Nattuvartha
- May- 2023 -28 May
ലൈസൻസ് ഇല്ലാത്ത സ്രാങ്കിനെ ഉപയോഗിച്ച് സർവീസ് നടത്തി: വിനോദസഞ്ചാര ബോട്ട് പിടിച്ചെടുത്ത് പൊലീസ്
മലപ്പുറം: ലൈസൻസ് ഇല്ലാത്ത സ്രാങ്കിനെ ഉപയോഗിച്ച് സർവീസ് നടത്തിയ വിനോദസഞ്ചാര ബോട്ട് പിടിച്ചെടുത്ത് പൊലീസ്. റിവർ ലാൻഡ് എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. Read Also : കൊല്ലത്ത്…
Read More » - 28 May
‘ഹിന്ദുക്കൾ മാത്രം അനുഷ്ഠിക്കുന്ന ഹോമവും യാഗവും യജ്ഞവും പൂജകളും നടത്തുന്നത് രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന നടപടി’
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് കാനം രാജേന്ദ്രൻ. ഇന്ത്യയെ മധ്യകാലത്തിലെ അന്ധകാരത്തിലേക്ക് കൂട്ടിക്കൊണ്ടു…
Read More » - 28 May
വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു
കോഴിക്കോട്: വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. കോടഞ്ചേരി പതങ്കയം ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്സും…
Read More » - 28 May
റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മ മരിച്ചു
മരട്: റോഡ് മുറിച്ചുകടക്കവെ പിക്ക് അപ്പ് വാനിടിച്ച് വീട്ടമ്മ മരിച്ചു. നെട്ടൂര്‍ പ്രിയദര്‍ശിനി റോഡില്‍ നൈമന പറമ്പില്‍ ശശിയുടെ ഭാര്യ മീര ശശി (63) ആണ് മരിച്ചത്.…
Read More » - 28 May
വൈദികന്റെ വേഷം കെട്ടി വ്യവസായിയിൽ നിന്നു 34 ലക്ഷം രൂപ തട്ടിയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
ഇടുക്കി: വൈദികന്റെ വേഷം കെട്ടി ഹോട്ടൽ വ്യവസായിയിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. വൈദികനൊപ്പം കപ്യാരായി അഭിനയിച്ച ആനച്ചാൽ പാറക്കൽ ഷിഹാബ് (41)…
Read More » - 28 May
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: മൂന്നു പേരെ കാപ്പ ചുമത്തി നാടുകടത്തി
മലപ്പുറം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നു യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുത്തനങ്ങാടിയിൽ താമസിക്കുന്ന അജ്നാസ് (30), വാഴക്കാട് പൊലീസ്…
Read More » - 28 May
‘രാജാധികാരത്തിന്റെ പ്രതീകമായിരുന്ന ചെങ്കോല്‍ ജനാധിപത്യ ഇന്ത്യയ്ക്കു മേല്‍ ഫാസിസത്തിന്റെ അധികാരദണ്ഡായാണ് പതിക്കുന്നത്’
തിരുവനന്തപുരം: പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. രാജാധികാരത്തിന്റെ പ്രതീകമായിരുന്ന ചെങ്കോല്‍ ജനാധിപത്യ ഇന്ത്യയ്ക്കു മേല്‍ ഫാസിസത്തിന്റെ അധികാരദണ്ഡായാണ് പതിക്കുന്നതെന്ന്…
Read More » - 28 May
അച്ഛൻകോവിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളും മരിച്ചു
പത്തനംതിട്ട: അച്ഛൻകോവിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളും മുങ്ങിമരിച്ചു. പത്തനംതിട്ട വെട്ടൂർ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. Read Also : ഇന്ത്യാക്കാർക്ക് അഭിമാന നിമിഷം:…
Read More » - 28 May
നദിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികളെ കാണാതായി : മുങ്ങിയെടുത്ത് സ്ക്യൂബ ടീം
പത്തനംതിട്ട: നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടു കുട്ടികളെ സ്ക്യൂബ ടീം മുങ്ങിയെടുത്തു. അച്ചൻകോവിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ അഭിരാജ്, അഭിലാഷ് എന്നിവരെയാണ് കാണാതായത്. Read Also…
Read More » - 28 May
എം.ഡി.എം.എ വിൽപന: മൂന്ന് യുവാക്കള്‍ അറസ്റ്റിൽ
തിരുവനന്തപുരം: മയക്കുമരുന്ന് വിൽപന വിതരണ സംഘത്തിലെ മൂന്ന് പേർ എക്സൈസ് പിടിയിൽ. വള്ളക്കടവ് സ്വദേശി അല്‍ അമീൻ, അമ്പലത്തറ സ്വദേശി നബിന്‍ഷാ, മണക്കാട് സ്വദേശി അജീസ് എന്നിവരാണ്…
Read More » - 28 May
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പൂന്തുറ: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ബീമാപളളി ബദരിയാനഗര്‍ പുതുവല്‍ പുരയിടത്തില്‍ പീരുമുഹമ്മദിന്റെ മകന് അഹമ്മദ് കനിയാണ് (39) പിടിയിലായത്. പൂന്തുറ പൊലീസ് ആണ് അറസ്റ്റ്…
Read More » - 28 May
കുട്ടി ഉൾപ്പെടെ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം: യുവാവിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ട് പൊലീസ്
തിരുവനന്തപുരം: നഗരത്തിലെ ഷോപ്പിങ് മാളിൽ കുട്ടി ഉൾപ്പെടെ വനിതകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന്റെ സിസിടിവി ദൃശ്യം പുറത്തു വിട്ട് പൊലീസ്. 30-35 വയസ്സ് പ്രായം തോന്നിക്കുന്ന…
Read More » - 28 May
പത്ത് വയസുകാരിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ കാണിച്ചു : പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: അയൽവാസിയായ പത്ത് വയസുകാരിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ കാണിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പ്രതി സുധി(32)യ്ക്ക്…
Read More » - 28 May
കൊച്ചിയിൽ എം.ഡി.എം.എയുമായി നാല് യുവാക്കൾ പിടിയിൽ
കൊച്ചി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാല് യുവാക്കൾ അറസ്റ്റിൽ. ഇടക്കൊച്ചി കണ്ണംവെളിപറമ്പ് അൻവർ (35), കുമ്പളം കാരാത്തറ റിജാസ് (38), കുമ്പളം കരിക്കാംതറ ദിലീഷ് (38) എന്നിവരെയും…
Read More » - 28 May
500 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പുൽപള്ളി: 500 ഗ്രാം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. പടിഞ്ഞാറത്തറ സ്വദേശി മച്ചിങ്ങൽ വീട്ടിൽ യൂസഫിനെ (38) ആണ് അറസ്റ്റ് ചെയ്തത്. Read Also : മാഹിയിൽ…
Read More » - 28 May
മാഹിയിൽ നിന്നും മദ്യം കടത്താൻ ശ്രമം: 60 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മാഹിയിൽ നിന്ന് സ്കൂട്ടറിൽ കടത്തിയ 60 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. മാവൂർ കണക്കന്മാർകണ്ടി വിനീതിനെയാണ് (35) അറസ്റ്റ് ചെയ്തത്. വടകര എക്സൈസ് സർക്കിൾ…
Read More » - 28 May
വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം : 10 പേര്‍ക്ക് പരിക്ക്
കൊച്ചി: വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി…
Read More » - 28 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് 12 വർഷം തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ബളാൽ ചുള്ളി സി.വി.കോളനിയിലെ വി.…
Read More » - 28 May
പ്രണയംനടിച്ച് പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി : 20കാരൻ അറസ്റ്റിൽ
അഞ്ചൽ: പ്രണയംനടിച്ച് പതിനാലുകാരിയെ ബൈക്കിൽ കയറ്റി കറങ്ങുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ഇരുപതുകാരൻ അറസ്റ്റിൽ. ഇടമുളയ്ക്കൽ സ്വദേശി ആദിത്യൻ (20) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം…
Read More » - 28 May
ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയിൽ കുടങ്ങി വേങ്ങരയിൽ ഒന്നര വയസുകാരൻ മരിച്ചു
വേങ്ങര: ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. വേങ്ങരയിലാണ് സംഭവം. വേങ്ങര മാങ്ങോടൻ ഹംസകുട്ടിയുടെ മകൻ മുഹമ്മദ് ഹുസ്സൈൻ ആണ് മരിച്ചത്. അപകടം നടക്കുമ്പോൾ കുട്ടി…
Read More » - 27 May
മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുട പിടിക്കുന്ന പ്രസ്ഥാനമായി സിപിഎം തരം താഴ്ന്നു: കെ സുധാകരൻ
തിരുവനന്തപുരം: എഐ ക്യാമറ അഴിമതിക്കെതിരെ കോൺഗ്രസ് നടത്തിയ സമരത്തെ പരിഹസിച്ച സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുടപിടിക്കുന്ന പ്രസ്ഥാനമായി സിപിഎം…
Read More » - 27 May
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടർ യാത്രക്കാരി മരിച്ചു
തുറവൂർ: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. പൊന്നാംവെളി മുതിരുപറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി (48) ആണ് മരിച്ചത്. Read Also :…
Read More » - 27 May
ട്രെയിനിൽ രേഖകളില്ലാതെ അരയിൽ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവ് അറസ്റ്റിൽ
പാലക്കാട്: ട്രെയിനിൽ രേഖകളില്ലാതെ അരയിൽ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവ് പിടിയിൽ. ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് നടക്കൽ സ്വദേശി കരീം മൻസിലിൽ മുഹമ്മദ്…
Read More » - 27 May
നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ സൈക്കിളിലിടിച്ചു: വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
കൊല്ലം: നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മൈലാപ്പൂർ സ്വദേശി ജയദേവി(14)നാണ് പരിക്കേറ്റത്. റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരിക്കേറ്റു.…
Read More » - 27 May
യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി: സംഭവം കോഴിക്കോട് നഗരത്തിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. Read Also : പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാനുള്ള ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി…
Read More »