാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ഒന്നാം പ്രതിയായ നെടുമ്പന പഴങ്ങാലം ജാക്സൺ ഭവനിൽ ജാക്സൺ ജോൺസണെ (26) ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 10 April
യുവാവിനെ വീട്ടിൽ നിന്നും കാണാതായതായി പരാതി
പേരൂർക്കട: പേരൂർക്കട സ്വദേശിയായ യുവാവിനെ വീട്ടിൽ നിന്നും കാണാതായതായി പരാതി. 38 വയസുള്ള ബിനീഷ് ബാബുവിനെയാണ് കാണാതായത്. Read Also : ‘ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുടെ ബിജെപി അനുകൂല…
Read More » - 10 April
വാഹനാപകടം : കൊലപാതകക്കേസ് പ്രതി മരിച്ചു
വെള്ളറട: കൊലപാതകക്കേസിലെ പ്രതി വാഹനാപകടത്തിൽ മരിച്ചു. മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത്(35)ആണ് വാഹനാപകടത്തില്‍ മരിച്ചത്. പെരുങ്കടവിള തെള്ളുക്കുഴിയിൽ ടിപ്പര്‍ ഇടിച്ചായിരുന്നു രഞ്ജിത്ത് മരിച്ചത്. അപകടത്തെക്കുറിച്ച് കൂടുതല്‍…
Read More »