Nattuvartha
- Jun- 2023 -4 June
ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാരന് പരിക്ക്
അഞ്ചൽ: ഡീസൽ കയറ്റിവന്ന ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ കാർ യാത്രക്കാരന് പരിക്കേറ്റു. വയയ്ക്കൽ വഞ്ചിപ്പെട്ടി ചന്ദ്രികയിൽ ആദം അയൂബിനാ(28)ണ് പരിക്കേറ്റത്. സാരമായ…
Read More » - 4 June
വിയ്യൂർ ജയിലില്‍ കൊലക്കേസില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു
തൃശ്ശൂർ: വിയ്യൂർ സബ് ജയിലില്‍ കൊലപാതക കേസില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തൃശൂര്‍ ചെറുതുരുത്തി കോഴിമാംപറമ്പ് സ്വദേശി ഷിയാദ് (40) ആണ് മരിച്ചത്. Read Also…
Read More » - 4 June
മതിലകത്ത് രണ്ടിടങ്ങളിൽ വാഹനാപകടം : കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
മതിലകം: മതിലകത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ശനിയാഴ്ച പുലർച്ചെ രണ്ട് അപകടങ്ങളും നടന്നത്. രണ്ടിടത്തും ഡ്രൈവർമാർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് നിഗമനം. പുതിയകാവ്…
Read More » - 4 June
പല്ലി ഡ്രൈവറുടെ ദേഹത്തേക്ക് ചാടി: നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലിടിച്ചു
കേച്ചേരി: പല്ലി ഡ്രൈവറുടെ ദേഹത്തേക്ക് ചാടിയതോടെ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു. ആർക്കും പരിക്കില്ല. Read Also : സവാദ് ആ നാട്ടിലെ അറിയപ്പെടുന്ന ഒരു…
Read More » - 4 June
റോഡിലെ വെള്ളക്കെട്ടിൽ വീണ് അപകടം : ബൈക്ക് യാത്രക്കാർക്ക് പരിക്ക്, പ്രതിഷേധം
വെള്ളറട: റോഡിലെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ആനപ്പാറ സ്വദേശി ജയരാജും ഭാര്യയും സഞ്ചരിച്ച ബൈക്കാണ് വെള്ളക്കെട്ടില്‍ വീണത്. Read Also : അധ്യാപകന്റെ സസ്പെന്ഷന്…
Read More » - 4 June
ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വച്ചു : മധ്യവയസ്കന് അറസ്റ്റിൽ
ഇടുക്കി: ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വച്ച മധ്യവയസ്കന് പൊലീസ് പിടിയില്‍. കാഞ്ഞിരവേലി ഇഞ്ചപ്പതാല്‍ പുതുക്കുന്നത് ബെന്നി വര്‍ക്കിയെ(56) ആണ് അറസ്റ്റ് ചെയ്തത്. വനംവകുപ്പ് നല്കിയ…
Read More » - 4 June
മണ്ണിടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തനാ(38)ണ് മരിച്ചത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് അജ്മി ഫുഡ് പ്രൊഡക്ടിസിന്റെ ഫാക്ടറി…
Read More » - 4 June
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു
കാഞ്ഞിരപ്പള്ളി: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ കാറിടിച്ച് മരിച്ചു. ചോറ്റി മൈത്രിനഗറിൽ ആനി തോട്ടിപറമ്പിൽ അബ്ദുൽ സലാമിന്റെ ഭാര്യ സഫിയ (55) ആണ് മരിച്ചത്. Read Also…
Read More » - 4 June
കുളവിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ചാമംപതാൽ: കുളവിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. ചാമംപതാൽ മൈലാടുപാറ തെങ്ങനാമണ്ണിൽ ശശിധരന്റെ ഭാര്യ എ.ആർ. ഇന്ദിര (69) ആണ് മരിച്ചത്. Read Also : നഗ്നതാ പ്രദർശനക്കേസിലെ…
Read More » - 4 June
ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി: തിരച്ചിൽ തുടരുന്നു
കോഴിക്കോട്: ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കാണാതായി. ഒളവണ്ണ സ്വദേശി 17 വയസുള്ള ആദിൽ, സുഹൃത്തായ മറ്റൊരു 17കാരനെയുമാണ് കാണാതായത്. Read Also : വർക്കലയില്‍…
Read More » - 4 June
ഓടയിലെ മാലിന്യം നീക്കം ചെയ്യാത്തതിനെ കുറിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ്: ബാങ്ക് ജീവനക്കാരനെ സിപിഎംകാർ മര്‍ദ്ദിച്ചു
ഇടുക്കി: കുമളിയില്‍ ഓടയിലെ മാലിന്യം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടയാളെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനും കേരള ബാങ്ക് ജീവനക്കാരനുമായ സമദിനാണ്…
Read More » - 3 June
30 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കൊച്ചി: ആലുവയില്‍ 30 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍. ആസാം സ്വദേശി മിറാജുള്‍ ഹഖ് ആണ് പിടിയിലായത്. ആലുവ റെയില്‍വെ സ്റ്റേഷനിലിറങ്ങി പറവൂരിലേക്ക് പോകുന്നതിനിടെയാണ്…
Read More » - 3 June
മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ കാറിന്റെ കണ്ണാടി തട്ടി സ്കൂട്ടര്‍ മറിഞ്ഞു: രണ്ടുവയസുകാരന് ദാരുണാന്ത്യം
ആലപ്പുഴ: മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ സ്കൂട്ടർ മറിഞ്ഞ് രണ്ട് വയസുകാരന് മരിച്ചു. പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടില്‍ ജോര്‍ജ് ദേവസ്യ- അനീഷ ദമ്പതികളുടെ ഏക മകന് ആദം ജോര്‍ജ്…
Read More » - 3 June
അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം : ഒരാൾക്ക് വെട്ടേറ്റു, പ്രതി പിടിയിൽ
തൃശൂർ: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശി കാളിമുത്തു(60)വിനാണ് വെട്ടേറ്റത്. Read Also : ‘ഞാൻ വീഡിയോ കോൾ വിളിക്കുമ്പോൾ നീ ഒറ്റയ്ക്ക്…
Read More » - 3 June
കടംകൊടുത്ത പണം തിരികെ ചോദിച്ച മധ്യവയസ്കനെ ആക്രമിച്ചു: യുവാവ് പിടിയിൽ
വർക്കല: കടം കൊടുത്ത പണം തിരികെ ചോദിച്ച മധ്യവയസ്കനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. അയിരൂർ തോണിപ്പാറ ലക്ഷംവീട് കോളനിയിൽ ഞണ്ട് ശ്യാം എന്ന ശ്യാമാണ് (25) അറസ്റ്റിലായത്.…
Read More » - 3 June
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
കല്പറ്റ: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുഞ്ഞോം ഉദിരച്ചിറ പുത്തന്‍വീട്ടില്‍…
Read More » - 3 June
സ്കൂട്ടറില്‍ കടത്തിയ 30.5 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് സ്കൂട്ടറില്‍ കടത്തിയ 30.5 ലക്ഷം രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. ചെമനാട് കല്ലുവളപ്പിലെ ഹബീബ് റഹ്മാനെ(45)ആണ് പൊലീസ് പിടികൂടിയത്. Read Also : കോട്ടയത്ത്…
Read More » - 3 June
ബന്ധുവീട്ടിലേക്ക് നടന്നുപോകവെ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു: പ്രതി പിടിയിൽ
കാസര്‍ഗോഡ്: ബന്ധുവീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വിദ്യാനഗര്‍ ജെ.പി കോളനി സ്വദേശി കമ്പാര്‍ പെര്ണടുക്കത്ത് താമസക്കാരനുമായ അക്ഷയ് എന്ന മുന്ന(28)യാണ് അറസ്റ്റിലായത്.…
Read More » - 3 June
മദ്യം ശേഖരിച്ച് അവധി ദിവസങ്ങളിൽ വിൽപന : യുവാവ് അറസ്റ്റിൽ
ചാത്തന്നൂർ: മദ്യം ശേഖരിച്ച് വിൽപന നടത്തിവന്ന യുവാവ് പൊലീസ് പിടിയിൽ. കാരംകോട് വരിഞ്ഞം കോവിൽവിള വീട്ടിൽ അജേഷിനെയാണ് എക്സൈസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്…
Read More » - 3 June
ഡോക്ടർ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ : സംഭവം കോഴിക്കോട്
കോഴിക്കോട്: ഡോക്ടർ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. റാം മനോഹർ( 70) ഭാര്യ ശോഭ മനോഹർ( 68) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read…
Read More » - 3 June
ആദ്യ വിവാഹം മറച്ചുവച്ച് രണ്ടാം വിവാഹം: എൽഡി ക്ലാർക്ക് പിടിയിൽ
തിരുവനന്തപുരം: ആദ്യ വിവാഹം മറച്ചുവച്ച് രണ്ടാമതും മറ്റൊരു വിവാഹം കഴിച്ച് തട്ടിപ്പു നടത്തിയ എൽഡി ക്ലാർക്ക് പൊലീസ് പിടിയിൽ. കൊട്ടാരക്കര മതിര തൂറ്റിക്കൽ ശ്രീകുലം വീട്ടിൽ ശ്രീനാഥിനെ…
Read More » - 3 June
മോഷ്ടിച്ച വാഹനങ്ങള്‍ നമ്പർ മാറ്റി വിൽപ്പന : യുവാക്കൾ അറസ്റ്റിൽ
മലപ്പുറം: മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരുപ്പൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് വ്യാജ നമ്പറുകള്‍ ഘടിപ്പിച്ച് വില്‍ക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പൊലീസ് പിടിയില്‍. അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളായ…
Read More » - 3 June
ബാറിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു
വിഴിഞ്ഞം: നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു. വെങ്ങാനൂർ പ്ലാവറത്തല മേലെ പുത്തൻ വീട്ടിൽ എസ്.ജെ. ലാലുവിന്റെ ബൈക്കാണ് കത്തിനശിച്ചത്. Read Also : ‘മുഖ്യമന്ത്രിയുടെ കൊച്ചുമകന് അന്താരാഷ്ട്ര സ്കൂളിലേക്ക്,ഇവർ…
Read More » - 3 June
വീട്ടിൽ വിദേശമദ്യ വില്‍പ്പന : മധ്യവയസ്കൻ അറസ്റ്റിൽ
പാറശാല: വീട്ടിൽ വിദേശമദ്യം വിൽപ്പന നടത്തിയ ആൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. പെരുങ്കടവിള മാറാക്കുഴി ആലുനിന്നവിള വീട്ടില്‍ ശിവകുമാര്‍ (50) ആണ് എക്സൈസ് പിടിയിലായത്. Read Also…
Read More » - 3 June
എക്സൈസ് പരിശോധന : 10 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
വെഞ്ഞാറമൂട്: 10 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വെഞ്ഞാറമൂട് മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം കൊക്കോട്ടുകോണം ലൈല, ഷംല എന്നിവരുടെ കടയിൽ നിന്നും സമീപവാസിയായ…
Read More »