IdukkiLatest NewsKeralaNattuvarthaNews

പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ചു : അധ്യാപകനും സഹായിയും അറസ്റ്റില്‍

ക​പ്പൂ​രി​ലെ സ്വ​കാ​ര്യ വി​ദ്യാ​ല​യ​ത്തി​ലെ കാ​യി​കാ​ധ്യാ​പ​ക​നും പ​ട്ടി​ശ്ശേ​രി സ്വ​ദേ​ശി​യു​മാ​യ മു​ബ​ഷീ​ര്‍ (23), സ​ഹാ​യി എ​റ​വ​ക്കാ​ട് സ്വ​ദേ​ശി ഷ​ബി​ലാ​ല്‍ (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ആ​ന​ക്ക​ര: പ​ത്താം​ക്ലാ​സ് വി​ദ്യാ​ർത്ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​ധ്യാ​പ​ക​ന​ട​ക്കം ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​പ്പൂ​രി​ലെ സ്വ​കാ​ര്യ വി​ദ്യാ​ല​യ​ത്തി​ലെ കാ​യി​കാ​ധ്യാ​പ​ക​നും പ​ട്ടി​ശ്ശേ​രി സ്വ​ദേ​ശി​യു​മാ​യ മു​ബ​ഷീ​ര്‍ (23), സ​ഹാ​യി എ​റ​വ​ക്കാ​ട് സ്വ​ദേ​ശി ഷ​ബി​ലാ​ല്‍ (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : മറ്റൊരു യുവതിയുമായും ബന്ധം: കാമുകിയെ ഒഴിവാക്കാന്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി യുവാവ്, അറസ്റ്റ് 

ചാ​ലി​ശ്ശേ​രി സി.​ഐ സ​തീ​ഷ് കു​മാ​റും സം​ഘ​വും ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്ക് എ​ല്ലാ സ​ഹാ​യ​വും ചെ​യ്ത​യാ​ളാ​ണ് ഷ​ബി​ലാ​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : നാ​​ഗർകോവിലിൽ സർക്കാർ ബസും കാറും കൂട്ടിയിടിച്ച് അപകടം: നാല് മരണം, 12 പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരിൽ മലയാളികളും

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button