Nattuvartha
- May- 2023 -12 May
മുഖ്യമന്ത്രിക്ക് അബുദബിയിൽ റോളില്ല, സജി ചെറിയാന്റെ യാത്ര മുടങ്ങിയത് പിടിപ്പുകേട് മൂലം: വി മുരളീധരന്
തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മന്ത്രി സജി ചെറിയാന്റെ വിദേശയാത്ര മുടങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. രണ്ടു ദിവസം മുമ്പ് മാത്രമാണ്. പത്താം…
Read More » - 12 May
എന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചുകൊണ്ടിരിക്കുന്നത്: ശൈലജയ്ക്ക് മുന്നില്‍ വികാരാധീനനായി ഡോ. വന്ദനയുടെ പിതാവ്
കോട്ടയം: ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി മുന്‍ ആരോഗ്യമന്ത്രി കെകെ. ശൈലജ. ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും അതൊന്നും തങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും…
Read More » - 12 May
പെരുമ്പാവൂർ സ്റ്റേഷനിൽ പ്രതികളുടെ മർദ്ദനത്തിൽ എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്ക്
കൊച്ചി: പെരുമ്പാവൂർ സ്റ്റേഷനിൽ പ്രതികളുടെ മർദ്ദനത്തിൽ എസ്ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. കുറുപ്പംപടി സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്. വിരലടയാള പരിശോധക്ക് പെരുമ്പാവൂർ സ്റ്റേഷനിൽ…
Read More » - 12 May
വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് പിഴ : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിന് ട്രാഫിക് പോലീസ് പിഴയിട്ട സംഭവത്തിൽ അന്വേഷഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. വിഷയത്തിൽ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണറോട്…
Read More » - 12 May
‘അതെന്നെ വല്ലാതെ വേദനിപ്പിച്ചു ഒരു നിര്‍മ്മാതാവും ഇങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടില്ല’: ജൂഡ് ആന്തണി ജോസഫ്
കൊച്ചി: ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ഓം ശാന്തി ഓശാന താന്‍ നിര്‍മ്മിക്കേണ്ട ചിത്രമായിരുന്നുവെന്ന സാന്ദ്ര തോമസിന്റെ ആരോപണത്തിന് മറുപടിയുമായി ജൂഡ് ആന്തണി. സാന്ദ്ര തോമസിന്റെ ആരോപണത്തിന്…
Read More » - 12 May
മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ
in case of acid attack on
Read More » - 12 May
ബിജെപിയും കോണ്‍ഗ്രസിലെ ചിലരും ചേര്‍ന്ന് പിണറായി വിജയന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ബിജെപിയും കോണ്‍ഗ്രസിലെ ചിലരും ചേര്‍ന്ന് പിണറായി വിജയന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. രാജ്യത്ത് ഇടതുപക്ഷ ബദല്‍ ഉയര്‍ത്തുന്ന എല്‍ഡിഎഫ്…
Read More » - 12 May
പത്ത് വയസുകാരിയെ പീഡിപ്പിച്ചു: 64കാരന് 25 വർഷം കഠിന തടവും പിഴയും
കോഴിക്കോട്: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 64കാരന് 25 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെങ്ങളം കാട്ടിലെ…
Read More » - 12 May
‘ലഹരി ഉപയോഗിക്കുന്നത് വ്യക്തിപരമായ കാര്യം, ഞാന്‍ ഭാസിക്കും ഷെയ്നിനും ഒപ്പമാണ്’: ജിനു ജോസഫ്
കൊച്ചി: ഷെയിൻ നിഗം, ശ്രീനാഥ് എന്നിവരെ സിനിമ സംഘടനകൾ വിലക്കിയതിന് പിന്നാലെ, സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ദിനംപ്രതി ഉയർന്നുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്…
Read More » - 12 May
മുക്കുപണ്ടം പണയംവെച്ച് പണം തട്ടി : രണ്ടുപേർ പിടിയിൽ
കരുനാഗപ്പള്ളി: മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തേവലക്കര പാലയ്ക്കൽ ഹാഷിം മൻസിലിൽ എൻ. മുഹമ്മദ് ഷാൻ (23),…
Read More » - 12 May
ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ പത്തരക്കിലോ കഞ്ചാവ് കണ്ടെത്തി
ഷൊർണൂർ: റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നടത്തിയ തെരച്ചിലിൽ പത്തര കിലോ തൂക്കം വരുന്ന കഞ്ചാവ് കണ്ടെത്തി. റെയിൽവേ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.…
Read More » - 12 May
പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : അധ്യാപകനും സഹായിയും അറസ്റ്റില്‍
ആനക്കര: പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനടക്കം രണ്ട് പേര് അറസ്റ്റില്‍. കപ്പൂരിലെ സ്വകാര്യ വിദ്യാലയത്തിലെ കായികാധ്യാപകനും പട്ടിശ്ശേരി സ്വദേശിയുമായ മുബഷീര്‍ (23), സഹായി എറവക്കാട് സ്വദേശി…
Read More » - 12 May
കഞ്ചാവ് വിൽപന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ
തിരുവല്ല: വള്ളംകുളം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. വള്ളംകുളം കിഴക്കേ കരയിൽ വീട്ടിൽ രഞ്ജിത്താണ് (39) അറസ്റ്റിലായത്. Read Also :…
Read More » - 12 May
സുഹൃത്തുക്കൾ തമ്മിൽ തർക്കം, മാരകായുധങ്ങളുമായി ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
കളമശ്ശേരി: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിൽ ഒപ്പം നിൽക്കാത്തതിന്റെ പേരിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ യുവാവ് പിടിയിൽ. വയനാട് പുൽപ്പള്ളി മണിമലയിൽ വീട്ടിൽ എം.ജെ. വിനീഷാണ്(32) പൊലീസ് പിടിയിലായത്.…
Read More » - 12 May
വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരന് പരിക്ക്
വണ്ടിപ്പെരിയാർ: വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശി റെജിക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെ വണ്ടിപ്പെരിയാർ…
Read More » - 12 May
അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു
പത്തനംതിട്ട: അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. വള്ളിക്കോട് കുന്നത്തുശേരിൽ സുധീറാണ് (66) മരിച്ചത്. ശനിയാഴ്ച രാത്രി 8.30-ന് വള്ളിക്കോട് പുത്തൻച്ചന്തയിലാണ് അപകടം നടന്നത്. റോഡ്…
Read More » - 12 May
കടയിൽ നിന്നും ബൈക്ക് മോഷ്ടിച്ചു: ജീവനക്കാരൻ അറസ്റ്റിൽ
കൊല്ലം: കടയിൽ നിന്നും ബൈക്ക് മോഷണം നടത്തിയ കേസിൽ പ്രതിയായ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയും കടയിലെ ജീവനക്കാരനുമായ സന്ദീപ് സിംഗ് (21) ആണ് പിടിയിലായത്.…
Read More » - 12 May
ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
കൊല്ലം: ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ച വയോധികൻ പൊലീസ് പിടിയിൽ. പരവൂർ കാപ്പിൽ കല്ലിങ്ങൽ വീട്ടിൽ സുദേവൻ(72) ആണ് പിടിയിലായത്. കൊട്ടിയം പൊലീസാണ് ഇയാളെ പിടികൂടിയത്. Read…
Read More » - 12 May
മദ്യലഹരിയിൽ കാൽനട യാത്രക്കാരനെ കാർ ഇടിച്ചു തെറിപ്പിച്ചു : യുവാവ് പിടിയിൽ
കുണ്ടറ: മദ്യലഹരിയിൽ കാർ ഓടിച്ച് കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കിഴക്കേകല്ലട കൊടുവിള സ്വദേശി ഫിനുവിനെ(30)യാണ് അറസ്റ്റ് ചെയ്തത്. കിഴക്കേ കല്ലട പൊലീസ്…
Read More » - 12 May
കാറും വാനും കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
പുനലൂർ: കാറും ഓമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വാൻ ഡ്രൈവർക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലെത്തിച്ചു. Read Also : ഹരിത കേരളം മിഷൻ: പച്ചത്തുരുത്തുകളുടെ…
Read More » - 12 May
വാടകയ്ക്ക് എടുത്ത കാർ മറിച്ചുവിറ്റു : യുവാവ് അറസ്റ്റിൽ
വെള്ളറട: വാടകയ്ക്ക് എടുത്ത കാർ മറിച്ചുവിറ്റ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. നിലമാംമൂട് കുഴിക്കാല കിഴക്കേ വീട്ടില്‍ ബഞ്ചിലാസ് അരുണ്‍ (37) ആണ് പിടിയിലായത്. വെള്ളറട പൊലീസ്…
Read More » - 12 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരേ ലൈംഗീകാതിക്രമം: പ്രതി പിടിയിൽ
തൃക്കൊടിത്താനം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരേ ലൈംഗീകാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തൃക്കൊടിത്താനം മാലൂര്‍ക്കാവ് ഭാഗത്ത് വാഴപ്പറമ്പില്‍ ശരത് ലാല്‍ (21)ആണ് അറസ്റ്റിലായത്. തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ്…
Read More » - 12 May
ഓട്ടത്തിനിടെ തീപടര്‍ന്ന് ടോറസ് ലോറി കത്തിനശിച്ചു : വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കടുത്തുരുത്തി: ഓട്ടത്തിനിടെ തീപടര്‍ന്ന് ടോറസ് ലോറി കത്തിനശിച്ചു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവറും സഹായിയും വാഹനം നിര്‍ത്തി ഓടി മാറിയതിനാല്‍ വന്‍ദുരന്തം ആണ് ഒഴിവായത്. കുത്തിയതോട് സ്വദേശി പുളിക്കല്‍…
Read More » - 12 May
യുവാക്കളെ ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ച ശേഷം സ്വർണമാല കവർന്നു: പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: ബാറിന്റെ മുന്നിൽ വച്ച് യുവാക്കളുടെ ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ച ശേഷം രണ്ടര പവൻ സ്വർണമാല കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കൊയ്ത്തൂർക്കോണം വിഎസ് ഭവനിൽ…
Read More » - 12 May
പഠിച്ചുകൊണ്ടിരിക്കെ പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു
തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകൻ അഭിനവ് സുനിൽ(16) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം 6.30ഓടെയാണ്…
Read More »