Nattuvartha
- May- 2023 -12 May
വാടകയ്ക്ക് എടുത്ത കാർ മറിച്ചുവിറ്റു : യുവാവ് അറസ്റ്റിൽ
വെള്ളറട: വാടകയ്ക്ക് എടുത്ത കാർ മറിച്ചുവിറ്റ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. നിലമാംമൂട് കുഴിക്കാല കിഴക്കേ വീട്ടില്‍ ബഞ്ചിലാസ് അരുണ്‍ (37) ആണ് പിടിയിലായത്. വെള്ളറട പൊലീസ്…
Read More » - 12 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരേ ലൈംഗീകാതിക്രമം: പ്രതി പിടിയിൽ
തൃക്കൊടിത്താനം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരേ ലൈംഗീകാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തൃക്കൊടിത്താനം മാലൂര്‍ക്കാവ് ഭാഗത്ത് വാഴപ്പറമ്പില്‍ ശരത് ലാല്‍ (21)ആണ് അറസ്റ്റിലായത്. തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ്…
Read More » - 12 May
ഓട്ടത്തിനിടെ തീപടര്‍ന്ന് ടോറസ് ലോറി കത്തിനശിച്ചു : വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കടുത്തുരുത്തി: ഓട്ടത്തിനിടെ തീപടര്‍ന്ന് ടോറസ് ലോറി കത്തിനശിച്ചു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവറും സഹായിയും വാഹനം നിര്‍ത്തി ഓടി മാറിയതിനാല്‍ വന്‍ദുരന്തം ആണ് ഒഴിവായത്. കുത്തിയതോട് സ്വദേശി പുളിക്കല്‍…
Read More » - 12 May
യുവാക്കളെ ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ച ശേഷം സ്വർണമാല കവർന്നു: പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: ബാറിന്റെ മുന്നിൽ വച്ച് യുവാക്കളുടെ ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ച ശേഷം രണ്ടര പവൻ സ്വർണമാല കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കൊയ്ത്തൂർക്കോണം വിഎസ് ഭവനിൽ…
Read More » - 12 May
പഠിച്ചുകൊണ്ടിരിക്കെ പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു
തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകൻ അഭിനവ് സുനിൽ(16) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം 6.30ഓടെയാണ്…
Read More » - 11 May
വിമാനം പോയ ശേഷം വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നല്കി: സജി ചെറിയാന്റെ യുഎഇ യാത്ര റദ്ദാക്കി
തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി, നേരത്തേ ടിക്കറ്റ് എടുത്ത അദ്ദേഹം ബുധനാഴ്ച വിമാനത്താവളത്തില്‍…
Read More » - 11 May
ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു: സുരക്ഷ ഉറപ്പാക്കുംവരെ വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. വെള്ളിയാഴ്ച മുതല്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയ്ക്ക് കയറുമെന്ന് കെജിഎംഒഎ അറിയിച്ചു.…
Read More » - 11 May
വീട് കുത്തിതുറന്ന് സ്വർണവും ആഭരണവും കവർന്നു
തിരുവനന്തപുരം: കിളിമാനൂർ പോങ്ങനാട് വീട് കുത്തിതുറന്ന് സ്വർണവും ആഭരണവും കവർന്നു. 12 പവന്റെ സ്വർണ്ണാഭരണങ്ങളും അമ്പതിനായിരം രൂപയും ആണ് കവർന്നത്. Read Also : സ്ത്രീ സുരക്ഷ…
Read More » - 11 May
തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി : പൊലീസുകാരന് പരിക്ക്
കൊല്ലം: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പൊലീസുകാരന് പരിക്കേറ്റു. പത്തനാപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. Read Also : സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ…
Read More » - 11 May
‘ലഹരി എല്ലായിടത്തും ഉളളതു പോലെ തന്നെയാണ് സിനിമയിലുമുള്ളത്, ടിനി ടോമിന് പേടിയാണെങ്കില്‍ മകനെ സ്കൂളിലും വിടണ്ട’
കൊച്ചി: ഷെയിൻ നിഗം, ശ്രീനാഥ് എന്നിവരെ സിനിമ സംഘടനകൾ വിലക്കിയതിന് പിന്നാലെ, സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ദിനംപ്രതി ഉയർന്നുവരുന്നത്. ഇപ്പോൾ, ലഹരി നിയമവിധേയമാക്കണമെന്ന…
Read More » - 11 May
പുഴയിൽ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു : സംഭവം പാലക്കാട്
പാലക്കാട്: ചിറ്റൂർ പുഴയിൽ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്. Read Also : ‘ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല, മിസ്റ്റര്‍…
Read More » - 11 May
ബൈക്കിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: ബൈക്കിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. തുമ്പോളി അഞ്ചുതയ്യിൽ വീട്ടിൽ മണികണ്ഠൻ (26), കൊമ്മാടി കുന്നേൽവീട്ടിൽ മനു ശ്രീകാന്ത് (23), കളപ്പുര…
Read More » - 11 May
‘ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല, മിസ്റ്റര്‍ പിണറായി വിജയന് നിങ്ങള്‍ യുദ്ധം ചെയ്യേണ്ടത്’: രമേശ് ചെന്നിത്തല
കോഴിക്കോട്: എഐ ക്യാമറ സ്ഥാപിക്കുന്ന സേഫ് കേരള പദ്ധതിയെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ കരാര്‍ കമ്പനിയല്ല മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനും…
Read More » - 11 May
ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞത് സത്യമാണോ എന്നു പോലും അറിയാത്ത കാര്യം: മാപ്പ് പറഞ്ഞ് ജൂഡ്
കൊച്ചി: നടൻ ആന്റണി വർഗീസിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. പറഞ്ഞതിൽ കുറ്റബോധമുണ്ടെന്നും സത്യമാണോ എന്നു പോലും തനിക്കറിയാത്ത കാര്യമായിരുന്നു…
Read More » - 11 May
‘ആ കൊലപാതകിക്കെതിരെ ചെറുവിരലനക്കാനോ കൊല്ലാനോ ആര്‍ക്കും കഴിഞ്ഞില്ലല്ലോ’: മംമ്ത
കൊച്ചി: ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് അധികാരികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ്. മയക്കുമരുന്നിന് അടിമപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടവരുള്ള ഈ സമൂഹത്തില്‍ ജീവിക്കുന്നത്…
Read More » - 11 May
റേഡിയോ ടേപ്പ് റെക്കോർഡ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
കണ്ണപുരം: റേഡിയോ ടേപ്പ് റെക്കോർഡ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണപുരം യോഗശാലക്ക് സമീപം ചുണ്ടിൽ ചാലിൽ എലിയൻ രാജേഷിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന റേഡിയോ ടേപ്പ്…
Read More » - 11 May
പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ കഞ്ചാവ് വിൽപന : രണ്ടുപേർ അറസ്റ്റിൽ
വളാഞ്ചേരി: വൈക്കത്തൂരിൽ പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ കട നടത്തിപ്പുകാരനും തൊഴിലാളിയും പൊലീസ് പിടിയിൽ. കരേക്കാട് കല്ലിങ്ങൽ മുഹമ്മദ് ഹാഷിക്ക് (24), പുറമണ്ണൂർ മണ്ണീട്ടിതൊടി…
Read More » - 11 May
പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു : യുവാവ് പിടിയില്‍
മൂന്നാര്‍: പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയില്‍. ഒഡിഷ ബാലേശ്വരം സ്വദേശി രാജ്കുമാര് നായിക് (26) ആണ് പിടിയിലായത്.…
Read More » - 11 May
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ചാത്തന്നൂർ: ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. കുടുംബാംഗങ്ങളായ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ കരുനാഗപ്പള്ളി ഡ്രീംസിൽ സജീവ്…
Read More » - 11 May
രണ്ട് കുട്ടികളെ പീഡിപ്പിച്ചു : വയോധികന് 40 വർഷം കഠിന തടവും പിഴയും
കോഴിക്കോട്: പത്ത് വയസ്സുകാരായ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 63കാരന് 40 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 11 May
അറ്റകുറ്റപ്പണിക്കായി നിർത്തിയിരുന്ന ഹൗസ് ബോട്ട് കത്തി നശിച്ചു
കണ്ണൂർ: കണ്ണൂർ കാട്ടാമ്പള്ളി പുഴയിൽ ഹൗസ് ബോട്ട് കത്തി നശിച്ചു. അറ്റകുറ്റ പണികൾക്കായി പുഴയോരത്ത് നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് ആണ് കത്തിയത്. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ്…
Read More » - 11 May
തമിഴ്നാട്ടിൽ നിന്നും കടത്തി : 86 ചാക്ക് പുകയില ഉത്പന്നങ്ങൾ പിടികൂടി
പേരൂർക്കട: പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 86 ചാക്ക് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ബീമാപ്പള്ളി പത്തേക്കറിനു സമീപത്തായി രണ്ടു വ്യത്യസ്ത കേസുകളിലാണ് പുകയില പിടിച്ചെടുത്തത്. ഇന്നലെ ഉച്ചയ്ക്ക്…
Read More » - 11 May
കാണാതായ യുവാവ് പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍
നെയ്യാറ്റിന്‍കര: കാണാതായ യുവാവിനെ വീടിനു സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പഴുതൂര്‍ തൊഴുക്കല്‍ അംബേദ്കര്‍ ഗ്രാമം കോണത്ത് വീട്ടില്‍ സത്യാനന്ദന്റെ മകന് ശരത്ത് (27)…
Read More » - 11 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം: പാസ്റ്റർക്ക് 10വർഷം തടവും പിഴയും
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊല്ലം സ്വദേശിയായ പാസ്റ്റർക്ക് പത്തുവർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം പിറവത്തൂർ…
Read More » - 11 May
ഓടുന്ന കാറിന് തീപിടിച്ചു : വണ്ടി കത്തി നശിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൽപ്പറ്റ: ഓടുന്ന കാറിന് തീപിടിച്ച് അപകടം. മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്. Read Also : ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ…
Read More »