AlappuzhaKeralaNattuvarthaLatest NewsNews

മ​ത്സ്യബ​ന്ധ​ന​ത്തി​നി​ടെ വെ​ള്ള​ത്തി​ൽ വീ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

മാ​ന്നാ​ർ പാ​വു​ക്ക​ര മൂ​ന്നാം വാ​ർ​ഡ് കൂ​ര്യ​ത്ത് ക​റു​ക​യി​ൽ മോ​റീ​സ് ദേ​വ​ദോ​ർ(62) ആ​ണ് മ​രി​ച്ച​ത്

മാ​ന്നാ​ർ: മ​ത്സ്യബ​ന്ധ​ന​ത്തി​നി​ട​യി​ൽ വെ​ള്ള​ത്തി​ൽ വീ​ണ് ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. മാ​ന്നാ​ർ പാ​വു​ക്ക​ര മൂ​ന്നാം വാ​ർ​ഡ് കൂ​ര്യ​ത്ത് ക​റു​ക​യി​ൽ മോ​റീ​സ് ദേ​വ​ദോ​ർ(62) ആ​ണ് മ​രി​ച്ച​ത്.

Read Also : വന്ദേ ഭാരത്: ഈ സ്റ്റേഷനുകൾ എത്തുന്ന സമയം പുതുക്കി നിശ്ചയിച്ചു, മെയ് 19 മുതൽ പ്രാബല്യത്തിൽ

ഇ​ന്ന​ലെ പു​ല​ർ​ച്ചെയാണ് സംഭവം. വ​ള്ള​ക്കാ​ലി പാ​ല​ത്തി​നു തെ​ക്കു വ​ശ​ത്ത് പ​മ്പ​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യ ഇ​ല​മ്പ​നം തോ​ട്ടി​ൽ മീ​ൻ വ​ല​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്.

Read Also : ഉത്തർപ്രദേശ് പോലീസ് സ്റ്റേഷനുകൾ സിസിടിവി വലയത്തിലാകുന്നു, ക്യാമറകൾ ഉടൻ സ്ഥാപിച്ചേക്കും

മാ​ന്നാ​ർ പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സം​സ്കാ​രം നാ​ളെ മൂ​ന്നിനു ​പാ​വു​ക്ക​ര സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ദേ​വാ​ല​യ​ത്തി​ൽ നടക്കും. ഭാ​ര്യ: ഗ്രേ​സി മോ​റീ​സ്. മ​ക​ൻ: ടി​റ്റോ മോ​റീ​സ്(​ദു​ബാ​യ്). മ​രു​മ​ക​ൾ: നി​മ്മി ടി​റ്റോ(​കു​വൈ​റ്റ്).

shortlink

Related Articles

Post Your Comments

Related Articles


Back to top button