Nattuvartha
- May- 2023 -19 May
യുവാവ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ
അയ്മനം: അയ്മനം സ്വദേശിയായ യുവാവിനെ കോട്ടയം പ്ലാന്റേഷൻ കോർപറേഷൻ ഓഫീസിനു സമീപത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബജാജ് ഫിനാൻസ് ജീവനക്കാരനായ എബ്രുവി(26)നെയാണ് മരിച്ച നിലയിൽ…
Read More » - 19 May
ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് അപകടം : വഴിയോരക്കച്ചവടക്കാരന് പരിക്ക്
പൊൻകുന്നം: ശബരിമല തീർത്ഥാടകരുടെ കാർ വഴിയോരത്തെ പെട്ടിക്കടയിലേക്ക് ഇടിച്ചു കയറി കച്ചവടക്കാരന് ഗുരുതര പരിക്കേറ്റു. നരിയനാനി തച്ചപ്പുഴ മൂശാരിപറമ്പിൽ ജോണി(76)നാണ് പരിക്കേറ്റത്. Read Also : എലത്തൂർ…
Read More » - 19 May
ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒഞ്ചിയം നെല്ലാച്ചേരി ചാരി താഴക്കുനി സുബിൻ ബാബു (30) ആണ് മരിച്ചത്. Read Also :…
Read More » - 19 May
തൃശൂരിൽ ചകിരി ഫാക്ടറിയിൽ വൻ തീപിടിത്തം
പീച്ചി: തൃശൂർ ആൽപ്പാറയിലുള്ള ചകിരി ഫാക്ടറിയിൽ വൻ തീപിടിത്തം. പൈനാടത്തിൽ ജോയിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ആണ് തീപിടിത്തമുണ്ടായത്. Read Also : കുടുംബശ്രീ പരിപാടിയിൽ സീരിയൽ നടിമാരെ…
Read More » - 19 May
ലഹരിവസ്തു ഉപയോഗിച്ചത് ചോദ്യം ചെയ്തു, മധ്യവയസ്കനെ വധിക്കാന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
ഏറ്റുമാനൂര്‍: മധ്യവയസ്കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു യുവാക്കൾ അറസ്റ്റിൽ. ഏറ്റുമാനൂര്‍ ജവഹര്‍ കോളനിയില്‍ അനന്തു രാജന്(21), രഞ്ജിത്ത് സുനില്‍ (19)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ്…
Read More » - 19 May
യുവാവിനെ ആക്രമിച്ച ശേഷം പഴ്സും ഫോണും തട്ടിയെടുത്ത് വഴിയിൽ ഉപേക്ഷിച്ചു : ഏഴുപേർ അറസ്റ്റിൽ
ചങ്ങനാശേരി: യുവാവിനെ ആക്രമിച്ച കേസിൽ ഏഴു പേർ പൊലീസ് പിടിയിൽ. ഫാത്തിമാപുരം ഗ്യാസ് ഗോഡൗൺ തോട്ടുപറമ്പില്‍ അഫ്സല് സിയാദ് (കുക്കു -21), പെരുന്ന ഹിദായത്ത് നഗര്‍ നടുതലമുറിപറമ്പില്…
Read More » - 19 May
ടിപ്പർ ലോറിയിടിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം
ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ ടിപ്പർ ലോറിയിടിച്ച് പത്തുവയസുകാരൻ മരിച്ചു. ഉമയാറ്റുകര ഉണ്ടാച്ചാടത്ത് വീട്ടിൽ രാജേഷിന്റെയും രഞ്ജുവിന്റെയും മകൻ അക്ഷയ് (ശ്രീഹരി) ആണ് മരിച്ചത്. Read Also : മലയാളിയായ…
Read More » - 19 May
വീടിന്റെ ടെറസിൽ അടക്ക പൊളിക്കുന്നതിനിടെ മരം കടപുഴകി വീണു : സ്ത്രീക്ക് ഗുരുതര പരിക്ക്
കണ്ണൂർ: ടെറസിലേക്ക് മരം കടപുഴകി വീണ് സ്ത്രീക്ക് ഗുരുതര പരുക്കേറ്റു. പൂപ്പറമ്പ് സ്വദേശി ആർച്ച മല്ലിശ്ശേരിക്കാണ് പരിക്കേറ്റത്. Read Also : പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ…
Read More » - 19 May
പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഓട്ടോയില്‍ കെ.എസ്.ആർ.ടി.സി ഇടിച്ച സംഭവം; കൈക്കുഞ്ഞടക്കം മൂന്ന് പേർ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്തെ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആണ് മരിച്ചവരുടെ എണ്ണം മൂന്നായി…
Read More » - 19 May
അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു: സംഭവം കോട്ടത്തറ ആശുപത്രിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശു മരിച്ചു. നീതു – നിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. Read Also : ഭര്‍ത്താവിന്റെ ചൊല്‍പ്പടിക്ക് നിന്നില്ലെങ്കില്‍ നരകത്തില്‍ പോകും,…
Read More » - 19 May
മുരിങ്ങൂരിൽ പെൺകുട്ടിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ
തൃശൂർ: പെൺകുട്ടിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചായ്പൻകുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപ (16), പാണൻകുന്നേൽ സേവ്യറിന്റെ മകൻ ലിയോ (22) എന്നിവരാണ്…
Read More » - 18 May
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി: പുതുക്കിയ നിരക്ക് ജൂലൈ ഒന്നുമുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കെഎസ്ഇബിയുടെ പ്രവര്‍ത്തനം നഷ്ടത്തിലാണെന്നും കമ്പനികൾ കൂടിയ വിലക്കാണ് വൈദ്യുതി തരുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി…
Read More » - 18 May
യുവതലമുറക്ക് നൽകേണ്ട സന്ദേശം ഇതല്ല: എസ്എഫ്ഐയുടെ ആൾമാറാട്ടത്തിൽ വിമർശനവുമായി ഗവർണർ
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ യൂണിയന് തിരഞ്ഞെടുപ്പില്‍ നടന്ന ആൾമാറാട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുവതലമുറക്ക് നൽകേണ്ട സന്ദേശം ഇതല്ലെന്ന് ഗവർണർ പറഞ്ഞു. ഇങ്ങനെയൊക്കെയാണോ…
Read More » - 18 May
‘സീരിയൽ നടികൾ വരുന്നത് എനിക്കിഷ്ടമല്ല, അങ്ങനെയുള്ള പരിപാടികൾ കാണാറില്ല’: വിമർശിച്ച നേതാവിന് തക്ക മറുപടി നൽകി മഞ്ജു
കോഴിക്കോട്: കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ‘പെൺവെട്ടം 2023’ എന്ന പൊതുപരിപാടിക്കിടെ സീരിയൽ താരങ്ങളെക്കുറിച്ച് മോശം പരാമർശം നടത്തിയ രാഷ്ട്രീയ നേതാവിന് അതേ വേദിയിൽവച്ച്…
Read More » - 18 May
ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്: നവീകരണ ചുമതല ഊരാളുങ്കലിന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളത്തിന് വീണ്ടും പണം അനുവദിച്ചു. നീന്തല്‍ക്കുളത്തിന്റെ മൂന്നാം ഘട്ട പരിപാലത്തിനായി 3.84 ലക്ഷം രൂപയാണ് അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തല്‍ക്കുളത്തിന്റെ…
Read More » - 18 May
ഒരു വ്യക്തിയുടെയും താരത്തിന്റെയും സാമ്രാജ്യമല്ല സിനിമ: തുറന്നു പറഞ്ഞ് ഉര്‍വ്വശി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതരമാണ് ഉര്‍വ്വശി. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഉര്‍വ്വശി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഒരു താരത്തിന്റെയും സാമ്രാജ്യമല്ല സിനിമയെന്ന് ഉര്‍വ്വശി. തമാശയ്ക്കായി പുരുഷ കഥാപാത്രം…
Read More » - 18 May
‘ആര്‍ജ്ജവത്തോടെ പ്രതികരിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍’ മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ബസില്‍ വച്ച് ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവിനെതിരെ ശക്തിയായ പ്രതികരിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി. സംഭവം അറിഞ്ഞയുടനെ പെണ്‍കുട്ടിക്ക് പിന്തുണ നല്കി കൂടെ…
Read More » - 18 May
‘ജനങ്ങളെ ഇത്രയധികം വെറുപ്പിക്കാന്‍ കേരളത്തില്‍ എന്നല്ല ഇന്ത്യയിൽ പോലും മറ്റൊരു ഭരണാധികാരിക്കും സാധിച്ചിട്ടില്ല’
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന് രംഗത്ത്. ജനങ്ങളെ ഇത്രയധികം വെറുപ്പിക്കാന്‍ കേരളത്തില്‍ എന്നല്ല ഇന്ത്യയിൽ പോലും മറ്റൊരു…
Read More » - 18 May
‘അഭിവാദ്യങ്ങൾ പ്രിയ സഖാവേ’; പരാതിയുണ്ടെന്ന് നന്ദിത, അവസാനം വരെ കൂടെ നിന്ന കണ്ടക്ടർ പ്രദീപിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവിനെതിരെ പോലീസ് കേസെടുത്ത, സംഭവത്തിൽ പെൺകുട്ടിക്ക് പിന്തുണ നൽകിയ കണ്ടക്ടർക്ക് കൈയ്യടിച്ച് സൈബർ സഖാക്കളും സോഷ്യൽ മീഡിയയും.…
Read More » - 18 May
സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ചു: 12 പേര്‍ക്ക് പരിക്ക്
തൃശൂര്‍: സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ബസ് യാത്രക്കാരായ എട്ട് പേര്‍ക്കും ടാറ്റാ സുമോയിലെ നാലുപേര്‍ക്കുമാണ് പരിക്കേറ്റത്. Read Also…
Read More » - 18 May
ജിയോളജിസ്റ്റ് എന്ന വ്യാജേന ക്വാറി ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു : പ്രതികൾ അറസ്റ്റിൽ
കൊല്ലം: ജിയോളജിസ്റ്റ് എന്ന വ്യാജേന ജില്ലയിലെ ക്വാറി ഉടമയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. നെയ്യാറ്റിൻകര ആനാവൂർ എം.ആർ സദനത്തിൽ പി.ആർ. രാഹുൽ…
Read More » - 18 May
ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ആത്മഹത്യ ചെയ്തു
കൊച്ചി: ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ജീവനൊടുക്കി. ഡൽഹി എയിംസിലെ ഡോക്ടർ ലക്ഷ്മിയാണ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇടുക്കി സ്വദേശിയായ ഡോക്ടർ…
Read More » - 18 May
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ
തിരുവല്ല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. കടപ്ര വളഞ്ഞവട്ടം ഊട്ടുപറമ്പിൽ വീട്ടിൽ സാബു വർഗീസാ(45)ണ് പിടിയിലായത്. Read…
Read More » - 18 May
വ്യവസായിയെ മുളക്പൊടി കണ്ണിലെറിഞ്ഞ് ആക്രമിച്ച് ഫോൺ കവർന്നു : മൂന്നുപേർ പിടിയിൽ
കണ്ണൂർ: നഗരത്തിലെ വ്യവസായിയും ബിൽഡറുമായ ഉമ്മർക്കുട്ടിയെ ഓഫീസിൽ കയറി മുളക്പൊടി കണ്ണിലെറിഞ്ഞ് ആക്രമിച്ച് ഫോൺ കവർന്ന കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. കോയ്യോട് സ്വദേശി ഹാരിസ് (35),…
Read More » - 18 May
ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് : മുഖ്യപ്രതി അറസ്റ്റിൽ
പുതുശ്ശേരി: ഗ്രേറ്റ് ബി ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനം വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയിൽ. തൃശൂർ വരന്തരപ്പിള്ളി നന്ദിപുലം കുമരഞ്ചിറ മഠംവീട്ടിൽ…
Read More »