Nattuvartha
- May- 2023 -8 May
നിയന്ത്രണം വിട്ട സ്കൂട്ടർ വഴിയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറി : നാലുപേർക്ക് പരിക്ക്
കൈപ്പറമ്പ്: സ്കൂട്ടർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. കൈപ്പറമ്പ് സ്വദേശികളായ അനിലൻ മകൾ അമിത(16), അനി മകൾ ആർച്ചന(11),…
Read More » - 8 May
യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ച് പണം തട്ടി: നാലു പേര് അറസ്റ്റില്‍
കൊച്ചി: പാലക്കാട് സ്വദേശിയായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയ കേസില്‍ നാലു പേര് അറസ്റ്റില്‍. മുളവുകാട് പൊന്നാരിമംഗലം സ്വദേശികളായ അക്ഷയ്(19), കെ.എ. സാജു(27),…
Read More » - 8 May
താനൂർ ബോട്ട് അപകടം : മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി, 10 മണിയോടെ പൂർത്തിയാക്കും
താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെ തന്നെ നടപടികൾ പൂർത്തീകരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്നുള്ള ഡോക്ടർമാരും, ആരോഗ്യ…
Read More » - 8 May
ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കാക്കനാട്: ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി ബിലാൽ അലി(23) ആണ് പിടിയിലായത്. Read Also : അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീകളെ…
Read More » - 8 May
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് 400 കിലോ മാംസാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ
കൂത്താട്ടുകുളം: റോഡരികിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പന്നിയുടെ ഇറച്ചിയും ശരീര അവശിഷ്ടങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉദ്ദേശം നാലുപന്നികളുടെ ശരീരഭാഗങ്ങളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 8 May
നഗരത്തിൽ മാലിന്യം തളളി : 70 പേർ പിടിയിൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ മാലിന്യം തളളിയ എഴുപതുപേർ പിടിയിൽ. നഗരത്തിലെ വിവിധ പ്രദേശങ്ങളായ വാഴപ്പിളളി ലിസ്യൂ സെന്റർ പരിസരം, ചാലിക്കടവ് പാലം, സത്രം കോംപ്ലക്സ്, പച്ചക്കറി മാർക്കറ്റ്,…
Read More » - 8 May
പുകയില ഉത്പന്നങ്ങളുമായി വയോധികൻ അറസ്റ്റിൽ
തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് പുകയില ഉത്പന്നങ്ങളുമായി വയോധികൻ പിടിയിൽ. കോലാനി പാറക്കടവ് പുത്തൻമണ്ണത്ത് പൗലോസ് പൈലി (68) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഏഴോടെയാണ്…
Read More » - 8 May
ശുചിമുറിയില്‍ പ്രസവിച്ച് അന്യസംസ്ഥാന തൊഴിലാളി : ശിശു മരിച്ചു
നെടുങ്കണ്ടം: അന്യസംസ്ഥാന തൊഴിലാളി ശുചിമുറിയില്‍ പ്രസവിച്ച ശിശു മരിച്ചു. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശി സാഥുറാമിന്റെ ഭാര്യ മാലതി ആണ് ഇവര്‍ താമസിക്കുന്ന വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ചത്. ഇരുവരും…
Read More » - 8 May
ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഹരിപ്പാട്: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് തകിടിയിൽ മനോഹരന്റെ മകൻ മനു(24)വാണ് മരിച്ചത്. Read Also : താനൂർ ബോട്ടപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു:…
Read More » - 8 May
നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം
തുറവൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. കുത്തിയതോട് പഞ്ചായത്ത് പതിനാറാം വാർഡിൽ പള്ളിത്തോട് തുണ്ടിൽ വീട്ടിൽ ഡെന്നീസിന്റെ മകൻ ആഷി എന്നു വിളിക്കുന്ന ജോസഫ്…
Read More » - 8 May
വിവാഹവാഗ്ദാനം നല്കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മൂന്നുപേർ പിടിയിൽ
പുല്ലാട്: വിവാഹവാഗ്ദാനം നല്കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോയിപ്രം പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ഇതേ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ഇയാളുടെ രണ്ട് സുഹൃത്തുക്കളും…
Read More » - 8 May
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവ് കാപ്പ പ്രകാരം അറസ്റ്റിൽ
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമ പ്രകാരം അറസ്റ്റിൽ. വർക്കല മേൽവെട്ടൂർ മൗണ്ട് മുക്ക് തണ്ണിവിളവീട്ടിൽ നിസാമുദ്ദീൻ മകൻ കാവു എന്ന് വിളിക്കുന്ന…
Read More » - 8 May
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. മുണ്ടക്കയം വെള്ളനടി ഭാഗത്ത് പാറയിൽപുരയിടം അഭിമോനെ(25)യാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 8 May
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വൈക്കം: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈക്കം മുരിയൻകുളങ്ങര ബോഡി ഫിറ്റ് ജിംനേഷ്യം ഉടമ പുലിപ്രയിൽ മൃദുലാ(അപ്പു – 30)ണ്…
Read More » - 7 May
താനൂർ ബോട്ട് അപകടം: ചർച്ചയായി അപകടം പ്രവചിച്ച ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: മലപ്പുറം താനൂരിലുണ്ടായ ബോട്ട് അപകടത്തിൽ 12 പേർ മരിച്ച വാർത്തകൾ പുറത്തുവരുമ്പോൾ, നാളുകൾക്ക് മുന്നേ അപകടം പ്രവചിച്ച് മുരളി തുമ്മാരുകുടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്…
Read More » - 7 May
കേരള സ്റ്റോറി പോലീസ് സംരക്ഷണത്തോടെ പ്രദര്ശിപ്പിക്കേണ്ടിവരുന്നത് ഗതികേടെന്ന് വി മുരളീധരൻ
തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ താലിബാനും ഐഎസും ഉയര്‍ത്തുന്ന ആഗോള ഭീകരതയ്ക്ക് എതിരെ സംസാരിക്കുന്ന ചിത്രമാണെന്നും പോലീസ് സംരക്ഷണത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടി വരുന്നത് ഗതികേടാണെന്നും കേന്ദ്ര വിദേശകാര്യ…
Read More » - 7 May
താനൂരിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് ഏഴ് മരണം: നിരവധി പേരെ കാണാതായി
മലപ്പുറം: താനൂരിൽ ബോട്ട് മറിഞ്ഞ് ഏഴ് മരണം. വൈകീട്ട് ഏഴ് മണിയോടെ പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ സഞ്ചാര ബോട്ട് മുങ്ങിയാണ് വന്‍…
Read More » - 7 May
ഫാൻസി കടയിൽ കുഞ്ഞിന്റെ കാലിൽ നിന്ന് കൊലുസ് മോഷ്ടിച്ചതായി പരാതി
നെടുമങ്ങാട്: ഫാൻസി കടയിൽ അമ്മയോടൊപ്പം വന്ന ഒരു വയസ്സുകാരിയുടെ കാലിൽ കിടന്ന സ്വർണക്കൊലുസ് മോഷ്ടിച്ചതായി പരാതി. മോഷ്ടാവായ യുവതി കൊലുസ് ഊരിയെടുക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. Read…
Read More » - 7 May
ഇന്ത്യക്കാര്‍ക്കിടയില്‍ ഇപ്പോള്‍ അസഹിഷ്ണുത വര്‍ധിക്കുകയാണ്: ഹിന്ദു മതത്തിലാണ് ഇത് തുടങ്ങിയതെന്ന് എസ് ഹരീഷ്
തിരുവനന്തപുരം: ഇന്ത്യക്കാര്‍ക്കിടയില്‍ ഇപ്പോള്‍ അസഹിഷ്ണുത വര്‍ധിക്കുകയാണെന്നും ബാബറി മസ്ജിദ് സംഭവത്തിനു ശേഷമാണ് സമൂഹത്തില്‍ കൂടുതല്‍ വര്ഗീയതയുണ്ടായതെന്നും വ്യക്തമാക്കി നോവലിസ്റ്റ് എസ് ഹരീഷ്. ഹിന്ദു മതത്തിലാണ് ഇത് തുടങ്ങിയത്.…
Read More » - 7 May
കാറിൽ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്തു : യുവാക്കൾക്ക് ക്രൂരമർദനം
എറണാകുളം: ആലുവയില്‍ കാറിൽ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് ആറരയോടെ…
Read More » - 7 May
ഹൈക്കോടതിയില്‍ നല്കിയ ഉറപ്പ് ലംഘിച്ചു: ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് മുസ്ലിം ലീഗ് പരാതി
given in : 's to stop the screening of
Read More » - 7 May
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി : യുവാവ് കാപ്പ പ്രകാരം തടവിൽ
ഇരവിപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് കാപ്പ പ്രകാരം തടവിൽ. 2017 മുതൽ കൊല്ലം സിറ്റിയിലെ ഇരവിപുരം, കൊട്ടിയം പൊലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളിൽ…
Read More » - 7 May
എഐ ക്യാമറ വിവാദം: അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും: വിശദീകരണവുമായി പ്രസാഡിയോ
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ രംഗത്ത്. കമ്പനിയെക്കുറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കുമെന്നും പ്രസാഡിയോ വ്യക്തമാക്കി. സേഫ് കേരളയിൽ ചെയ്തത്…
Read More » - 7 May
എം.ഡി.എം.എ കേരളത്തിലേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ
പള്ളിക്കൽ: മാരക മയക്കുമരുന്നായ എം.ഡി.എം.എ കേരളത്തിലേക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. നാവായിക്കുളം 28ാം മൈൽ ചരുവിള വീട്ടിൽ അൽ അമീനാണ് (26) അറസ്റ്റിലായത്. Read Also :…
Read More » - 7 May
എഐ ക്യാമറ വിവാദം: നടപടികൾ മന്ത്രിസഭാ തീരുമാനം അനുസരിച്ച്, പദ്ധതിയിൽ നയാപൈസ അഴിമതിയില്ലെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് നയാപൈസ അഴിമതിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടികളുണ്ടായതെന്നും ഇപ്പോൾ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അസംബന്ധമാണെന്നും…
Read More »